You Searched For "adani group"
പണമൊഴുക്ക് കൂട്ടണം, അദാനി കുടുംബം വീണ്ടും ഓഹരി വിൽക്കുന്നു
ഗ്രൂപ്പിലെ വിവിധ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും
മണ്‍സൂണ്‍ ഉഷാര്‍: 64,000 ഭേദിച്ച് സെന്‍സെക്സ്, നിഫ്റ്റി 19,000 കടന്നു
പിന്തുണച്ച് വിദേശ നിക്ഷേപകര്‍, അദാനി ഓഹരികളിലും മുന്നേറ്റം; 9% കുതിച്ച് കിറ്റെക്സ്, ഓഹരിവിപണിക്ക് നാളെ അവധി
32,000 കോടി രൂപ വായ്പയുടെ റീഫിനാന്‍സിംഗിനായി അദാനി ഗ്രൂപ്പ്
കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിക്കാനും പദ്ധതിയിടുന്നുണ്ട്
ട്രെയിന്‍ ബുക്കിംഗ് സ്റ്റാര്‍ട്ടപ്പ് 'ട്രെയിന്മാന്' സ്വന്തമാക്കാന്‍ അദാനി
യു.എസ് നിക്ഷേപകരില്‍ നിന്ന് ട്രെയിന്മാന് അടുത്തിടെ 10 ലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു
വിദേശ നിക്ഷേപം കൂടി, സെബിയുടെ കണ്ണ് അദാനി ഗ്രൂപ്പിനു പിന്നാലെ
അദാനി ഗ്രൂപ്പിലെ ആറ് കമ്പനികളിലും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം ഉയര്‍ന്നു
21,800 കോടി രൂപയുടെ വായ്പ മുന്‍കൂര്‍ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്
ഹിന്‍ഡെന്‍ബെര്‍ഗ് വിവാദത്തെ തുടര്‍ന്ന നഷ്ടപ്പെട്ട നിക്ഷേപ വിശ്വാസം വീണ്ടെടുക്കുകയാണ് ലക്ഷ്യം
ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയില്‍ തിരിച്ചെത്തി അദാനി
നേട്ടമായത് കഴിഞ്ഞ ദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വന്‍ തിരിച്ചുകയറ്റം
അദാനി-ഹിന്‍ഡന്‍ബര്‍ഗ് പ്രശ്നങ്ങള്‍ക്കിടയില്‍ 9200 കോടി ലാഭമുണ്ടാക്കിയ നിക്ഷേപകന്
മെയ് 23 വരെ അദാനി ഗ്രൂപ്പ് കമ്പനികളിലെ ജി.ക്യു.ജിയുടെ നിക്ഷേപത്തിന്റെ മൂല്യം 24,659 കോടി രൂപയാണ്
അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തില്‍ 82,000 കോടി രൂപയുടെ വര്‍ധനവ്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്
ഹിന്‍ഡന്‍ബര്‍ഗ് വിവാദം: അദാനിക്കും സെബിക്കും പ്രഥമദൃഷ്ട്യാ വീഴ്ചയില്ലെന്ന് സുപ്രീംകോടതി സമിതി
സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ സമിതി
അദാനി കേസ്: സെബിക്ക് 3 മാസം കൂടി സാവകാശം നല്കി സുപ്രീംകോടതി
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സെബിയോട് കോടതി നിര്‍ദേശിച്ചിരുന്നു
40,000 കോടി രൂപ സമാഹരിക്കാന്‍ മൂന്ന് അദാനി കമ്പനികള്‍
നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ ഗൗതം അദാനി