Tech - Page 5
ബി.സി.സി.ഐയുമായുള്ള പ്രശ്നം : മധ്യസ്ഥത വേണമെന്ന് ബൈജൂസ്
ടി.ഡി.എസ് അടയ്ക്കുന്നതില്‍ ബൈജൂസ് കാലതാമസം വരുത്തിയെന്ന ആരോപണവുമായി ജീവനക്കാരും ആദായ നികുതി വകുപ്പും
റിപ്പബ്ലിക് ഡേ സ്പെഷ്യല്‍ ഓഫറുകളും വിലക്കുറവുമായി റിലയന്‍സ് ജിയോ
സ്വിഗ്ഗി മുതല്‍ ഫ്ളൈറ്റ് ടിക്കറ്റില്‍ വരെ കിഴിവ്
ഒന്നാമനായി ആപ്പിള്‍; സാംസംഗിന്റെ 12 വര്‍ഷത്തെ അപ്രമാദിത്തം പൊളിച്ചു
ഷവോമിക്കും ഓപ്പോയ്ക്കും ക്ഷീണം
ബൈജൂസിന് ആശ്വാസമായി ആകാശ്; ലാഭത്തിലും വരുമാനത്തിലും കുതിപ്പ്
ബൈജൂസ് ഏറ്റെടുത്ത കമ്പനികളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം കമ്പനികളിലൊന്നാണ് ആകാശ്
പുതുവര്‍ഷത്തില്‍ ഐ.ടി കമ്പനികളുടെ കടുംവെട്ട്; ജോലി നഷ്ടമായി ആയിരങ്ങള്‍
ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ അടക്കമുള്ള കമ്പനികളും വെട്ടിനിരത്തലില്‍ മുന്നിലുണ്ട്
ആപ്പിളിന് ക്ഷീണം: മൂല്യത്തില്‍ മുന്നിലെത്തി മൈക്രോസോഫ്റ്റ്
ഐഫോണ്‍ വില്‍പ്പനയില്‍ ഇടിവുണ്ടായത് ആപ്പിളിന് ക്ഷീണമായി
10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 1,200 കിലോമീറ്റര്‍ പോകാം; ടൊയോട്ടയുടെ 'അത്ഭുത വണ്ടി' വരുന്നു
ടെസ്ല, ബി.വൈ.ഡി എന്നിവയുമായുള്ള പോരാട്ടം ശക്തമാക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം
വിപണിവിഹിതം ഇരട്ടിയിലധികമായി കൂട്ടാന്‍ ബി.എസ്.എന്‍.എല്‍; 5ജിയും വൈകില്ല
നിലവില്‍ ഏറ്റവും വലിയ വിപണിവിഹിതമുള്ള കമ്പനികള്‍ ജിയോയും എയര്‍ടെല്ലുമാണ്
കൊച്ചി കുതിക്കുന്നു ഇന്ത്യയുടെ എ.ഐ ഹബ്ബാകാന്‍; ആദ്യ ചുവടുമായി ആഗോള വമ്പന്‍ ഐ.ബി.എം
അന്താരാഷ്ട്ര എ.ഐ ഉച്ചകോടി ഈ വര്‍ഷം പകുതിയോടെ
വിന്‍ഡോസ് 10നെ കൈവിടാന്‍ മൈക്രോസോഫ്റ്റ്; 24 കോടി കമ്പ്യൂട്ടറുകള്‍ മാലിന്യക്കുപ്പയിലേക്ക്
3.2 ലക്ഷം കാറുകള്‍ക്ക് തുല്യമായ മാലിന്യമാണ് സൃഷ്ടിക്കപ്പെടുക
പേറ്റന്റില്‍ പണിപാളി, വാച്ച് കച്ചവടം നിറുത്തി ആപ്പിള്‍; കേടായത് നന്നാക്കാനും പറ്റില്ല!
ആപ്പിള്‍ പേറ്റന്റുകള്‍ തെറ്റിച്ചെന്ന് യു.എസ് ട്രേഡ് കമ്മീഷന്
വൊഡാഫോണ്‍-ഐഡിയയെ ഏറ്റെടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രം
ബി.എസ്.എന്‍.എല്‍ 4ജി വൈകില്ല