You Searched For "covaxin"
കൊവാക്സിന് എടുത്തവര്‍ക്കും പാര്‍ശ്വഫലമുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്, കൂടുതലും സ്ത്രീകളില്‍
കൊവീഷീല്‍ഡിന് പാര്‍ശ്വഫലമുണ്ടെന്ന് ബ്രിട്ടീഷ് വാക്സിന് നിര്‍മ്മാതാക്കളായ അസ്ട്രസെനക സമ്മതിച്ചിരുന്നു
കോവാക്സിന് അംഗീകാരം; കൂടുതല്‍ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും
വാക്സിന് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന് നീക്കം ചെയ്തത് സഹായകമാകുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ പോകാമെന്നതറിയാം.
ലോകാരോഗ്യ സംഘടനയക്ക് പിന്നാലെ കൊവാക്സിനെ അംഗീകരിച്ച് അമേരിക്ക
ഇതോടെ കൊവാക്സിനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 12 ആയി.
കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി
കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് പുറത്തുവിട്ടു
ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ കോവാക്സിന് ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്
കോവാക്സിന് 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന് മൂന്നാം ഘട്ട പഠനം
ഭാരത് ബയോടെക്ക് സമര്‍പ്പിച്ച മൂന്നാം ഘട്ട റിപ്പോര്‍ട്ട് ഡിസിജിഐയുടെ വിദഗ്ധ പാനല്‍ അംഗീകരിച്ചു.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് അനുമതി നിഷേധിച്ച് എഫ്ഡിഎ; കാരണമിതാണ്
യു എസിലാണ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നിഷേധിച്ചത്.
കോവാക്സിന് അംഗീകാരത്തിന് സമയമെടുക്കും: കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് ഡബ്ല്യു എച്ച് ഒ
നിലവില്‍ ഒന്‍പത് രാജ്യങ്ങളില്‍ മാത്രമാണ് കോവാക്സിന് അംഗീകാരമുള്ളത്
'കുട്ടികള്‍ക്കുള്ള കോവാക്സിന്' ; ജൂണില്‍ ആരംഭിച്ചേക്കുമെന്ന് ഭാരത് ബയോടെക്
നിലവില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന് അനുമതിയില്ല. എന്നാല്‍ കുട്ടികളിലെ കോവാക്സിന് ട്രയലുകള്‍ക്കായി...
കൊവാക്സിന് എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് ഭാരത്ബയോടെക്
ഇന്ത്യന്‍, യുകെ വകഭേദങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധം തീര്‍ക്കുന്നതാണെന്ന് പഠന റിപ്പോര്‍ട്ടും
കോവാക്സിനില്‍ സംശയം വേണ്ട: കോവിഡ് 617 വകഭേദത്തിനും ഫലപ്രദം
വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ ഉപദേശകനും അമേരിക്കയിലെ മഹാമാരി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്
കോവാക്സിന് ഉല്‍പ്പാദനം 70 കോടിയായി ഉയര്‍ത്താന്‍ ഭാരത് ബയോടെക്
ജൂണ്‍ മാസത്തോടെ ഭാരത് ബയോടെക്കിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്