You Searched For "Cochin shipyard"
വിഴിഞ്ഞം, കൊളംബോ തുറമുഖങ്ങളുമായി ഇടിച്ചു നില്‍ക്കണം; പുതിയ പ്ലാനുമായി കൊച്ചിന് തുറമുഖ അതോറിറ്റി
പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏജന്‍സികളെ ക്ഷണിച്ചു
കൊച്ചിൻ ഷിപ്പ്യാര്ഡ് നമ്പർ വൺ - കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി; മുത്തൂറ്റിനെ മറികടന്നു
ഒരു വര്‍ഷം കൊണ്ട് കമ്പനി നേടിയത് 920 ശതമാനത്തിന്റെ ഉയര്‍ച്ച
അദാനിക്ക് വേണ്ടി കപ്പല്‍ നിര്‍മ്മിക്കാന്‍ കൊച്ചിന് ഷിപ്പ്യാഡിന്റെ ഉപകമ്പനി; കരാര്‍ ഒപ്പിട്ടു
എ.എസ്.ടി.ഡി.എസ് നിലവാരത്തിലുള്ള ടഗ്ഗ് നിര്‍മ്മിക്കാന്‍ കരാര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കപ്പല്‍ശാലയെന്ന നേട്ടവും സ്വന്തം
ബ്രിട്ടനില്‍ നിന്ന് ഹൈബ്രിഡ് കപ്പല്‍ ഓര്‍ഡര്‍; കൊച്ചിൻ ഷിപ്പ്യാഡ് ഓഹരിക്ക് ഇന്ന് പുത്തന്‍ റെക്കോഡ്
കപ്പല്‍ശാലയുടെ വിപണിമൂല്യം ₹51,000 കോടി കടന്നു
തരംഗമായി കൊച്ചിന് ഷിപ്പ്യാര്ഡ്; ഓഹരി കത്തിക്കയറി, വിപണിമൂല്യത്തില്‍ കല്യാണിനും ഫാക്ടിനും മുന്നിൽ
കപ്പല്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരികളില്‍ വന്‍ തിളക്കം
ഏഴാംക്ലാസ് പാസായവരാണോ? കൊച്ചിന് ഷിപ്പ്യാര്ഡില് തൊഴിലവസരം
എഴുത്തുപരീക്ഷയും പ്രാക്ടിക്കല്‍ ടെസ്റ്റും വഴിയാണ് തെരഞ്ഞെടുപ്പ്
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ രാജിവച്ചു; തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർത്ഥിയാകും
ഏകദേശം 20,000 കോടിയില്‍പ്പരം രൂപയുടെ ഓര്‍ഡറുകള്‍ നിലവില്‍ കൊച്ചിന് ഷിപ്പ്യാര്‍ഡിനുണ്ട്
നേട്ടങ്ങളുടെ പാതയില്‍ കൊച്ചിന് ഷിപ്പ്യാർഡ്; അംഗീകാരങ്ങളുടെ നിറവില്‍ സാരഥി മധു എസ്. നായര്‍
കമ്പനിയുടെ സി.എം.ഡി പദവി 2016 ജനുവരി ഒന്നുമുതല്‍ വഹിക്കുന്ന മധു എസ്. നായര്‍ക്ക് മറ്റൊരു അംഗീകാരം കൂടിയാണിത്
കുതിച്ചു മുന്നേറി കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരി; മൂന്ന് മാസത്തെ നേട്ടം 350%
ഇനി അമേരിക്കൻ നേവി കപ്പലുകളുടെ അറ്റകുറ്റപ്പണിയും നിര്‍വഹിക്കും
എട്ട് വര്‍ഷം കൊണ്ട് നിര്‍മാണച്ചെലവില്‍ 11 കോടിയുടെ വര്‍ധന, വിവാദത്തിലൊഴുകി കൊച്ചിയിലെ മൂന്നാം റോ-റോ
എട്ട് വര്‍ഷം കൊണ്ട് വില നാല് മടങ്ങ് വര്‍ധിച്ചു
5 വര്‍ഷത്തിനിടെ ഓഹരിക്ക് 1400% നേട്ടം; കൊച്ചിന് ഷിപ്പ്യാര്‍ഡുമായും സഹകരണം, ഈ കമ്പനി കേരളത്തില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നു
കൊച്ചി കപ്പല്‍ശാല പുറത്തിറക്കിയ ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത ഹൈഡ്രജന്‍ ബോട്ടിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക്
ലോകത്തെ ആദ്യ 'ഹരിത ഹൈഡ്രജന്‍' കണ്ടെയ്നര്‍ കപ്പല്‍; നിർമ്മാണത്തിലേക്ക് കൊച്ചിന് ഷിപ്പ്യാര്ഡ്
നോര്‍വേയിലെ കമ്പനിയില്‍ നിന്നാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് കരാര്‍ ലഭിച്ചത്