Markets - Page 15
പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്ഫോളിയോയിലേക്ക് ഒരു പുതുമുഖം, സെപ്റ്റംബര്‍ പാദത്തിലെ വാങ്ങലുകള്‍ ഇങ്ങനെ
മൂന്ന് ഓഹരികളിലാണ് കഴിഞ്ഞ പാദത്തില്‍ നിക്ഷേപം ഉയര്‍ത്തിയത്
കമ്പം കപ്പല്‍ശാല ഓഹരികളോട്, ചെറുകിട നിക്ഷേപകരുടെ വലിയ ചങ്ങാതി കൊച്ചിന് ഷിപ്യാര്ഡ്
മൂന്ന് മടങ്ങിലധികം ചെറുകിട നിക്ഷേപകരെയാണ് കൊച്ചിന് ഷിപ്പ്യാര്ഡ് ഒരു വര്‍ഷത്തില്‍ നേടിയത്
വിപണി ചാഞ്ചാട്ടത്തില്‍; അദാനി ഗ്രൂപ്പ് കമ്പനികള്‍ താഴ്ചയില്‍; അംബുജയും നഷ്ടത്തില്‍
ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി ഉയർന്ന ശേഷം ചാഞ്ചാട്ടം നടത്തി
ഗട്ടറില്‍ വീണ് ഹ്യുണ്ടായ് ഐ.പി.ഒ! ലിസ്റ്റിംഗില്‍ കനത്ത നിരാശ, നിക്ഷേപകര്‍ക്ക് നഷ്ടം അഞ്ച് ശതമാനത്തിലേറെ
ഓഹരി ലിസ്റ്റിംഗില്‍ വലിയ നേട്ടം നല്‍കിയേക്കില്ല എന്ന നിരീക്ഷണങ്ങളാണ് വിപണിയില്‍ ഉണ്ടായിരുന്നതും
റെക്കോഡിട്ട് സ്വര്‍ണം വിശ്രമത്തില്‍, ആശങ്ക മാറാതെ വിവാഹ പര്‍ച്ചേസുകാര്‍, വെള്ളി വെളിച്ചത്തില്‍ വെള്ളി
ഇന്ന് ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്കു താഴെ; ഇന്‍ട്രാഡേ പിന്തുണ 24,700, പോസിറ്റീവ് ട്രെന്റിന് 24,800 മുകളില്‍ നീങ്ങണം
ഒക്ടോബർ 22 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
വിപണി മനോഭാവം ദുർബലം; ഹ്യുണ്ടായ് ലിസ്റ്റിംഗ് നിർണായകം; യുഎസിൽ പലിശ കുറയ്ക്കൽ വെെകുമെന്ന് ആശങ്ക; ഏഷ്യൻ വിപണികൾ ഇടിവിൽ
കയറിയിറങ്ങി ക്രൂഡ് ഓയില്‍, ഡോളറിന് കുതിച്ച് കയറ്റം, റെക്കോര്‍ഡ് തൊട്ട് സ്വര്‍ണം, ക്രിപ്റ്റോകള്‍ക്ക് ക്ഷീണം
സൂചികകള്‍ നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റി 24,900 ന് മുകളില്‍ നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്റിന് സാധ്യത, പിന്തുണ 24,800
ഒക്ടോബർ 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
റിസൽട്ടുകൾ വിപണിയെ നയിക്കും; ഹ്യുണ്ടായ് ലിസ്റ്റിംഗ് ശ്രദ്ധാകേന്ദ്രം; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ വിലയിടിവ് ആശ്വാസം
സ്വര്‍ണക്കുതിപ്പ് തുടരാം, രൂപ പിടിച്ചു നില്ക്കുന്നു
ലുലു ഗ്രൂപ്പിന്റെ മെഗാ ഐ.പി.ഒ 28ന്, നിക്ഷേപക സംഗമങ്ങള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും, അബുദാബിയില്‍ ലിസ്റ്റിംഗ്
14,000-15,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് സൂചന
ഗോള്‍ഡ് ഇ.ടിഎഫുകളുടെ ഒരു വര്‍ഷത്തെ നേട്ടം 29% വരെ, ഇപ്പോള്‍ നിക്ഷേപിക്കണോ?
എല്‍.ഐ.സി മ്യൂച്വല്‍ഫണ്ടാണ് നേട്ടത്തില്‍ മുന്നില്‍
ഒടുവില്‍ അടിച്ചു കയറി വിപണി; മണപ്പുറവും ജിയോജിത്തും സ്കൂബിയും വീഴ്ചയില്‍
മിന്നും നേട്ടവുമായി മസഗോണ്‍, ടി.സി.എമ്മിന് ഇന്നും മുന്നേറ്റം