You Searched For "Nifty"
ഇടവേളയ്ക്ക് ശേഷം ഉഷാറായി വിപണി; കരുത്തുകാട്ടി കേരളത്തിന്റെ ഫെഡറല്‍ ബാങ്കും കല്യാണും സ്കൂബിഡേയും
മിഡ്, സ്മോള്‍ക്യാപ് സൂചികകള്‍ക്കും മുന്നേറ്റം
അമേരിക്കന്‍ സിഗ്നലില്‍ വിപണിക്ക് മുന്നേറ്റം, കിറ്റെക്സും ഹാരിസണ്‍സും ഇന്നും അപ്പര്‍ സര്‍ക്യൂട്ടില്‍
രത്തന്‍ ടാറ്റയുടെ വിയോഗത്തിലും മുന്നേറി ടാറ്റ ഓഹരികള്‍
നഷ്ടത്തിന്റെ കണക്ക് തീര്‍ത്ത് ഓഹരി വിപണി, അപ്പര്‍ സര്‍ക്യൂട്ടില്‍ പേയ്ടിഎമ്മും കൊച്ചിന് ഷിപ്പ്യാർഡും വണ്ടര്‍ലായും
വിശാല വിപണിയില്‍ മെറ്റല്‍ സൂചിക ഒഴികെ എല്ലാ സൂചികകളും നേട്ടത്തിലായിരുന്നു
ലോവര്സര്ക്യൂട്ടടിച്ച് കിറ്റെക്സും കേരള ആയുര്‍വേദയും, ഷിപ്പ്യാര്ഡിനും വീഴ്ച; തകര്‍ച്ച തുടര്‍ന്ന് വിപണി
മിഡ്, സ്മോള്‍ ക്യാപ്പുകള്‍ക്കും വന്‍ വീഴ്ച; നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് കൊഴിഞ്ഞു പോയത് ഒമ്പത് ലക്ഷം കോടി രൂപ
തകർച്ച തുടർന്ന് വിപണി; കിറ്റെക്സ് ഇന്നും അപ്പർ സർക്യൂട്ടിൽ, ജിയോജിത്തിനും വൻ മുന്നേറ്റം
വിശാല വിപണിയില്‍ വിവിധ സൂചികകളുടെ പ്രകടനം സമ്മിശ്രമായിരുന്നു
കറുത്ത തിങ്കള്‍! നിഫ്റ്റിക്കും സെന്‍സെക്സിനും വന്‍ വീഴ്ച; അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്സും സ്കൂബിയും
മെറ്റല്‍, മീഡിയ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തില്‍
വീണ്ടും അമേരിക്കയിലേക്ക് കാത് കൂര്‍പ്പിച്ച് വിപണികള്‍, ഇന്ത്യന്‍ സൂചികകള്‍ റെക്കോഡ് പുതുക്കി; മിന്നിച്ച് സ്കൂബിഡേ, കിറ്റെക്സിന് ക്ഷീണം
മാരുതി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ക്ക് മുന്നേറ്റം; സ്മോള്‍ക്യാപ്പുകള്‍ക്ക് വീഴ്ച
വ്യാപാരാന്ത്യം നേട്ടം തിരിച്ചു പിടിച്ച് സൂചികകള്‍, മുന്നേറി സീയും ടാറ്റ കമ്മ്യൂണിക്കേഷനും
കേരള ഓഹരികളില്‍ തിളക്കമായി കിറ്റെക്സ്; ചൈനീസ് തലോടലില്‍ മെറ്റല്‍
ലാഭമെടുപ്പിൽ റെക്കോഡ് കൈവിട്ട് വിപണി, കുതിച്ചുയര്‍ന്ന് മുത്തൂറ്റ് ക്യാപിറ്റല്‍, റേറ്റിംഗിൽ ഉയർന്ന് പേയ്ടിഎം
നിഫ്റ്റി മിഡ് ക്യാപ് 0.23 ശതമാനത്തിന്റെ നേട്ടവും സ്മാള്‍ ക്യാപ് 0.56 ശതമാനത്തിന്റെ നഷ്ടവും രേഖപ്പെടുത്തി
റെക്കോഡ് പുതുക്കി നിഫ്റ്റിയും സെന്‍സെക്സും; കുതിച്ച് വോഡഫോണും സ്പൈസ് ജെറ്റും, കല്യാണിനും മുന്നേറ്റം
നിക്ഷേപകരുടെ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് 4 ലക്ഷം കോടിയുടെ വര്‍ധന
എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്; ഐ.ടി ചതിച്ചു, റെക്കോഡില്‍ നിന്നിറങ്ങി ഇന്ത്യന്‍ സൂചികകള്‍
കിറ്റെക്സും കല്യാണും നഷ്ടത്തില്‍, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡിന് മുന്നേറ്റം
യു.എസ് ഫെഡ് നിരക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി, എയര്‍ടെല്‍, എന്‍.ടി.പി.സി ഓഹരികള്‍ നേട്ടത്തില്‍, ജിയോജിത്തിന് നഷ്ടം
വിശാല വിപണിയില്‍ ഇന്ന് മിക്ക സൂചികള്‍ക്കും ചെറിയ നേട്ടം മാത്രമാണ് സ്വന്തമാക്കാനായത്