You Searched For "Credit Card"
സ്വിഗ്ഗി-എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
സ്വിഗ്ഗി-എച്ച്.ഡി.എഫ്.സി കാര്‍ഡ് 10% ക്യാഷ് ബാക്ക് നല്‍കുമെന്ന് കമ്പനി
ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ നിര്‍ണായക മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക്
പുതിയ കാര്‍ഡുകള്‍ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോളും ശ്രദ്ധിക്കുക
മാസ്റ്റര്‍കാര്‍ഡ്, റുപേ, വീസ ഇതില്‍ ഏത് വേണം? ഇനി ബാങ്കല്ല നിങ്ങള്‍ തീരുമാനിക്കും
നിലവില്‍ പേയ്മെന്റ് നെറ്റ്വർക്ക് കാര്‍ഡ് വിതരണക്കാര്‍ സ്വയം തീരുമാനിക്കുകയാണ്
ഇന്ത്യക്കാരുടെ ക്രെഡിറ്റ് കാര്‍ഡിലെ കടം രണ്ടുലക്ഷം കോടി രൂപ!
കടം കൂടാന്‍ കാരണം ഇടപാടുകാര്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നതാണെന്ന വാദങ്ങള്‍ ബാങ്കുകള്‍ നിഷേധിക്കുന്നു
വിദേശത്ത് ഷോപ്പിംഗ്: ക്രെഡിറ്റ് കാര്‍ഡ് കൈപൊള്ളിക്കും
വിദേശ രാജ്യങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ എല്‍.ആര്.എസില്‍ ഉള്‍പ്പെടുത്തി, 20 ശതമാനം ടി.സി.എസും പിടിക്കും
ക്രെഡിറ്റ് സ്കോര്‍ കൂട്ടാനുള്ള വഴികള്‍
മണിടോക്കിന്റെ നാലാം എപ്പിസോഡ് കാണാം
വ്യക്തിഗത വായ്പയ്ക്കും, ക്രെഡിറ്റ് കാര്‍ഡിനും ആവശ്യക്കാര്‍ ഏറെ; ഭവന വായ്പ ഡിമാന്‍ഡ് കുറഞ്ഞു
വ്യക്തിഗത വായ്പകള്‍ക്കായുള്ള ഡിമാന്‍ഡ് 50 ശതമാനം വര്‍ധിച്ചു
ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാന്‍ ഒരുങ്ങുകയാണോ, എന്നാല്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍!
ക്യാഷ് ബാക്ക് ഓഫറുകളും റിവാര്‍ഡ് പോയ്ന്റുകളും കൃത്യമായി ഉപയോഗിക്കാം
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ ചെലവിട്ടത് 14 ലക്ഷം കോടി
1.17 കോടി പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ത്തതായി ആര്.ബി.ഐ
ക്രെഡിറ്റ് കാര്‍ഡ് വിതരണം: ബാങ്കുകളെ പിന്നിലാക്കി എസ്.ബി.ഐ കാര്‍ഡ്സ്
ആകെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ 8.34 കോടി, ഫെബ്രുവരിയില്‍ പുതുതായി ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയത് 9 ലക്ഷം പേര്
ചെറുകിട സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് ദീപാവലിയോടെ
സംരംഭങ്ങള്‍ക്ക് വായ്പ വിതരണം ഉറപ്പാക്കുന്നതിനുള്ള ഈ പദ്ധതിക്ക് സിഡ്ബി നേതൃത്വം നല്‍കും
ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ 49% വിഹിതം വില്‍ക്കുന്നു
18.5 ലക്ഷം കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ട്, കുടിശ്ശിക കടം 3500 കോടി രൂപ