You Searched For "VISA"
വിദ്യാര്‍ത്ഥി വീസ നിബന്ധനകള്‍ കടുപ്പിച്ച് ഓസ്ട്രേലിയ
വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് നിയമങ്ങളിലെ ഈ മാറ്റങ്ങള്‍
തായ്ലന്ഡിലേക്കുള്ള ഇ-വീസ ഫീസ് വെട്ടിക്കുറയ്ക്കുന്നു
ഇന്ത്യക്കാര്‍ക്ക് നേട്ടമാകും; ഇ-വീസ കാലാവധി കൂട്ടാനും സാദ്ധ്യത
കാനഡയില്‍ വാടക വീടുകള്‍ കിട്ടാനില്ല, വിദ്യാര്‍ത്ഥി വീസ നിയന്ത്രിച്ചേക്കും
വര്‍ധിച്ചുവരുന്ന ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഇത്
വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങളുമായി ഈ രാജ്യങ്ങള്‍
കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വിവിധ രാജ്യങ്ങളുടെ വിസ നിയമങ്ങളില്‍ സംഭവിച്ച ശ്രദ്ധേയമായ എല്ലാ മാറ്റങ്ങളും കാണാം
സൗദി അറേബ്യ തൊഴില്‍ വൈദഗ്ധ്യ പരീക്ഷ: സഹായവുമായി ഇറാം ഗ്രൂപ്പ്
കേരള സര്‍ക്കാരിന്റെ കെ.എ.എസ്.ഇ, അസാപ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ട്രെയ്നിംഗ് ആന്‍ഡ് ഓപ്പറേറ്റിംഗ്...
ഇന്ത്യക്കാര്‍ക്ക് 19 തൊഴിലുകളിൽ വൈദഗ്ധ്യ പരീക്ഷ നിര്‍ബന്ധമാക്കി സൗദി അറേബ്യ
സൗദിയിലേക്ക് യോഗ്യതയില്ലാത്ത തൊഴിലാളികളുടെ വരവ് തടയും
ഷെന്‍ഗെന്‍ മാതൃകയില്‍ വീസ നല്കാന് ഗള്‍ഫ് രാഷ്ട്രങ്ങള്‍
പദ്ധതിയില്‍ ഇന്ത്യയും ഉള്‍പ്പെട്ടേക്കും; മലയാളികള്‍ക്കും വലിയ നേട്ടമാകും
എച്ച്-1ബി വീസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നത് തുടരാം
കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് പദ്ധതിയിടുന്നതായി സേവ് ജോബ്സ് യുഎസ്എ
ഗള്‍ഫിലെ എല്ലാ പ്രവാസികള്‍ക്കും ഇനി സൗദിയിലേക്ക് ടൂറിസ്റ്റ് വീസ
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റു പൊതു പരിപാടികളിലും പങ്കെടുക്കാനും ഇവര്‍ക്ക് അനുവാദമുണ്ടാകും
അടുത്ത വര്‍ഷത്തേക്കുള്ള എച്ച്-1ബി വീസ കുറയാന്‍ സാധ്യത
എഫ്-1 അല്ലെങ്കില്‍ എല്‍-1 വീസയില്‍ നിന്ന് എച്ച്-1ബി വീസയിലേക്ക് മാറാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നു
ഇന്ത്യക്കാര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി അമേരിക്ക
തെരഞ്ഞെടുത്ത എംബസികളില്‍ B1/B2 വിസയ്ക്ക് അപേക്ഷിക്കാം
ക്രിപ്റ്റോ ഇടപാടുകള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡ്, സേവനം 40ല്‍ അധികം രാജ്യങ്ങളില്‍
പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ എഫ്ടിഎക്സുമായി ചേര്‍ന്നാണ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്