You Searched For "crude oil"
എണ്ണയില്‍ ട്രംപിന് ബൈഡന്റെ അവസാന മിനിറ്റ് 'ചെക്ക്', പ്രകമ്പനം ഇന്ത്യയില്‍ ഒതുങ്ങില്ല; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സന്തോഷം
മോദി സര്‍ക്കാരിന് മുന്നില്‍ പുതിയ അഗ്നിപരീക്ഷ, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സന്തോഷവും
ക്രൂഡ്ഓയില്‍ സമവാക്യം മാറും, എണ്ണവിലയില്‍ ട്രംപ് ഇഫക്ടിന് സാധ്യത; ഇന്ത്യയ്ക്ക് റഷ്യന്‍ ഓയില്‍ ലോട്ടറിയായേക്കില്ല
ബ്രസീല്‍, ഗയാന, കുവൈറ്റ് തുടങ്ങി രണ്ടാംനിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങാനുള്ള നീക്കങ്ങളാണ്...
റഷ്യന്‍ എണ്ണയോട് ഇനിയില്ല ഇന്ത്യന്‍ താല്പര്യം? വേറെ വഴി നോക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം
എവിടെ കുറഞ്ഞ വിലയ്ക്ക് കിട്ടുമോ വാങ്ങല്‍ അങ്ങോട്ട് മാറ്റുമെന്ന വിദേശകാര്യ മന്ത്രിയുടെ വാക്കുകള്‍ വലിയൊരു സൂചനയാണ്
മോദിയുടെ കണ്ണ് ഗയാന 'ദ്വീപില്‍', കേരളത്തിന്റെ പത്തിലൊന്ന് ജനസംഖ്യയുള്ള രാജ്യത്ത് ഇന്ത്യന്‍ നോട്ടത്തിന് പിന്നിലെന്ത്?
ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം തുടരുമ്പോള്‍ തന്നെ എണ്ണ വാങ്ങലിന് പ്ലാന്‍ ബി ആവിഷ്കരിക്കുകയാണ് കേന്ദ്രം
യൂറോപ്യന്‍ 'പഴുത്' ഇന്ത്യയ്ക്ക് അപ്രതീക്ഷിത ലോട്ടറി; റഷ്യന്‍ എണ്ണ മറിച്ചുവിറ്റ് മോദി കൗശലം!
റഷ്യന്‍ എണ്ണയില്‍ യൂറോപ്യന്‍ യൂണിയന് കാണിച്ച മണ്ടത്തരം ബുദ്ധിപൂര്‍വം മുതലെടുക്കാന്‍ മോദി സര്‍ക്കാരിനായി
എണ്ണ വിലക്കയറ്റത്തില്‍ നിന്ന് ലോകത്തെ രക്ഷിച്ചത് ഇന്ത്യന്‍ ബുദ്ധി; അവകാശവാദവുമായി പെട്രോളിയം മന്ത്രി
ഒപെക് പ്ലസിന്റെ തീരുമാനത്തിന് പിന്നാലെ ഉയര്‍ന്ന എണ്ണവില വീണ്ടും താഴ്ന്നു
പിടിവിട്ട് കയറിയ ക്രൂഡ് വിലയില്‍ നാടകീയ ഇറക്കം; കാരണം ഖമേനിയുടെ വാക്കും ചൈനയും
അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2025ല്‍ എണ്ണ ആവശ്യകത വളര്‍ച്ച കുത്തനെ കുറയും
റഷ്യയും ഗള്‍ഫുമല്ല, മോദിയുടെ നോട്ടം ബ്രസീലിയന്‍ ക്രൂഡില്‍; എണ്ണവിലയില്‍ മഹാരാഷ്ട്രയ്ക്ക് മുമ്പ് നീക്കം?
ബ്രസീലും ഗയാനയും കൂടുതല്‍ ക്രൂഡ്ഓയില്‍ വിപണിയിലേക്ക് എത്തിക്കുന്നത് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിലനിര്‍ണയ ശക്തിയെ...
ക്രൂഡ്ഓയിലില്‍ ഇസ്രയേല്‍ നീക്കം നിര്‍ണായകം; ഇന്ധനവില കുറയ്ക്കുന്നതില്‍ കേന്ദ്രത്തിന് വീണ്ടുവിചാരം?
നിര്‍ണായക തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് വില കുറയ്ക്കണമെന്ന വാദം ബി.ജെ.പിക്കുള്ളിലും എന്‍.ഡി.എ സഖ്യത്തിലും ഉയരുന്നുണ്ട്
ഇന്ത്യയുടെ എണ്ണ 'മോഹം' പശ്ചിമേഷ്യയില്‍ തട്ടിത്തെറിക്കുമോ? മോദിക്ക് അഗ്നിപരീക്ഷ
രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതി കുറയുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും
ഒക്ടോബര്‍ അഞ്ചിനുശേഷം ഇന്ധന വിലയില്‍ നിര്‍ണായക പ്രഖ്യാപനത്തിന് കേന്ദ്രം
ക്രൂഡ്ഓയില്‍ വില 70 ഡോളറില്‍ താഴെ വന്നപ്പോഴും ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം തയാറായിരുന്നില്ല
33 മാസത്തെ വന്‍ 'തിരിച്ചിറക്കത്തില്‍' ക്രൂഡ്ഓയില്‍; കാരണം ചൈനയെങ്കില്‍ നേട്ടം ഇന്ത്യയ്ക്ക്
അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്കുണ്ടാകുന്ന ഏതൊരു തിരിച്ചടിയും ഇന്ത്യയെ സന്തോഷിപ്പിക്കുന്നതാണ്