You Searched For "VISA"
ഈ ആഫ്രിക്കന്‍ വിസ്മയ രാജ്യത്തേക്കും പറക്കാം ഇനി വീസയില്ലാതെ
മഹത്തായ ജീവിത സംസ്കാരങ്ങളും വന്യജീവി സമ്പത്തുമുള്ള രാജ്യം
കുടിയേറ്റക്കാരെ പകുതിയാക്കി ചുരുക്കാനൊരുങ്ങി ഓസ്ട്രേലിയ; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയോ?
വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് ലഭിക്കാന്‍ പ്രയാസമില്ല, പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മേഖലയിലുള്ളവര്‍
ശ്രീലങ്ക, മലേഷ്യ മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇനി ഈ രാജ്യത്തേക്കും പറക്കാം
കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം, ഗോള്‍ഡന്‍ വീസയും നേടാന്‍ അവസരം
എച്ച്1ബി വീസ പുതുക്കല്‍ ഡിസംബർ മുതലെന്ന് അമേരിക്ക; കൂടുതൽ നേട്ടം ഇന്ത്യക്കാർക്ക്
നിരവധി ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളാണ് ഏറെക്കാലമായി എച്ച്1ബി വീസ പുതുക്കാനായി കാത്തിരിക്കുന്നത്
ഈ സുന്ദര രാജ്യത്തേക്കും ഇനി ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പറക്കാം
ശ്രീലങ്ക, തായ്ലന്ഡ് എന്നിവയും അടുത്തിടെ ഇന്ത്യക്കാര്‍ക്ക് വീസ രഹിത പ്രവേശനം അനുവദിച്ചിരുന്നു
ഷെന്‍ഗെന്‍ രാജ്യങ്ങളിലേക്ക് ഇനി ഈസിയായി പറക്കാം; വീസ ഓണ്‍ലൈനില്‍
നിലവില്‍ ഷെന്‍ഗെന്‍ വീസ നേടാനുള്ള നടപടികള്‍ ഏറെ പ്രയാസമുള്ളതാണ്
തൊഴില്‍ വീസ നിയമം പരിഷ്കരിച്ച് ന്യൂസിലന്‍ഡ്; ലക്ഷ്യം തൊഴില്‍ ചൂഷണം തടയല്‍
ചൂഷണത്തിനിരയായ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനായി ഇമിഗ്രേഷന്‍ മന്ത്രി കഴിഞ്ഞ മാസം നടത്തിയ...
ഇന്ത്യക്കാര്‍ക്ക് ഇളവ്; തായ്ലൻഡിലേക്ക് പോകാന്‍ ഇനി വീസ വേണ്ട
കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഈ നീക്കം
വിലക്ക് നീങ്ങി; കാനഡക്കാർക്ക് വീണ്ടും വീസ നൽകി ഇന്ത്യ
സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം 21നാണ് കാനേഡിയന്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ വീസ നല്‍കുന്നത് നിര്‍ത്തിവച്ചത്
അതി സമ്പന്ന രാജ്യങ്ങളില്‍ പൗരത്വം നേടുന്നവരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
'സമ്പന്നരുടെ' ഗോള്‍ഡന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കുന്നവരിലും ധാരാളം ഇന്ത്യക്കാര്‍
വിസ, മാസ്റ്റര്‍കാര്‍ഡ്, അല്ലെങ്കില്‍ രൂപെ? കാര്‍ഡ് ഏതു വേണമെന്ന് ഇന്ന് മുതല്‍ ഇടപാടുകാര്‍ക്ക് നിശ്ചയിക്കാം
ബാങ്കുകളെ സംബന്ധിച്ചേടത്തോളം പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം രണ്ടു രീതിയില്‍ വെല്ലുവിളിയാണ്
മനസിനുള്ളില്‍ യു.കെയോ? ചേക്കേറാനായി പലതരം വീസകള്‍
യു.കെയിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വീസ സ്കീമുകള്‍