You Searched For "Stock Recommendation"
കാർഷിക രാസവസ്തുക്കളുടെ വിഭാഗത്തിൽ മികച്ച വളർച്ച, 21 % ഉയർച്ച പ്രതീക്ഷിക്കുന്ന ഫാർമ ഓഹരി
2022 -23 ആദ്യ പകുതിയിൽ വരുമാനത്തിൽ 67 ശതമാനവും മാർജിനിൽ 14.36 ശതമാനവും വർധനവ്
പ്രതിവാര ഓഹരി നിര്‍ദേശം; 40 % ഉയർച്ച പ്രതീക്ഷിക്കാവുന്ന എഞ്ചിനിയറിംഗ് കമ്പനി, 28 % സാധ്യതയുള്ള ഫിനാൻസ് കമ്പനി
വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകർ വിപണിയിൽ സജീവമാകുന്നു, സെപ്റ്റംബർ പാദത്തിലെ ഫലങ്ങൾക്ക് ശേഷം വിപണിയിൽ ഉണർവ്
ഓഹരി നിര്‍ദേശം: മാര്‍ജിന്‍ ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷ,വാങ്ങാം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍
ഇന്ത്യയില്‍ ആശുപത്രികളുടെ വികസനം, ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ പുതിയ ആശുപത്രികള്‍ തുടങ്ങുന്നു
10 മുതല്‍ 12 ശതമാനം വരെ ബിസിനസ് വളര്‍ച്ച, ഗവേഷണച്ചെലവ് വര്‍ധിക്കുന്നു, അലംബിക് ഫാര്‍മ ഓഹരി ഉയരുമോ?
അമേരിക്കന്‍ വിപണിയില്‍ വില നിര്‍ണയ സമ്മർദ്ദം, കുത്തിവെയ്പ്പുകള്‍ ഉള്‍പ്പടെ 30 മരുന്നുകള്‍ക്ക് അനുമതി പ്രതീക്ഷിക്കുന്നു
കൈനിറയെ ഓര്‍ഡറുകളുമായി ഒരു ടെലികോം വമ്പന്‍, ഓഹരി 24% ഉയരാന്‍ സാധ്യത
സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് 5ജി ഒപ്റ്റിക്കല്‍ ശൃംഖല സ്ഥാപിച്ചു നല്കുന്ന ലോകത്തെ ആദ്യത്തെ മൂന്ന് കമ്പനികളില്‍ ഒന്നാകും
300 കോടി രൂപയുടെ വിദേശ ഓര്‍ഡറുകള്‍, ഈ മരുന്ന് കമ്പനി ഓഹരി 20 % ഉയരാന്‍ സാധ്യത
വരുമാനത്തില്‍ 11.88 % വര്‍ധനവ്, അറ്റാദായം യു എസ്, യൂറോപ്യന്‍ വിപണിയില്‍ നിന്ന് വലിയ ഓര്‍ഡറുകള്‍
വിതച്ചും കൊയ്തും കുതിക്കുന്ന ട്രാക്റ്റര്‍ കമ്പനി; എസ്കോര്ട്സ് കുബോട്ട ഓഹരിയുടെ സാധ്യതകള്‍
കൂടുതല്‍ ട്രാക്ടര്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതോടൊപ്പം കയറ്റുമതിയിലും കൂടുതല്‍ ശ്രദ്ധ
തിരുവനന്തപുരത്തും ബെംഗളൂരുവിലും വമ്പന്‍ പദ്ധതികള്‍; 33 % ഉയരാന്‍ സാധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് ഓഹരി
2024 ല്‍ ഹൈദരാബാദ് വിപണിയില്‍ പ്രവേശിക്കാനാണ് ഗ്രൂപ്പ് പദ്ധതി
ഭാരത് ഫോര്‍ജ് ഓഹരികളില്‍ 11% വളര്‍ച്ചാ സാധ്യത, വിശദാംശങ്ങള്‍
റെക്കോര്‍ഡ് കയറ്റുമതി വരുമാനം, 850 കോടി രൂപയുടെ പുതിയ ബിസിനസ് നേടി
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്: 16 ശതമാനം കയറാന്‍ സാധ്യത, അനുകൂല ഘടകങ്ങള്‍ കാണാം
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, മെയിന്റ്റനന്സ് കമ്പനി, 21000 കോടി രൂപയുടെ ഓര്‍ഡറുകള്‍
മുത്തൂറ്റ് ഫിനാന്‍സ്: വരുമാനം ഇടിഞ്ഞെങ്കിലും നിക്ഷേപകര്‍ക്ക് അവസരം
ഉപഭോക്താക്കളുടെ എണ്ണത്തിലും വാണിജ്യവായ്പയിലും വര്‍ധനവ്
വാങ്ങാം ഈ വനിത വസ്ത്ര കമ്പനിയുടെ ഓഹരി, പ്രതീക്ഷ 20 ശതമാനം നേട്ടം
വനിതകളുടെ ബോട്ടം വെയർ വിപണനം നടത്തുന്ന ചെന്നൈയിലെ പ്രമുഖ കമ്പനിയാണ് ഗോ ഫാഷൻ