Featured - Page 4
കയറ്റുമതിയില്‍ മികച്ച പ്രകടനം, ഈ ഓട്ടോ ഓഹരി മുന്നേറ്റം തുടരുമോ?
499 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി, മൊത്തം മാര്‍ജിന്‍ മെച്ചപ്പെട്ടു
രാജ്യത്തെ ആളോഹരി ജിഡിപി 1,96,716 രൂപയെത്തുമെന്ന് പ്രതീക്ഷ: എസ്ബിഐ
വ്യക്തിഗത ഉപഭോഗം14.8% വാര്‍ഷിക വളര്‍ച്ചയോടെ 164 ലക്ഷം കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
അദാനി ഓഹരികൾ തിരിച്ചു പിടിക്കുമോ?
കഴിഞ്ഞ രണ്ട് സെഷനുകളില്‍, അദാനി ഗ്രൂപ്പ് ഓഹരികള്‍ 74,200 കോടി രൂപ നേടി. അദാനി എന്റര്‍പ്രൈസ് 31% ഉയര്‍ന്നു
വിപണി സൂചനകൾ നെഗറ്റീവ്; അദാനിക്ക് വായ്പ കിട്ടിയെന്നും ഇല്ലെന്നും; വേദാന്തയുടെ പ്രശ്നങ്ങൾ തുടരുന്നു
ചാഞ്ചാടി സാമ്പത്തിക സൂചകങ്ങൾ. സ്വർണവും കയറ്റത്തിൽ. ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 12.4 ശതമാനം കൂടി
തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം വീണ്ടും ഉയര്‍ന്ന് ഓഹരി വിപണി
അദാനി ഗ്രൂപ്പ് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം കൈവരിച്ചു
മാര്‍ച്ച് തുടങ്ങിയത് തന്നെ സ്വര്ണവിലക്കയറ്റത്തില്
ഇന്നും ഇന്നലെയുമായി പവന് 200 രൂപ കൂടി
ഈ എല്‍ഐസി പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും സമ്പാദ്യവും
പോളിസി ഇഷ്യു ചെയ്ത് മൂന്ന് മാസത്തിന് ശേഷം എപ്പോള്‍ വേണമങ്കിലും ലോണ്‍ എടുക്കാവുന്നതാണ്
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം പിടിച്ചാല്‍ ഫാസ്റ്റ് ടാഗില്‍ നിന്ന് സ്പോട്ട് ഇന്‍ഷുറന്‍സ്
ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ റോഡില്‍ പെരുകുന്നുത് തടയാനാണ് ശ്രമം
വമ്പന്‍ കരാറുകള്‍, ഈ നിര്‍മാണ കമ്പനിയുടെ ഓഹരി 20% ഉയര്‍ച്ച നേടാം
വരുമാനം 23% വര്‍ധിച്ചു, കൂടുതല്‍ ജല്‍ ജീവന് മിഷന് പദ്ധതികള്‍ നടപ്പാക്കി
വൈമാനികര്‍ക്ക് എയര്‍ ഇന്ത്യയില്‍ ഒരുങ്ങുന്നത് വമ്പന്‍ സാധ്യതകള്‍
പുതിയ വിമാനങ്ങള്‍ക്കായി നിരവധി പേരെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്
എന്താണ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്?
ഫ്രീ ഫ്ളോട്ടും (free float )മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായുള്ള വ്യത്യാസം നിക്ഷേപകര്‍ മനസ്സിലാക്കിയിരിക്കണം
കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോ ബാര്‍ എറണാകുളം പനമ്പിള്ളി നഗറില്‍
'ഹോര്‍ട്ടസ്' ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും