You Searched For "electric scooters"
പോക്കറ്റ് കാലിയാവാതെ സ്വന്തമാക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകള്
70,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5 ഇലക്ട്രിക് സ്കൂട്ടറുകള് പരിചയപ്പെടുത്തുകയാണ് ഇവിടെ.
പെണ്‍കരുത്തില്‍ വിരിയുന്ന ഓല ;വീഡിയോ പങ്കുവെച്ച് ഭവീഷ് അഗര്‍വാള്‍
ഓല സ്കൂട്ടറിന്റെ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളും അതില്‍ പങ്കാളികളാവുന്ന വനിതാ ജീവനക്കാരുമാണ് ഭവീഷ് പങ്കുവെച്ച...
ഒല വരുമ്പോള്‍ കേരളത്തിലെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിക്ക് എന്തുസംഭവിക്കും, വിലയുദ്ധമുണ്ടാകുമോ?
ഒലയുടെ വരവ് ഇവിടുത്തെ നിലവിലെ ബ്രാന്‍ഡുകളെ കുഴപ്പത്തിലാക്കുമോ? ജനങ്ങള്‍ വിലയും ഫീച്ചറുകളും മാത്രമല്ല പരിഗണിക്കുകയെന്ന്...
ഇലക്ട്രിക് സ്കൂട്ടര്‍ കേരളത്തിലും പ്രിയങ്കരമാകുന്നു
ഇന്ധനവില കുതിക്കുമ്പോള്‍ ചെലവ് കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്‍പ്പനയും ഉയരുന്നു
വില്‍പ്പനയില്‍ പത്ത് മടങ്ങോളം വര്‍ധന, ഈ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് പ്രിയമേറുന്നു
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഈ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെയും വില്‍പ്പന ഉയര്‍ന്നത്
ഒല ഇലക്ട്രിക്: സര്‍വീസും റിപ്പെയറും കമ്പനി എങ്ങനെ ആണ് ക്രമീകരിച്ചിരിക്കുന്നത്?
ഒല സ്കൂട്ടറുകള്‍ക്ക് ബുക്കിംഗ് നടത്തി കാത്തിരിക്കുന്നവരേ, നിങ്ങളറിയേണ്ട ചില കാര്യങ്ങള്‍.
ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി ഒല ഇലക്ട്രിക് !
ഇക്കാര്യവുമായി ബന്ധപ്പെട്ട് കമ്പനി ജെപി മോര്‍ഗനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഉല്‍പ്പാദനം വര്‍ധിപ്പിച്ചു, ഇലക്ട്രിക് സ്കൂട്ടറുകളുടെ മുന്നിരയിലെത്താന് കൊമാക്കി
ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കുമായുള്ള ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനി അവതരിപ്പിച്ചിരുന്നു
ഓല ഇ-സ്കൂട്ടര്‍ വിലകളും കിടിലന്‍ ഫീച്ചറുകളും പുറത്ത്; കേരളത്തിലെ വില അറിയാം
ഓല ഇ-സ്കൂട്ടര്‍ വേരിയന്റുകളായ എസ് വണ്‍, എസ് വണ്‍ പ്രോ എന്നിവയുടെ വിലയും വിശദാംശങ്ങളുമറിയാം.
സ്വാതന്ത്യദിനത്തില്‍ 'സിംപിള്‍ വണ്‍' ഇ-സ്കൂട്ടര്‍ ബുക്ക് ചെയ്യാം, വെറും 1947 രൂപയ്ക്ക്
ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്ററാണ് ഈ സ്കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്.
പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി ബിഎംഡബ്ല്യു മോട്ടോര്‍റാഡ്
ബിഎംഡബ്ല്യു സിഇ -04 ജുലൈ ഏഴിന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു
ഇ സ്കൂട്ടര്‍ നിര്‍മിക്കാന്‍ വന്‍ നിക്ഷേപവുമായി ഒല
തമിഴ്നാട്ടില്‍ ഒരുങ്ങുന്ന പുതിയ ഫാക്ടറിയില്‍ തുടക്കത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകളാകും നിര്‍മിക്കുക