Featured - Page 5
അദാനി ഓഹരികളുടെ ഇടിവ് തുടരുന്നു
അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ ഇടിവ് 63 ശതമാനം വരെയായി
70 ശതമാനം വരെ ഉയരാന്‍ സാധ്യത ഉള്ള ഫിന്‍ടെക് ഓഹരി
ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ രൂപയില്‍ നടപ്പാക്കിയ ആദ്യ കമ്പനി
റസ്റ്റോറന്റുകളില്‍ നിന്നുള്ള കമ്മീഷന് വര്‍ധിപ്പിക്കണമെന്ന് സൊമാറ്റോ
കമ്പനി മൂന്നാം പാദത്തില്‍ വലിയ നഷ്ടം നേരിട്ടു
ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, അഡ്വെര്‍ട്ടൈസിംഗ്: മൂന്നും വ്യത്യസ്തം
ഇവ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കേണ്ടത് ബിസിനസ് തന്ത്രങ്ങള്‍ നിര്‍മിക്കുന്നതിന് അനിവാര്യമാണ്
സംരംഭം തുടങ്ങാന്‍ പോകുകയാണോ; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍
സംരംഭകത്വ യാത്രയിലെ അപകടങ്ങള്‍ ഒഴിവാക്കാൻ ഇവ സഹായകമാകും
വൈദ്യുത വാഹന വിപണിയുടെ വളർച്ച ഈ ഓഹരിക്ക് ഗുണകരം
വരുമാനം 30% വര്‍ധിച്ച് 781.10 കോടി രൂപ, അറ്റാദായം 6.85% വര്‍ധിച്ച് 62.65 കോടി രൂപ
അദാനി ഓഹരികള്‍ക്കുണ്ടായത് 12 ലക്ഷം കോടിയുടെ നഷ്ടം
അദാനി ഓഹരികളുടെ വിപണിമൂല്യം 7.32 ലക്ഷമായി ഇടിഞ്ഞു
റിക്രൂട്ട്മെന്റ് ബിസിനസ് വര്‍ധിക്കുന്നു, നൗക്രിയുടെ ഓഹരികള്‍ക്കും സാധ്യത
ഏകീകൃത വരുമാനം നാല്പത് ശതമാനത്തോളം വര്‍ധിച്ചു, റിയല്‍ എസ്റ്റേറ്റ് ബിസിനസിലും വളര്‍ച്ച
വീട്ടിലിരുന്നുള്ള ജോലി ഇനി വേണ്ട, യുവാക്കളോട് നാരായണ മൂര്‍ത്തി
രാജ്യത്തിന്റെ ഭാവി യുവാക്കളുടെ ചുമലിലാണ്
വൈറ്റ്ഹാറ്റ് ജൂനിയര്‍ അടച്ചുപൂട്ടില്ലെന്ന് ബൈജൂസ്
ബൈജൂസ് ഈയടുത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു
ഐ:സി:ഐ:സി:ഐ ബാങ്ക് ഓഹരി 36% വരെ ഉയരാന്‍ സാധ്യത
പ്രവര്‍ത്തന ലാഭം 31.6% വര്‍ധിച്ചു, അറ്റാദായം 34.2% വര്‍ധിച്ചു
ഇന്ത്യ-സിംഗപ്പൂര്‍ യുപിഐ പണമിടപാട് നടത്താന്‍ ഒരുങ്ങി എസ്ബിഐ
പ്രതിദിനം ഇത് 500 സിംഗപ്പൂര്‍ ഡോളര്‍ വരെ പരിമിതപ്പെടുത്തിയിട്ടുണ്ട്