Markets - Page 10
സംവദ് 2081 ലേക്ക് പ്രതീക്ഷയുടെ കാല്‍വെപ്പ്; ആവേശം പകർന്നു മുഹൂർത്ത വ്യാപാരം
കുതിച്ചു കയറി കിറ്റെക്സും കൊച്ചിന് ഷിപ്പ്യാര്ഡും
സംവത് 2080: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊച്ചിന് ഷിപ്പ്യാര്ഡും കിറ്റെക്സും, കല്യാണിനും വന്‍ മുന്നേറ്റം; കേരള ഓഹരികളുടെ നേട്ടം ഇങ്ങനെ
മള്‍ട്ടിബാഗറായി സ്റ്റെല്‍ ഹോള്‍ഡിംഗ്സ്; ഇക്കാലയളവില്‍ ലിസ്റ്റ് ചെയ്ത നാലില്‍ മൂന്ന് കമ്പനികളും സമ്മാനിച്ചത് നഷ്ടം
പിടിവിട്ട പൊന്നിന് കയറ്റത്തിന് ഇടവേള; കേരളപിറവിയില്‍ സ്വര്‍ണത്തിന് വന്‍ ഇടിവ്
വരും മാസങ്ങളില്‍ സ്വര്‍ണവില രാജ്യാന്തര തലത്തില്‍ 3,000 ഡോളര്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍
കരടികൾ ആധിപത്യത്തിലേക്ക്; തുടർച്ചയായ ഇടിവുകൾ മുഹൂർത്ത വ്യാപാരത്തിനു തിളക്കം കുറയ്ക്കും; യുഎസിലും ജപ്പാനിലും തകർച്ച
സ്വർണം ഇടിവിൽ; ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കയറ്റം
മുഹൂര്‍ത്ത വ്യാപാരത്തില്‍ വാങ്ങാന്‍ നാല് ഓഹരികള്‍, നിക്ഷേപം ഒരു വര്ഷക്കാലവധിയിലേക്ക്
എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് തിരഞ്ഞെടുത്ത ഓഹരികളാണിവ
വിദേശി പിന്‍വാങ്ങലില്‍ വിപണിക്ക് വീഴ്ച; അപ്പര്‍സര്‍ക്യൂട്ടടിച്ച് കൊച്ചിന് ഷിപ്പ്യാര്ഡും കിറ്റെക്സും
വിപണിയുടെ താഴ്ചയിലും മിന്നും പ്രകടനമാണ് കേരള ഓഹരികള്‍ കാഴ്ചവച്ചത്
വിലക്കയറ്റം ബാധിച്ചു, സ്വര്‍ണ ഡിമാന്റ് നാല് വര്‍ഷത്തെ താഴ്ചയിലേക്ക്
2024ല്‍ രാജ്യത്തെ സ്വര്‍ണ വില്‍പ്പന 700-750 മെട്രിക് ടണ്‍ ആയിരിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍
ടൊയോട്ടോയ്ക്കായി ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സുസുക്കി; ഇ.വിയില്‍ മല്‍സരം കടുക്കും
സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ 2025 ആദ്യ പകുതിയില്‍ നിര്‍മാണം ആരംഭിക്കും
ഇതൊരു പൊളി പൊളിക്കും! ലോഞ്ചിന് മുമ്പേ ലീക്കായി പുതിയ സ്വിഫ്റ്റ് ഡിസയറിന്റെ ചിത്രങ്ങള്‍
അടുത്ത ആഴ്ചകളില്‍ ബുക്കിംഗ് ആരംഭിക്കുന്ന വാഹനം നവംബര്‍ പകുതിയോടെ ഉപയോക്താക്കളിലെത്തും
കൊച്ചു കാറുകള്‍ വേണ്ട! ആഡംബരം കൂടിയതോ, വരുമാനം കുറഞ്ഞതോ കാരണം? ആശങ്കയുമായി മാരുതി സുസുക്കി
10 ലക്ഷം രൂപയില്‍ താഴെയുള്ള മിനി കാറുകളുടെ വില്പനയിലെ ഇടിവ് 15.5 ശതമാനം
കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കും, ആഭ്യന്തര വിപണിയില്‍ നിന്ന് പിന്മാറരുതെന്ന് ടയര്‍ കമ്പനികളോട് റബര്‍ ബോര്‍ഡ്
വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്
സ്വര്‍ണ ദീപാവലി! പവന് വില 60,000ന് തൊട്ടരികെ, വെള്ളിയും മുന്നോട്ട്
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍