Markets - Page 18
ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് നാളെ തുടക്കം, രാജ്യത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയില്‍ പങ്കാളിയാകുന്നോ?
ഗ്രേ മാര്‍ക്കറ്റ് പ്രീമിയവും മറ്റ് വിശദാംശങ്ങളും നോക്കാം
ഇടവേളയ്ക്ക് ശേഷം ഉഷാറായി വിപണി; കരുത്തുകാട്ടി കേരളത്തിന്റെ ഫെഡറല്‍ ബാങ്കും കല്യാണും സ്കൂബിഡേയും
മിഡ്, സ്മോള്‍ക്യാപ് സൂചികകള്‍ക്കും മുന്നേറ്റം
നിഫ്റ്റി 25,100 കടന്നു; വിപണി കുതിപ്പില്‍, കേസില്‍ കുരുങ്ങി എല്‍.ടി ഫുഡ്സ്, വളര്‍ച്ചാ കണക്കില്‍ തട്ടി അവന്യു മാര്‍ട്സ്
ഫെഡറല്‍ ബാങ്കും വിപ്രോയും കയറ്റത്തില്‍
നിഫ്റ്റി ശരാശരിക്ക് താഴെ; സൂചിക 24,925നു താഴെ നീങ്ങിയാല്‍ നെഗറ്റീവ് പ്രവണതക്ക് സാധ്യത, പ്രതിരോധം 25,025
ഒക്ടോബർ 11ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
പ്രതീക്ഷയോടെ ബുള്ളുകൾ; പിടി മുറുക്കാൻ കരടികൾ; വിദേശികൾ വിൽപന തുടരുന്നു; കമ്പനി റിസൽട്ടുകൾ ഗതി നിർണയിക്കും
സ്വര്‍ണം കുതിച്ചു; ചൈനീസ് പ്രതീക്ഷയില്‍ വ്യാവസായിക ലോഹങ്ങളും കയറുന്നു, ക്രിപ്റ്റോകള്‍ക്ക് ചാഞ്ചാട്ടം
ഈ മ്യൂച്വല്‍ഫണ്ടുകള്‍ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉണ്ടോ? നേട്ടം 20 ശതമാനത്തിന് മുകളില്‍
ഒമ്പത് ലാര്‍ജ്ക്യാപ് മ്യൂച്വല്‍ഫണ്ടുകളുടെ അഞ്ച് വര്‍ഷക്കാലത്തെ നേട്ടം നോക്കാം
35 ശതമാനം വരെ നേട്ട സാധ്യത, ഈ സ്റ്റീല്‍ ഓഹരി ഇപ്പോള്‍ വാങ്ങണോ?
ചൈനീസ് ഉത്തേജക പാക്കേജുകള്‍ സ്റ്റീല്‍ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കുന്നത് ഓഹരിക്കും ഗുണമായേക്കാം
മുന്നേറ്റം നിലനിര്‍ത്താനാകാതെ വിപണി, നേട്ടം കൊയ്ത് ബന്ധന് ബാങ്ക്, കേരള ഓഹരികളില്‍ കിറ്റെക്സ് ഗാര്‍മെന്റ്സിനും ഹാരിസണ്‍സിനും ക്ഷീണം
ഇന്നലെ മികച്ച പ്രകടനം നടത്തിയ ഹാരിസണ്‍സ് മലയാളം ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല
താഴ്ന്നു തുടങ്ങി, പിന്നെ തിരിച്ചു കയറി വിപണി; ബന്ധന് ബാങ്ക് ഓഹരികള്‍ എട്ടര ശതമാനം ഉയര്‍ന്നു
വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ താഴ്ന്നെങ്കിലും പിന്നീടു നഷ്ടം കുറച്ചു
സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റിക്ക് 24,950 ല്‍ ഇന്‍ട്രാഡേ പിന്തുണ, പ്രതിരോധം 25,050
ഒക്ടോബർ 10 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
അമേരിക്കന്‍ സിഗ്നലില്‍ വിപണിക്ക് മുന്നേറ്റം, കിറ്റെക്സും ഹാരിസണ്‍സും ഇന്നും അപ്പര്‍ സര്‍ക്യൂട്ടില്‍
രത്തന്‍ ടാറ്റയുടെ വിയോഗത്തിലും മുന്നേറി ടാറ്റ ഓഹരികള്‍
രത്തന്‍ ടാറ്റ, നിയന്ത്രിച്ചത് നൂറിലധികം കമ്പനികള്‍; ഇന്ത്യന്‍ വ്യവസായത്തിന്റെ വിശ്വസ്ത മുഖം
കോടീശ്വര പട്ടികയില്‍ പേരു ചേര്‍ക്കാത്ത മനുഷ്യ സ്നേഹി