You Searched For "Maruti Suzuki"
മാരുതി-ടൊയോട്ട കൂട്ടുകെട്ട് വീണ്ടും; പുത്തന്‍ ഇലക്ട്രിക് എസ്.യു.വി വിപണിയിലേക്ക്
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്‍ വിദേശത്തേക്കും കയറ്റുമതി ചെയ്യും
7 ബ്രാന്‍ഡുകള്‍, ₹5000 കോടി വിറ്റുവരവ്; ഈ കേരള കമ്പനി ഓഹരി വിപണിയിലേക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍ഷിപ്പ് ശൃംഖലകളിലൊന്ന്; 10,000ലേറെ ജീവനക്കാര്‍
എക്കാലത്തെയും ഉയര്‍ന്ന ലാഭം നേടി മാരുതി; റെക്കോഡ് നിലയില്‍ ഓഹരികള്‍
നടപ്പ് സാമ്പത്തിക വര്‍ഷം പകുതിയില്‍ കമ്പനിയുടെ വില്‍പ്പന, അറ്റാദായം എന്നിവ റെക്കോഡ് ഉയരത്തിലെത്തി
സ്വിഫ്റ്റ് ഇനി കൂടുതല്‍ സ്റ്റൈലിഷ്; ടോക്കിയോ മോട്ടോര്‍ ഷോയില്‍ നാലാം തലമുറ പതിപ്പുമായി സുസുക്കി
ഇന്ത്യയില്‍ ഇത് അടുത്ത വര്‍ഷം എത്തിയേക്കും
മാരുതി ₹45,000 കോടി നിക്ഷേപിക്കും; പ്രതിവര്‍ഷം 40 ലക്ഷം വാഹനങ്ങള്‍ ലക്ഷ്യം
മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ 2024-25ല്‍ പുറത്തിറങ്ങും
പുതിയ കാർ സുരക്ഷാ സംവിധാനം സ്വാഗതം ചെയ്ത് മാരുതിയും ഹ്യൂണ്ടായിയും
ഭാരത് എന്‍.സി.എ.പി മാനദണ്ഡം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും
നിരത്തു കീഴടക്കാന്‍ ടൊയോട്ടയുടെ 'കുഞ്ഞന്‍ ഇന്നോവ'
മാരുതിയുടെ രണ്ട് വാഹനങ്ങള്‍ കൂടി ടൊയോട്ടയുടെ ലോഗോയണിഞ്ഞെത്തും
മാരുതി 'ഇന്നോവ' ഇന്‍വിക്റ്റോ: ഏറ്റവും വിലയേറിയ കാര്‍ അവതരിപ്പിച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാവ്
നെക്സ ഷോറൂം വഴി മാത്രമാണ് വാഹനം ലഭ്യമാകുക
മാരുതിയുടെ ഇന്നോവ 'എന്ഗേജി'ന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്
ജൂലൈ 5ന് മാരുതി എന്‍ഗേജ് വില്‍പ്പനയ്ക്കെത്തും
മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച് 1 എത്തി
വില 4.80 ലക്ഷം മുതൽ; എയർബാഗ്, എ.ബി.എസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍
ഓഫ് റോഡില്‍ തിളങ്ങാന്‍ മാരുതി ജിംനി എത്തി; ഥാറിന് വെല്ലുവിളിയോ
5 ഡോറുള്ള ജിംനി ആദ്യമായെത്തുന്നത് ഇന്ത്യയില്‍, മറ്റിടങ്ങളില്‍ 3 ഡോറുള്ള മോഡല്‍
കഴിഞ്ഞവർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകൾ; ഒന്നാമൻ മാരുതി സുസുക്കി വാഗൺ ആർ
ടോപ് 10ൽ ഏഴും മാരുതി; ഏറ്റവും സ്വീകാര്യതയുള്ള എസ്.യു.വി ടാറ്റാ നെക്സോൺ