You Searched For "KSRTC"
കെ.എസ്.ആര്.ടി.സിയില്‍ 'ഫ്ളക്സി' പരിഷ്കാരം; പ്രത്യേക റൂട്ടുകളില്‍ ബസ് നിരക്ക് കുറയുകയും കൂടുകയും ചെയ്യും!
ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ 15 ശതമാനത്തോളം നിരക്കില്‍ ഇളവും നല്‍കും
റെയില്‍വേയെ പോലെ ബസുകളില്‍ ഇനി ഭക്ഷണവും വെള്ളവും; കെ.എസ്.ആര്.ടി.സി അടിമുടി മാറും
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം
കെ.എസ്.ആര്.ടി.സി 'എ.സി' വിപ്ലവത്തിന്; സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ 10 രൂപയ്ക്ക് വൈഫൈ!!
10 രൂപ അധികം നല്‍കുന്നവര്‍ക്ക് സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് കയറാം
കെ.എസ്.ആര്.ടി.സിക്ക് വീണ്ടും സര്‍ക്കാരിന്റെ കൈത്താങ്ങ്, 128 കോടി രൂപ വകയിരുത്തി
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ അനുവദിച്ചത് 4,917.92 കോടി രൂപ
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂര്‍ പോകാം; ജനുവരിയിലുണ്ട് കിടിലന്‍ പാക്കേജുകള്‍
തിരുവനന്തപുരം ജില്ലയില്‍ നിന്നാരംഭിക്കുന്ന യാത്രയുടെ വിശദാംശങ്ങള്‍
ചലോ.. ആനവണ്ടി! ഒടുവില്‍ കെ.എസ്.ആര്.ടി.സിയും ഡിജിറ്റലാകുന്നു; പരീക്ഷണയോട്ടം തുടങ്ങി
യു.പി.ഐ വഴിയും ടിക്കറ്റെടുക്കാം
ആന്ധ്രയെ കണ്ടുപഠിച്ച് കര്‍ണാടകയുടെ കെ.എസ്.ആര്.ടി.സി; വരുമാനം കൊയ്യാന്‍ 'നമ്മ കാര്‍ഗോ'
ബസ് ടെര്‍മിനല്‍ കാര്‍ഗോ ടെര്‍മിനലാക്കി മാറ്റും
കെ.എസ്.ആര്.ടി.സി ഗവി ടൂര്‍ സൂപ്പര്‍ഹിറ്റ്; ഏറ്റവും പുതിയ ട്രിപ്പിന്റെ വിശദാംശങ്ങള്‍
ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്ന് പുതിയ പാക്കേജ്
'ജനത' ബസ് ജനകീയമായി; കെ.എസ്.ആര്.ടി.സിക്ക് മികച്ച വരുമാനം
കൊല്ലം-തിരുവനന്തപുരം റൂട്ടിലെ ബസ് സര്‍വീസിനെ ആശ്രയിക്കുന്നത് ഏറെ പേര്. കൂടുതല്‍ സര്‍വീസിന് ആലോചന
കെ.എസ്.ആര്.ടി.സിയും 'സ്മാര്‍ട്ടാ'കുന്നു; ബസില്‍ ടിക്കറ്റെടുക്കാന്‍ ഗൂഗ്ള്‍ പേയോ കാര്‍ഡോ ഉപയോഗിക്കാം
സൗകര്യം ആദ്യമെത്തുന്നത് തിരുവനന്തപുരത്ത്
പുതിയ ബസുകള്‍ വാങ്ങാന്‍ പണമില്ല; പ്രായമായ ബസുകള്‍ക്ക് ആയുസ് നീട്ടി സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി
ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി പുതിയ ബസുകള്‍ വാങ്ങാനുള്ള കിഫ്ബി വായ്പയില്‍ തീരുമാനമായില്ല
സൂപ്പര്‍ക്ലാസ് ബസുകളില്ലാതെ കെ.എസ്.ആര്.ടി.സി; ഡ്രൈവറും കണ്ടക്റ്ററുമുള്പ്പെടെ സ്വകാര്യ ബസുകള്‍ കരാറിനെടുക്കും
ആദ്യഘട്ടത്തില്‍ 24 റൂട്ടുകളിലാണ് സ്വകാര്യബസുകള്‍ ഓടിക്കുക