Lifestyle - Page 9
വിമാന യാത്രക്കാരുടെ എണ്ണം 10 ശതമാനം വര്‍ധിക്കും; യാത്രക്കാര്‍ കൂടുതല്‍ ആഭ്യന്തര സെക്ടറില്‍
ഏഷ്യാ-പസഫിക് മേഖല മുന്നിലെന്ന് എയര്‍പോര്‍ട്ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്
വയനാടിലെത്താന്‍ ഇപ്പോഴും മടിച്ച് ടൂറിസ്റ്റുകള്‍, സുരക്ഷിതമെന്ന് അധികൃതര്‍, ഓണത്തില്‍ നേട്ടം കൊയ്തത് അയല്‍ സംസ്ഥാനങ്ങള്‍
ജില്ലയില്‍ ടൂറിസം വര്‍ധിപ്പിക്കാന്‍ വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡി.ടി.പി.സി നേതൃത്വം നല്‍കുന്നത്
ഓസ്ട്രേലിയയിലേക്കുള്ള വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ഇനി 'ബാലറ്റ്' വഴി, ഇന്ത്യക്കാര്‍ക്ക് എളുപ്പമായി
അവധിക്കാലം ആസ്വദിക്കാനും ആ കാലയളവില്‍ ജോലി ചെയ്ത് ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനും സാധിക്കും
ചേട്ടന്മാര്ക്ക് ആകാമെങ്കില്‍ എനിക്കുമാകാം; വില്‍പ്പനയില്‍ രണ്ടാമതുള്ള മോഡലിന്റെ അഡ്വഞ്ചര്‍ എഡിഷനുമായി ഹ്യൂണ്ടായ്
സാധാരണ കാറുപോലെ ഉപയോഗിക്കാവുന്നതും എന്നാല്‍ ഓഫ്റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലുമാണ് വാഹനത്തിന്റെ നിര്‍മാണം
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു; ബോയിംഗ് സമരം മുതലെടുക്കാന്‍ എ.ടി.ആര്
വിമാന പാര്‍ട്സുകളുടെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കാമെന്ന് വാഗ്ദാനം
കോട്ടയത്തെ 3 കോടിയുടെ 3,500 സ്ക്വ. ഫീറ്റ് വീട് വൈറലാകുന്നു, ഈ വീടിന് എന്താണ് ഇത്ര പ്രത്യേകത
റിയൽ എസ്റ്റേറ്റ് വ്യവസായം വീണ്ടും ശക്തിയാര്‍ജിക്കുന്നു
തോന്നുമ്പോള്‍ പറക്കാം; ഇന്ത്യയിലും എയര്‍ ടാക്സികളുടെ കാലം വരുന്നു
സാധ്യതകള്‍ തേടി പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍
കാത്തിരിപ്പ് വെറുതെയായില്ല, ഇരുചക്ര ഇ.വികള്‍ക്ക് ₹10,000 സബ്സിഡി തുടര്‍ന്നും ലഭിക്കും, പി.എം ഇ-ഡ്രൈവിന്റെ വിശദാംശങ്ങള്‍ അറിയാം
ഇലക്ട്രിക് വാഹനങ്ങൾക്കായി ₹10,900 കോടിയുടെ പദ്ധതിയാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്
ജിമെയിലിന്റെ സ്റ്റോറേജ് പരിധി കഴിഞ്ഞോ? ഗൂഗിള്‍ അധികമാരോടും പറയാത്തൊരു പരിഹാരമുണ്ട്
പദ്ധതി നിലവില്‍ പരീക്ഷണത്തിലാണെന്നും എല്ലാവര്ക്കും ഈ പ്ലാന്‍ ലഭിക്കുമെന്ന് ഉറപ്പില്ലെന്നുമാണ് റിപ്പോര്‍ട്ട്
പ്രീമിയം സേവനങ്ങളുമായി ഊബര്‍ വീണ്ടുമെത്തുന്നു; 'ബ്ലാക്ക്' ആദ്യമിറങ്ങുക മുംബൈയില്‍
ഇന്ത്യയില്‍ തിരിച്ചെത്തുന്നത് വിപണിയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്
സെക്കന്‍ഡില്‍ വില്‍ക്കുന്നത് 16 കാറുകള്‍, ടൊയോട്ടയേക്കാള്‍ മുമ്പന്‍; ഈ കുഞ്ഞന്‍ ടോയ് കോടികളുടെ ട്രെന്‍ഡായതെങ്ങനെ?
പ്രമുഖ വാഹന മോഡലുകളുടെ സ്കെയില്‍ മോഡല്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തമായ അമേരിക്കന്‍ ബ്രാന്‍ഡാണ് ഹോട്ട് വീല്‍സ്
ബാറ്ററിക്ക് പണം വേണ്ട, പ്രമുഖന്മാര്ക്ക് പണിയുമായി എം.ജി; 10 ലക്ഷത്തിന് താഴെ വിലയില്‍ വിന്‍സര്‍ ഇ.വിയെത്തി
ലൈഫ് ടൈം ബാറ്ററി വാറന്റി പോലുള്ള ഓഫറുകള്‍ അടക്കം 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില