News & Views - Page 9
ഉത്സവകാലത്ത് വിറ്റത് 42.88 ലക്ഷം വാഹനങ്ങള്‍; എന്നിട്ടും വണ്ടി കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി! എങ്ങനെ?
കഴിഞ്ഞ നാലാഴ്ചക്കിടെ ചില കമ്പനികളുടെ ഓഹരി വില 23 ശതമാനം വരെയാണ് ഇടിഞ്ഞത്
ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്: ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ പുതിയ ചലനങ്ങളറിയാം
സാമ്പത്തിക രംഗത്തെ പ്രമുഖരുടെ സംഗമ വേദി
വോഡഫോണിന് തിരിച്ചു വരവ് കടുപ്പം, കോടതി വിധിയിലുടക്കി കടമെടുപ്പ്; ഉപയോക്താക്കള്‍ക്കും കൈപൊള്ളും
താരിഫ് നിരക്ക് കൂട്ടാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍
മോദിയെ കണ്ട് പഠിക്കണം, നന്നാകണമെങ്കില്‍ ആഴ്ചയില്‍ 70 മണിക്കൂർ ജോലി; നിലപാടിലുറച്ച് നാരായണ മൂര്‍ത്തി
വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ മൂര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ 100...
കുടിയേറ്റക്കാരെ ജാഗ്രത: ഏജന്റുമാരിലും വ്യാജന്മാര്; വീസ തട്ടിപ്പുകള്‍ കൂടുന്നു
യു.കെ, യു.എസ്, ഇസ്രായേല്‍ വീസകളുടെ പേരില്‍ തട്ടിപ്പുകള്‍
ഇവി വിപണിയില്‍ ടാറ്റക്ക് വെല്ലുവിളി! രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ടോപ് ലിസ്റ്റില്‍ കയറി എം.ജിയുടെ പുലിക്കുട്ടി
ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറില്‍ 15,000 വിന്‍സറുകളാണ് ബുക്ക് ചെയ്യപ്പെട്ടത്
കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഇന്ന് തുടക്കമാകും, ലക്ഷ്യം കേരളത്തിന്റെ സമഗ്ര മുന്നേറ്റം
ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഭാഷണം നടത്തും
ഉദ്യോഗസ്ഥരുടെ കഴുത്തിനു പിടിക്കാൻ ട്രംപ്; അമേരിക്ക വൻതോതിൽ ഗവൺമെന്റ് ജോലികൾ കുറക്കുമെന്ന് പ്രഖ്യാപനം
ബ്യൂറോക്രസിയുടെ വലിപ്പം കുറക്കുമെന്ന് പ്രഖ്യാപിച്ച് വിവേക് രാമസ്വാമി, ഇലോൺ മസ്ക്
ശബരിമല സീസണോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി യുടെ വന്‍ ഒരുക്കങ്ങള്‍, 1,000 ത്തോളം ബസുകള്‍, 630 ഓളം ജീവനക്കാര്‍
എല്ലാ ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും കെ.എസ്.ആര്.ടി.സി
കേരളത്തിലെ കല്യാണ വീടുകളില്‍ സന്തോഷം വിതറി ട്രംപ്, സ്വര്‍ണ വില താഴ്ച തുടരുമോ?
ഈ മാസം ഇതു വരെ 3,600 രൂപയുടെ കുറവ്
ചെമ്മീന്‍ ഫ്രൈ കൂട്ടിയൊരു ഊണ്; സമ്മാനിക്കാന്‍ സുഗന്ധദ്രവ്യങ്ങള്‍; അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളം ഹിറ്റ്
ഡല്‍ഹിയില്‍ നടക്കുന്ന വ്യാപാരമേളയില്‍ കേരള പവലിയനില്‍ വന്‍ തിരിക്ക്
ലൈസന്‍സിന്റെ ഒറിജിനല്‍ കയ്യില്‍ കരുതേണ്ട, ഡിജിറ്റല്‍ കോപ്പി മതി; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പുതിയ ഉത്തരവ്
പരിവാഹന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഡിജിറ്റല്‍ കോപ്പി സാധു