You Searched For "adani group"
ഈ അദാനി കമ്പനിയില്‍ ഓഹരി വിഹിതം കൂട്ടി പ്രമോട്ടര്‍മാര്‍
പ്രമോട്ടര്‍ ഓഹരി വിഹിതം 69.87 ശതമാനമായി
ജൂണ്‍ പാദ സംയുക്ത അറ്റാദായത്തില്‍ 70% വര്‍ധനവില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍
തുറമുഖങ്ങള്‍, പവര്‍, ഗ്രീന്‍ എനര്‍ജി ബിസിനസുകള്‍ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.
കരുത്തുകാട്ടി അദാനി ഓഹരികള്‍, ഗ്രൂപ്പിന്റെ വിപണി മൂല്യം ₹11 ലക്ഷം കോടി
അദാനി ഗ്രൂപ്പിലെ 10 ഓഹരികളും കുതിപ്പില്‍, ഓഹരികള്‍ ഇന്നലെ ഉയര്‍ന്നത് 12 ശതമാനത്തോളം
പണത്തിന് ആവശ്യം, ₹50,000 കോടി മൂല്യമുള്ള ഗ്രൂപ്പ് കമ്പനി വില്ക്കാന് അദാനി
അദാനി വില്‍മര്‍ ലിമിറ്റഡിലെ 44% നിക്ഷേപം വില്‍ക്കാനാണ് സാധ്യത
അദാനി കമ്പനിയില്‍ ഖത്തര്‍ ₹3,920 കോടിയുടെ ഓഹരി വാങ്ങി
4.26 കോടി ഓഹരികളാണ് ഐ.എന്‍.ക്യു ഹോള്‍ഡിംഗ് വാങ്ങിയത്
അദാനി ട്രാന്സ്മിഷന് പേര് മാറ്റുന്നു; ഇനി മുതല്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ്
കമ്പനിയുടെ പേരുമാറ്റം ഓഹരി ഉടമകളുടെ അവകാശങ്ങളെയും ബാധ്യതകളെയും ബാധിക്കില്ല
അദാനിക്ക് ₹3,232 കോടി കടം നല്കി രണ്ട് വിദേശ ബാങ്കുകള്‍
ഗ്രീന്‍ ഹൈഡ്രജന്‍ ബിസിനസിന്റെ നിര്‍മ്മാണത്തിനും വിപുലീകരണത്തിനുമാണ് ഈ തുക സമാഹരിച്ചത്
അദാനി ഫിന്‍സെര്‍വിനെ യു.എസ് കമ്പനി ഏറ്റെടുക്കുന്നു
മാറ്റങ്ങളുണ്ടാകുന്നത് വരെ അദാനി എന്ന പേര് കമ്പനി ഉപയോഗിക്കുന്നത് തുടരും
അദാനി ഗ്രൂപ്പിന് വീണ്ടും പൊതുമേഖലാ ബാങ്കുകളുടെ വമ്പൻ വായ്പ
നിരവധി പ്രധാന പദ്ധതികള്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെത്തുടര്‍ന്ന് ഗ്രൂപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു
'ലോകത്തെ ഏറ്റവും വലിയ വൈദ്യുതി - സൗരോർജ പാർക്ക് ' നിർമിക്കാൻ അദാനി
ഗുജറാത്തിലെ കച്ചില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി, സൗരോര്‍ജം എന്നിവ ഉത്പാദിപ്പിക്കാനായി 20 ഗിഗാ വാട്ട് പദ്ധതി...
23,000 കോടിയുടെ ധാരാവി നവീകരണ പദ്ധതി അദാനി ഗ്രൂപ്പിന്
ധാരാവിയില്‍ പത്തുലക്ഷത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്
കടം തിരിച്ചടയ്ക്കാന്‍ 12,300 കോടി രൂപ സമാഹരിക്കന്‍ അദാനി ഗ്രീന്‍ എനര്‍ജി
അദാനി പ്രൊമോട്ടര്‍ സ്ഥാപനങ്ങളും കടം മുന്‍കൂര്‍ അടയ്ക്കാന്‍ ഫണ്ട് സ്വരൂപിക്കുന്ന പ്രക്രിയയിലാണ്