Markets - Page 14
സൂചിക 'ഓവര്‍ സോള്‍ഡ്' മേഖലക്ക് അടുത്ത്; താഴ്ച തുടരാന്‍ സാധ്യത; നിഫ്റ്റി 24,450 ന് താഴെ ട്രേഡ് ചെയ്തു നിന്നാല്‍ നെഗറ്റീവ് ട്രെന്‍ഡ് തുടരാം
ഒക്ടോബർ 23ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ആശങ്കകൾ അകലുന്നില്ല; എങ്കിലും പ്രതീക്ഷയോടെ വിപണി; കയറ്റത്തിനു ഭീഷണി വിൽപന സമ്മർദം; സാമ്പത്തിക വളര്‍ച്ചനിരക്ക് കുറയാം
ഏഷ്യന്‍ വിപണികള്‍ക്ക് നേരിയ നേട്ടം; ലാഭമെടുപ്പിൽ സ്വർണം ഇടിഞ്ഞു
ഭീമ ജുവലേഴ്സ് യു.എ.ഇയില്‍ 15 പുതിയ സ്റ്റോറുകള്‍ തുറക്കും; 2,300 കോടി രൂപ സമാഹരിക്കും
ഖത്തറിലും ബഹ്റൈനിലും പുതിയ ഷോപ്പുകള്‍ തുടങ്ങാന്‍ പദ്ധതി
ഇന്നും മൂക്ക് കുത്തി സൂചികകള്‍; നേട്ടത്തിലേക്ക് ഹ്യുണ്ടായുടെ യുടേണ്‍, ആഴപ്പരപ്പിലേക്ക് ഊളിയിട്ട് കൊച്ചിന് ഷിപ്പ്യാര്ഡ്
ജിയോജിത്ത്, ധനലക്ഷ്മി, കിറ്റെക്സ്, മണപ്പുറം ഓഹരികള്‍ക്കിന്ന് നല്ല ദിനം
സ്വര്‍ണവില കുതിക്കുമ്പോള്‍ ചുവട് മാറ്റി ജുവലറികള്‍; ഡയമണ്ടാണ് താരം, വണ്‍ ഗ്രാം സ്വര്‍ണവും
വില്‍പ്പന കുറഞ്ഞെങ്കിലും ജ്വല്ലറികളില്‍ വരുമാനം കുറയുന്നില്ല
ചാഞ്ചാട്ടം കഴിഞ്ഞു വിപണി കയറ്റത്തില്‍, കൊച്ചിന് ഷിപ്പ്യാര്ഡിന് വീഴ്ച, റിസല്‍ട്ടില്‍ ഉയര്‍ന്ന് കോഫോര്‍ജ്
മിഡ്ക്യാപ് സൂചിക ഉയര്‍ന്നപ്പോള്‍ സ്മോള്‍ ക്യാപ് സൂചിക താഴ്ചയിലായി
കൊടുമുടികയറി സ്വര്‍ണം; കല്യാണ പാര്‍ട്ടികള്‍ വിഷമത്തില്‍, പറഞ്ഞുറപ്പിച്ച സ്വര്‍ണത്തിനായി നെട്ടോട്ടം, കത്തിക്കയറി വെള്ളി
മൂന്ന് മാസത്തിനുള്ളില്‍ 8,000 രൂപയിലധികം വര്‍ധന
മാന്ദ്യം തുടരാനുള്ള സാധ്യതകളുമായി സൂചകങ്ങള്‍; നിഫ്റ്റിക്ക് 24,450 ല്‍ ഹ്രസ്വകാല പിന്തുണ, ഇന്‍ട്രാഡേ പ്രതിരോധം 24,500
ഒക്ടോബർ 22ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
വിപണി തിരുത്തൽ മേഖലയിലേക്ക്; കയറ്റത്തിനു വഴി കാണാതെ ബുള്ളുകൾ; ഹ്യുണ്ടായ് ലിസ്റ്റിംഗിൽ നിരാശ; സ്വർണം വീണ്ടും കയറി
ഡോളർ കുതിപ്പ് തുടരുന്നു, ക്രൂഡ് വില വീണ്ടും കയറുന്നു, ക്രിപ്റ്റോ കറന്‍സികള്‍ താഴേക്ക്
കടും ചുവപ്പിലേക്ക് വീണ് വിപണി, ഹ്യുണ്ടായിക്ക് 7% ഇടിവോടെ അരങ്ങേറ്റം, കൊച്ചിൻ ഷിപ്പ്യാർഡ് ലോവര്‍ സര്‍ക്യൂട്ടില്‍
വിശാല വിപണിയില്‍ ഇന്ന് എല്ലാ സൂചികകളും നഷ്ടത്തിലായിരുന്നു
പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്ഫോളിയോയിലേക്ക് ഒരു പുതുമുഖം, സെപ്റ്റംബര്‍ പാദത്തിലെ വാങ്ങലുകള്‍ ഇങ്ങനെ
മൂന്ന് ഓഹരികളിലാണ് കഴിഞ്ഞ പാദത്തില്‍ നിക്ഷേപം ഉയര്‍ത്തിയത്
കമ്പം കപ്പല്‍ശാല ഓഹരികളോട്, ചെറുകിട നിക്ഷേപകരുടെ വലിയ ചങ്ങാതി കൊച്ചിന് ഷിപ്യാര്ഡ്
മൂന്ന് മടങ്ങിലധികം ചെറുകിട നിക്ഷേപകരെയാണ് കൊച്ചിന് ഷിപ്പ്യാര്ഡ് ഒരു വര്‍ഷത്തില്‍ നേടിയത്