You Searched For "ecommerce"
ഫ്ളിപ്കാര്‍ട്ടിന്റെ നഷ്ടത്തില്‍ വന്‍ വര്‍ധന; വരുമാനം ഉയര്‍ന്നിട്ടും തിരിച്ചടി
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനമാണ് നഷ്ടം വര്‍ധിച്ചത്
2023 രണ്ടാം പകുതിയില്‍ 7 ലക്ഷം ഗിഗ് തൊഴിലവസരങ്ങള്‍
ഗിഗ് ജോലികളില്‍ 25% വര്‍ധന പ്രതീക്ഷിക്കുന്നതായി ടീംലീസ്
ഓ.എന്‍.ഡി.സിയില്‍ കിഴിവ് ഇനിമുതല്‍ 100 രൂപ; ആനുകൂല്യ പദ്ധതി പുതുക്കി സര്‍ക്കാര്‍
പ്രതിദിന ഓർഡറുകൾ വര്‍ധിപ്പിക്കാനാണ് ഈ പദ്ധതി മുന്നോട്ട് വച്ചത്
₹4.9 ലക്ഷം കോടി കടന്ന് ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി
വാര്‍ഷിക വളര്‍ച്ചാനിരക്ക് കുറയുന്നു; 2021-22ല്‍ 36 ശതമാനമായിരുന്നു വളര്‍ച്ച
ഒരു വര്‍ഷത്തിനുള്ളില്‍ ഒ.എന്‍.ഡി.സിയുടെ ഭാഗമായത് 31,000 വ്യാപാരികള്‍
പലചരക്ക് സാധനങ്ങളും ഭക്ഷണവും ഉപയോഗിച്ച് ചെറിയ രീതിയില്‍ ആരംഭിച്ച ഒ.എന്‍.ഡി.സി ഇന്ന് ഫാഷനും ഇലക്ട്രോണിക്സുമെല്ലാം...
ഇന്ത്യയുടെ ഇ-വിപണി മൂല്യം 12 ലക്ഷം കോടി രൂപയിലേക്ക്
മൂന്നുവര്‍ഷത്തിനകം മൂല്യം ഇരട്ടിയാകുമെന്ന് എഫ്.ഐ.എസ് റിപ്പോര്‍ട്ട്
ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ ചെലവഴിച്ചത് 8700 കോടി മണിക്കൂറുകള്‍ !!
ഫോണ്‍പേ ആണ് ലോകത്ത് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫിനാന്‍ഷ്യല്‍ ആപ്ലിക്കേഷന്‍
ടാറ്റ ഡിജിറ്റലിന് കീഴിലേക്ക് ഈ കമ്പനിയും; ലക്ഷ്യം ഇ-കൊമേഴ്സ് ബിസിനസ് ഏകീകരണം
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, മിന്ത്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുമായാണ് ടാറ്റ ഡിജിറ്റല്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ്...
കമ്മീഷന് ഇല്ലെങ്കിലും മീഷോയുടെ ബിസിനസ് പൊടിപൊടിക്കുന്നു; വിജയ രഹസ്യമെന്ത്
910 ദശലക്ഷം ഓര്‍ഡറുകള്‍ 2022 ല്‍ ലഭിച്ചു, 135% വാര്‍ഷിക വളര്‍ച്ച, 95% ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍
കൂലി റിവ്യൂ എഴുത്തുകാരില്‍ നിന്ന് സംരക്ഷണം, നീക്കവുമായി കേന്ദ്രം
ബ്രാന്‍ഡുകള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, അവ സൗജന്യമായി നല്‍കിയും മറ്റും ഇ-കൊമേഴ്സ് ഇടങ്ങളിലും...
ആമസോണിനെ മറികടന്നു, രണ്ടാമനായി മീഷോ
സെപ്റ്റംബര്‍ 22-30 തീയതികളില്‍ രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികള്‍ 40,000 കോടിയുടെ വില്‍പ്പന നേടിയെന്നാണ് വിലയിരുത്തല്‍
ഓണ്‍ലൈനില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ നോക്കിനില്‍ക്കേണ്ടി വരുന്നവര്‍
കടകളിലേയും ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലേയും വിലകള്‍ താരതമ്യം ചെയ്താല്‍ 1000 രൂപയ്ക്ക് മുകളിലാണ് വ്യത്യാസം. സ്വാഭാവികമായും...