You Searched For "Zerodha"
ഫോബ്സ് പട്ടികയില്‍ ഇടം നേടി നിതിന്‍ കാമത്തും നിഖില്‍ കാമത്തും
ജനങ്ങള്‍ക്ക് ഓഹരി വിപണിയിലെ നിക്ഷേപത്തെക്കുറിച്ചുള്ള അവബോധം വളരെ കുറവുള്ള സമയത്തായിരുന്നു സിറോധയുടെ വരവ്
ബെംഗളൂരു ആണ് എനിക്കിഷ്ടം: സിറോധ മേധാവി
ബെംഗളൂരുവിലെ ആളുകള്‍ക്ക് മത്സരബുദ്ധി കുറവാണെന്ന് അദ്ദേഹം പറയുന്നു
സെരോധ: ഇതാ ഒരു റോള്‍ മോഡല്‍
ഒരു ടെക്ക് കമ്പനി രാജ്യത്തെ പരമ്പരാഗത സ്റ്റോക്ക് ബ്രോക്കിംഗ് രീതിയെ അടിമുടി മാറ്റി, പുറമെ നിന്നും ഫണ്ട് സ്വീകരിക്കാതെ...
ബാങ്ക് നിക്ഷേപത്തില്‍ തുടങ്ങാം; സാമ്പാദ്യ ശീലങ്ങളിലേക്ക് കുട്ടികളെ നയിക്കാനുള്ള വഴി പങ്കുവച്ച് നിതിന്‍ കാമത്ത്
സാമ്പത്തിക അടിസ്ഥാനകാര്യങ്ങള്‍ സ്കൂളില്‍ പഠിപ്പിച്ചാല്‍ ഇവ ജീവിതത്തിലുടനീളം സഹായകമാകുമെന്നും നിതിന്‍ കാമത്ത് പറയുന്നു
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടോ ? നിതിന്‍ കാമത്തിന്റെ ഉപദേശം ഇങ്ങനെ
ഓഹരി വിപണിയോടാണ് നിതിന്‍ കാമത്ത് റിയല്‍ എസ്റ്റേറ്റിനെ താരതമ്യം ചെയ്യുന്നത്
വിപണി വീഴ്ചക്കിടെ ട്വീറ്റുമായി നിഖില്‍ കാമത്ത്, നിക്ഷേപകര്‍ ഇത് ശ്രദ്ധിച്ചോ?
ഈ വര്‍ഷം ഇതുവരെ നിഫ്റ്റി 50 സൂചിക 10.70 ശതമാനവും, ബിഎസ്ഇ സെന്‍സെക്സ് 11 ശതമാനവുമാണ് ഇടിഞ്ഞത്
ലാഭക്കണക്കില്‍ മുന്നില്‍ നില്ക്കുന്ന രാജ്യത്തെ യുണീകോണുകളെ അറിയാം
ഇന്ത്യയില്‍ 23 യുണീകോണുകളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്
ലാഭം 2.6 മടങ്ങ് വര്‍ധിച്ചു, സ്റ്റോക്ക്ബ്രോക്കിംഗ് രംഗത്ത് വന്‍ മുന്നേറ്റവുമായി സെറോധ
ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകര്‍ കൂടുതലായി വന്നുചേര്‍ന്നതാണ് സെറോധയ്ക്ക് നേട്ടമുണ്ടാക്കിയത്
ബജറ്റ് വരുന്നു; ഓഹരി നിക്ഷേപകര്‍ തീര്‍ച്ചയായും ഈ 3 കാര്യങ്ങള്‍ ശ്രദ്ധിക്കണം: സെറോധ സാരഥി
സെറോധ സഹസ്ഥാപകന്‍ നിഖില്‍ കമത്ത് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് നല്കുന്ന മാര്‍ഗനിര്‍ദേശം ഇതാണ്
ക്രിപ്റ്റോകളോടും ഐപിഓകളോടും താല്പര്യമില്ല, കാരണം വ്യക്തമാക്കി സെറോധയുടെ നിതിന്‍ കാമത്ത്
ക്രിപ്റ്റോ നിക്ഷേപങ്ങള്‍ ഇക്വിറ്റി മാര്‍ക്കറ്റിന് വെല്ലുവിളിയായേക്കും.
200 ദശലക്ഷം ഡോളര്‍ ഫണ്ട് നേടി അപ്സ്റ്റോക്സ്
ഈ നിക്ഷേപത്തോടെ ഗ്രോ, സെരോധ എന്നിവയെ മൂല്യത്തില്‍ മറികടന്നിരിക്കുകയാണ് അപ്സ്റ്റോക്സ്
ഐപിഓകളില്‍ പങ്കെടുക്കാതെ എന്ത് കൊണ്ട് മാറി നില്ക്കുന്നു; കാരണം പങ്കുവച്ച് നിഖില്‍ കാമത്ത്
സൊമാറ്റോയും സ്വിഗ്ഗിയും പേടിഎമ്മും ഐപിഓയുമായി രംഗത്തെത്തിയിട്ടും 'ഫോമോ'യില്‍ കുടുങ്ങാതെ സെറോധ സാരഥി.