Amazon
സര്‍ക്കാരിന്റെ കൃഷി ഗവേഷണ കേന്ദ്രവുമായി കൈകോര്‍ത്ത് ആമസോണ്‍ ഇന്ത്യ
കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക ലാഭവും വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും
എസ്.എം.എസ് ഫീസ് കൂട്ടി ടെലികോം കമ്പനികള്‍; ഒ.ടി.പികളും മറ്റും ഇനി ഇ-മെയിലിലേക്ക്
ആമസോണ്‍, ഊബര്‍, ഗൂഗിള്‍ തുടങ്ങിയവ അയക്കുന്ന എസ്.എം.എസുകളുടെ നിരക്കാണ് കൂട്ടിയത്
ആമസോണില്‍ പല സാധനങ്ങള്‍ക്കും ഇനി വില ഉയരും; വില്‍പ്പനക്കാര്‍ക്കുള്ള ഫീസ് കൂട്ടി
വില വര്‍ധിക്കുന്നവയില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളും മരുന്നുകളും
500 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ ഇന്ത്യ; കൊച്ചിയിലും അഴിച്ചുപണി
വരുമാനത്തിലെ ഇടിവും ആഗോള തലത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങളുമാണ് നിലവിലെ പിരിച്ചുവിടലിന് പിന്നില്‍
ടെക് കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു; ഇതുവരെ 1,71,660 ജീവനക്കാര്‍
ചെലവ് ചുരുക്കലിന്റെ ഭാഗമായണ് ഇത്തരം പിരിച്ചുവിടലുകള്‍ എന്ന് ചില കമ്പനികള്‍ പറയുന്നു
കേരളത്തില്‍ നിന്നുള്ള കയറ്റുമതി ഉയര്‍ത്താന്‍ ആമസോണ്‍
കേരളത്തില്‍ ആമസോണിനുള്ളത് 1,500 കയറ്റുമതിക്കാര്‍
ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍
ഏപ്രില്‍ അവസാനത്തോടെ 9000 ജീവനക്കാരെ പിരിച്ചുവിടും
ഇന്ത്യയില്‍ ചരക്ക് വിമാന സേവനം ആരംഭിച്ച് ആമസോണ്‍
ഇത് 11 ലക്ഷം ആമസോണ്‍ വില്‍പ്പനക്കാരെ ഇത് പിന്തുണയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു
ആമസോണും ഫ്ളിപ്കാര്‍ട്ടും ഒ എന്‍ ഡി സിയുടെ ഭാഗമായേക്കും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഒ എന്‍ ഡി സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവല്ക്കരിക്കുമെന്ന് ഡി പി ഐ ഐ ടി സെക്രട്ടറി അനുരാഗ്...
ചെലവ് ചുരുക്കല്‍: ഹോള്‍സെയില്‍ ബിസിനസും അടച്ചുപൂട്ടി ആമസോണ്‍
ആമസോണ്‍ ഈ മാസം പുറത്തുവിട്ട മൂന്നാമത്തെ ബിസിനസ് പൂട്ടല്‍ അറിയിപ്പാണ് ഇത്
പുതുവര്‍ഷം മുതല്‍ ഫുഡ് ഡെലിവറി സര്‍വീസും ഉണ്ടാവില്ലെന്ന് ആമസോണ്‍, ഇത് ജെഫ് ബെസോസിന്റെ പുതിയ തന്ത്രമോ?
എഡ്ടെക് പ്ലാറ്റ്ഫോമായ ആമസോണ്‍ അക്കാദമി പൂട്ടുന്നതിനു പിന്നാലെയാണ് പുതിയ തീരുമാനവും
പുതിയ കാറും ടിവിയുമൊന്നും വാങ്ങി പൈസ കളയരുതെന്ന് ജെഫ് ബസോസ്
ചെറുകിട സംരംഭകര്‍ നിക്ഷേപങ്ങള്‍ നിര്‍ത്തിവെച്ച് ക്യാഷ് റിസര്‍വ് നിലനിര്‍ത്തണമെന്നും ആമസോണ്‍ സ്ഥാപകന്‍