You Searched For "Cochin shipyard"
കൊച്ചിന് ഷിപ്പ്യാര്ഡിന് ₹1,000 കോടിയുടെ കരാര്‍, 5 മാസം കൊണ്ട് പൂര്‍ത്തിയാക്കണം
യു.എസ് കമ്പനിയായ സിയാട്രിയം ലെറ്റൂര്‍നോയുമായി അടുത്തിടെ കരാര്‍ ഒപ്പു വച്ചിരുന്നു
കൊച്ചിന് ഷിപ്യാര്ഡിനൊരു തിളക്ക കുറവ്, ലാഭ വളര്‍ച്ചക്ക് വേഗം പോരാ; ലോവര്‍ സര്‍ക്യൂട്ടടിച്ച് ഓഹരി
നാലു രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു, കടപ്പത്രങ്ങളിറക്കി 420 കോടി രൂപ സമാഹരിക്കും
കമ്പം കപ്പല്‍ശാല ഓഹരികളോട്, ചെറുകിട നിക്ഷേപകരുടെ വലിയ ചങ്ങാതി കൊച്ചിന് ഷിപ്യാര്ഡ്
മൂന്ന് മടങ്ങിലധികം ചെറുകിട നിക്ഷേപകരെയാണ് കൊച്ചിന് ഷിപ്പ്യാര്ഡ് ഒരു വര്‍ഷത്തില്‍ നേടിയത്
കൊച്ചിന് ഷിപ്പ്യാര്ഡ് ഒ.എഫ്.എസിന് മികച്ച പ്രതികരണം, ചെറുകിട നിക്ഷേപകര്‍ക്കായുള്ള വില്‍പ്പന തുടങ്ങി, ഓഹരിക്ക് ഇന്നും ഇടിവ്
അധികമായി 2.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള ഗ്രീന്‍ ഷൂ ഓപ്ഷന് പ്രയോജനപ്പെടുത്തുന്നു
ഡിസ്കൗണ്ട് ഓഹരി വില്‍പ്പന; കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരിക്ക് നാലര ശതമാനത്തിലധികം ഇടിവ്
ചെറുകിട ഇതര നിക്ഷേപകര്‍ ഇതുവരെ 1.7 ശതമാനം ഓഹരികള്‍ വാങ്ങി
കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ 5 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു
സമാഹരിക്കുന്നത് 2,000 കോടി
കൊച്ചിന് ഷിപ്പ്യാര്ഡും എസ്എഫ്ഒ ടെക്നോളജീസും ധാരണപത്രത്തില്‍ ഒപ്പുവച്ചു
ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിനാണ് പുതിയ സഹകരണം
₹ 22,000 കോടിയുടെ 65 കപ്പലുകളുടെ ഓർഡറുകള്‍, ഹരിത കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പ്യാർഡ്
മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കപ്പലുകളായിരിക്കും കൊച്ചിൻ ഷിപ്പ്യാർഡ് നിര്‍മ്മിക്കുക
സമുദ്രം കാക്കാന്‍ നാവിക സേനക്ക് രണ്ട് കപ്പലുകള്‍ കൂടി; കൊച്ചിന് ഷിപ്യാര്ഡിന് പുതിയ പൊന്‍തൂവല്‍
ശത്രു സാന്നിധ്യം തിരിച്ചറിയാൻ നൂതന റഡാർ സിഗ്നലിങ് സംവിധാനമുള്ള പ്രതിരോധ കപ്പലുകൾ പൂർണമായും തദ്ദേശീയമായാണ്...
വിപണി ചാഞ്ചാട്ടത്തില്‍; പ്രതിരോധ ഓഹരികള്‍ ഉയരുന്നു, കൊച്ചിന് ഷിപ്പ് യാര്‍ഡ് കയറിയത് 3 ശതമാനം
ഇന്ന് കയറിയ ഓഹരികളില്‍ പലതും ഓഗസ്റ്റില്‍ 30 ശതമാനം വരെ ഇടിഞ്ഞവ
കൊച്ചിന് ഷിപ്പ്യാര്ഡിന് നോട്ടം യൂറോപ്യന്‍ തീരത്തേക്കും
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം ഹരിത യാനങ്ങളുടെ നിര്‍മാണത്തിലൂടെ മുഖ്യ വരുമാനം
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ആദ്യ പാദ ലാഭത്തില്‍ 77% വര്‍ധന; ഓഹരികള്‍ നേട്ടത്തില്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദം പരിഗണിച്ചാല്‍ അറ്റാദായത്തില്‍ 32.7 ശതമാനം ഇടിവുണ്ട്