Managing Business - Page 11
വിദേശത്തിരുന്ന് നാട്ടില്‍ സംരംഭം നടത്താം: ഇതാ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പല പ്രവാസികളുടെയും മോഹമാണ് നാട്ടില്‍ ഒരു സംരംഭത്തെ ട്രാക്കില്‍ കയറ്റിയ ശേഷം തിരിച്ചുവരുകയെന്നത്. ആ മോഹമുള്ളവര്‍ എന്താണ്...
ഈ നാല് കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ ബിസിനസ് ആശയം ക്ലിക്ക് ആകും!
നിങ്ങള്‍ ഉള്ളില്‍ താലോലിക്കുന്ന ബിസിനസ് ആശയത്തിന് വളരാനുള്ള ഉള്ക്കരുത്തുണ്ടോ? അതറിയാന്‍ ഇതാ ഒരു ചെക്ക് ലിസ്റ്റ്
വിജയസാധ്യതയുള്ള ബിസിനസ് ആശയം കിട്ടണോ? ഈ രീതിയില്‍ ചിന്തിക്കൂ
ജയസാധ്യതയുള്ള ബിസിനസ് കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഒരു തന്ത്രത്തെ കുറിച്ചറിയാം
എതിരാളിയെ ഏറെ പിന്നിലാക്കാൻ ഇതാ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം!
നിങ്ങളുടെ വിപണിയില്‍ നിങ്ങള്‍ക്ക് തന്നെ മേല്‍ക്കോയ്മ തുടരണോ? എങ്കില്‍ ഈ തന്ത്രം പരീക്ഷിക്കാം
ബിസിനസുകാരേ, സാമ്പത്തിക ഇടപാടില്‍ ഈ തെറ്റുകള്‍ ഒരിക്കലും വരുത്തരുത്!
എത്ര നന്നായി സാമ്പത്തിക കാര്യങ്ങള്‍ നോക്കിയാലും ചില വീഴ്ചകള്‍ വന്നു പോകും, അപകടങ്ങള്‍ ഒഴിവാക്കാന്‍ അവ നേരത്തെ...
നിങ്ങളുടെ പരസ്യം സ്കിപ്പ് ചെയ്യാതെ ആളുകള്‍ കാണണോ? ഇതാ അതിനുള്ള വഴി
പരസ്യമാണെന്നറിയാതെ പരസ്യം അവതരിപ്പിക്കുന്ന രീതിയെ പരിചയപ്പെടാം
എങ്ങനെയും ലാഭത്തിലാക്കണം; സൗജന്യ ഭക്ഷണം മുതല്‍ സഹസ്ഥാപകരുടെ ശമ്പളത്തില്‍ വരെ കൈവെച്ച് അണ്‍അക്കാദമി
ഐപിഒ വിജയമാകുന്നതിനും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്നതിനും ചെലവ് ചുരുക്കല്‍ ആവശ്യമാണെന്ന് ഗൗരവ് മൂഞ്ചാല്‍
അദാനി ഗ്രൂപ്പിലെ കുടുംബ വിശേഷങ്ങള്‍
മൂന്നുപതിറ്റാണ്ടുകൊണ്ട് ഗൗതം അദാനി അതിബൃഹത്തായൊരു ബിസിനസ് സാമ്രാജ്യമാണ് കെട്ടിപ്പടുത്തിരിക്കുന്നത്. 22 വ്യത്യസ്ത ബിസിനസ്...
ബിസിനസ് കൂട്ടാന്‍ വാരിക്കോരി സൗജന്യങ്ങള്‍ നല്‍കണോ?
സൗജന്യ സേവനങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ ബിസിനസ് വളര്‍ത്താന്‍ ഉപകരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
പ്രൈവറ്റ് കമ്പനി വേണോ LLP വേണോ?
സംരംഭം തുടങ്ങുമ്പോള്‍ ഏത് രീതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതാകും കൂടുതല്‍ നല്ലത്?
നിങ്ങളുടെ ബിസിനസ് ആരോഗ്യമുള്ളതാണോ?
യഥാര്‍ത്ഥ വില്‍പ്പന അളവുകോലാക്കി ഓരോ സംരംഭത്തിന്റെയും ആരോഗ്യം അളക്കാം
എല്ലാകാര്യത്തിലും തലയിടേണ്ട; ബിസിനസ് വളര്‍ത്താന്‍ ഈ ശൈലി മതി
എല്ലാം സ്വയം ചെയ്യുന്നതാണോ രീതി. നല്ല ലീഡറാകാന്‍ ഈ ശൈലി മാറ്റിപിടിക്കണം