Opportunities - Page 7
2 പുതിയ ഐ.ടി പാര്‍ക്കുകള്‍, ഒരു ലക്ഷം തൊഴിലവസരങ്ങള്‍; വരുന്നു പുത്തന്‍ ഐ.ടി നയം
കരട് നയം തയ്യാറായി
വരുന്നൂ 'ചെത്തുകാരന്' റോബോട്ട്, തെങ്ങില്‍ കയറും; നല്ല ശുദ്ധ കള്ളും തരും
ചെത്തുകാര്‍ക്കും സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ നേട്ടം
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ നിക്ഷേപക സംഗമം കൊച്ചിയില്‍
ബിസിനസ് ആശയങ്ങള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം
വീട്ടമ്മമാര്‍ക്കും വരുമാനം നല്‍കും തേന്‍ വില്‍പ്പന
ചെറിയ നിക്ഷേപം മതി, വീട്ടിലിരുന്ന് പണമുണ്ടാക്കാം
പണം കൊയ്യാം, വളരുന്ന സൗന്ദര്യ വിപണിയില്‍
ഏറ്റവും പുതിയ പഠനം പറയുന്നത് ഇന്ത്യയിലെ വീടുകളില്‍ ഒരു ബ്യൂട്ടി കെയര്‍ വിപ്ലവം തന്നെ നടക്കുന്നുണ്ടെന്നാണ്.
ജുവലറി വിദ്യാഭ്യാസം: സഫാ ഗ്രൂപ്പിന്റെ ഐ.ജി.ജെയുമായി കൈകോര്‍ത്ത് സിക്കിമിലെ സര്‍വകലാശാല
ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങള്‍ സൃഷിടിക്കുന്നതിന് ഈ പങ്കാളിത്തം സഹായിക്കും
'കാനഡയില്‍ ഇനിയും അവസരങ്ങളുണ്ട്'
ഒറ്റ ഇന്‍ടേക്കില്‍, ഒറ്റ രാജ്യത്തേക്ക്, ഒരു രാജ്യത്തുനിന്ന് 7,236 വിദ്യാര്‍ത്ഥികളെ അയച്ചുകൊണ്ട് ഏഷ്യ ബുക്ക് ഓഫ്...
ജര്‍മനി പൗരത്വ നിയമം ഉദാരമാക്കുന്നൂ; മലയാളികള്‍ക്ക് നേട്ടം
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന്
വേസ്റ്റ് തുണി വേസ്റ്റാക്കാതെ ഒരു ലഘു കുടുംബ ബിസിനസ്
വീടുകളില്‍ വലിയ മുതല്‍മുടക്കില്ലാതെ ചെയ്യാവുന്ന സംരംഭം പരിചയപ്പെടാം
2023 രണ്ടാം പകുതിയില്‍ 7 ലക്ഷം ഗിഗ് തൊഴിലവസരങ്ങള്‍
ഗിഗ് ജോലികളില്‍ 25% വര്‍ധന പ്രതീക്ഷിക്കുന്നതായി ടീംലീസ്
ഡി-സ്പേസ് കേന്ദ്രം കിന്‍ഫ്ര പാര്‍ക്കില്‍ മൂന്നു മാസത്തിനുള്ളില്‍
രണ്ട് വര്‍ഷത്തിനുള്ളില്‍ 300 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ
നാട്ടുകാരില്‍ നിന്ന് പണം പിരിച്ച് ബസ് ഇറക്കാന്‍ കെ.എസ്.ആര്.ടി.സി; ലാഭ വിഹിതവും നാട്ടുകാര്‍ക്ക്
സ്വിഫ്റ്റ് ജീവനക്കാരില്‍ നിന്നും പണം പിരിച്ചുള്ള ആദ്യ ഹൈബ്രിഡ് സ്വിഫ്റ്റ് ബസ് പുറത്തിറങ്ങി