News & Views - Page 8
കര്‍ഷക ബഹിഷ്കരണവും ഏശുന്നില്ല, മൂന്നു ദിവസത്തിനിടെ 11 രൂപ കുറഞ്ഞ് റബര്‍; ഉത്പാദനവും താഴേക്ക്
കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം നേര്‍പകുതിയായതിനൊപ്പം വിലയും ഇടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്
കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്ന് പോലും ഫലിക്കാത്ത സൂക്ഷ്മജീവികള്‍! ഐ.സി.എം.ആറിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
ഇറച്ചിക്കോഴികളില്‍ അതിമാരക ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി നേരത്തെയും ആരോപണമുണ്ടെങ്കിലും ഇപ്പോഴാണ് ശാസ്ത്രീയമായ...
സ്വകാര്യ ബസുകളില്‍ ഡിജിറ്റലൈസേഷന് പദ്ധതി നടപ്പിലാക്കുന്നു, ഡോർ ക്യാമറകൾ, ജി.പി.എസ് ട്രാക്കിംഗ് തുടങ്ങിയ സംവിധാനങ്ങള്‍
ബസുകളില്‍ പണരഹിത യാത്ര തിരഞ്ഞെടുക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്
വ്യവസായ രംഗത്ത് വമ്പന്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനൊരുങ്ങി കേരളം, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കൊച്ചിയില്‍
ഉച്ചകോടിക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്
കൂവിയാര്‍ത്ത് പോകേണ്ട ഹേ! ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ വാഹന വകുപ്പ്
'വോക്കൽ' എന്നറിയപ്പെടുന്ന ബാഹ്യ സ്പീക്കറുകൾ കൂടി ഘടിപ്പിക്കുന്നതാണ് വലിയ ഒച്ചയുണ്ടാകുന്നതിനുളള കാരണം
എണ്ണവില കൂപ്പുകുത്തുന്നു! ഗള്‍ഫ് രാജ്യങ്ങള്‍ നടുക്കടലില്‍; സന്തോഷത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും, എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നത്?
സാധാരണഗതിയില്‍ ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യയെ സന്തോഷിപ്പിക്കുന്നതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യയ്ക്ക് അത്ര...
കേരളത്തില്‍ പോകരുത്! സുരക്ഷിതമല്ലാത്ത ടൂറിസം ഇടങ്ങളുടെ 'നോ ലിസ്റ്റില്‍' കേരളവും, പിന്നില്‍ അന്താരാഷ്ട്ര ഏജന്‍സി
കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍...
ട്രംപിന്റെ വിജയം; ഇന്ത്യന്‍ കമ്പനികളുടെ ഭാവി എന്താകും?
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എന്ത് മാറ്റമാണ്...
ചെറുകിട നിക്ഷേപകര്‍ക്ക് നേരിട്ട് പഠിക്കാം വിദഗ്ധരില്‍ നിന്ന്, വേദിയൊരുക്കി ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ്
കൊച്ചി ലെമെറിഡിയനില്‍ നവംബര്‍ 19ന് നടക്കുന്ന സമ്മിറ്റില്‍ അറിവ് പകരാന്‍ പ്രഭാഷകരുടെ നീണ്ട നിര
അബുദബിയുടെ കുതിപ്പിന് ആരവങ്ങളില്ല; എന്നാൽ സ്മാർട്ട്
ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം വിദേശ നിക്ഷേപമെത്തുന്നത് അബുദബിയില്‍
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തം; പരിഷ്കരണങ്ങൾ തുടരണമെന്ന് റിസർവ് ബാങ്ക് ഗവർണർ
കൊച്ചി ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന് തുടക്കമായി
സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒരു പോര്‍ട്ടലില്‍, വിശദപദ്ധതിരേഖ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
ആദ്യഘട്ടത്തില്‍ കുറച്ച് വിഭാഗം സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമില്‍ സംയോജിപ്പിച്ചശേഷം പരീക്ഷിക്കും