You Searched For "WhatsApp"
ഫേസ്ബുക്കും വാട്സ്ആപ്പും ഇരുട്ടിലായപ്പോള്‍ നേട്ടമുണ്ടാക്കിയത് ഈ ആപ്പ്, പുതുതായി ലഭിച്ചത് 70 ലക്ഷം ഉപഭോക്താക്കള്‍
മാര്‍ക് സക്കര്‍ബര്‍ഗിന് 7 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായപ്പോഴാണ് മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ നേട്ടമുണ്ടാക്കിയത്
വാട്സാപ്പിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ ഈ 5 കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ?
ബിസിനസ് ചാറ്റുകള്‍ ആയാലും വ്യക്തിഗത ചാറ്റുകളായാലും വാട്സാപ്പ് ചാറ്റിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ ചില കാര്യങ്ങള്‍...
വാട്സാപ്പിന്റെ ഈ 5 പുതുപുത്തന്‍ ഫീച്ചര്‍ അപ്ഡേഷനുകള്‍ അറിഞ്ഞോ?
വോയ്സ് മെസേജ് ട്രാന്ക്രിപ്ഷനും താനേ മറയുന്ന ചാറ്റുകളുമുള്‍പ്പെടെ വരെ വാട്സാപ്പ് ഇറക്കുന്ന പുതിയ ഫീച്ചറുകള്‍ ഇവയാണ്.
നിങ്ങളുടെ ഫോൺ ഇതാണെങ്കിൽ നവംബർ 1 മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല!
സെറ്റിംഗ്സിൽ പോയി പരിശോധിച്ചാൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കാത്ത ഫോണുകളെ അറിയാം.
മെസേജുകള്‍ മാത്രമല്ല ചാറ്റുകളും ഇനി താനേ അപ്രത്യക്ഷമാകും; വാട്സാപ്പ് ഫീച്ചര്‍ ഇങ്ങനെ
നിരവധി കിടിലന്‍ അപ്ഡേഷനുകളാണ് വാട്സാപ്പ് ഈ വര്‍ഷം നടത്തിയിരിക്കുന്നത്. ഏറ്റവും പുതുതായി കൊണ്ടുവരുന്ന ഫീച്ചര്‍ അറിയാം.
30 ലക്ഷം ഇന്ത്യന്‍ എക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി വാട്ട്സ്ആപ്പ്
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് നിരോധനം
വാട്സാപ്പ് ഏറ്റവും പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന ഫീച്ചര്‍ ഇതാണ്!
ചാറ്റുകളെ രസകരമാക്കുന്ന 'റിയാക്ഷന് ഫീച്ചര്‍' എങ്ങനെയാകും വാട്സാപ്പില്‍ നടപ്പാക്കുക? ഇമോജി ഉപയോഗിച്ചുകൊണ്ടുള്ള ഫീച്ചര്‍...
റോഡിലെ ടോൾ നിരക്കും ഇനി ഗൂഗിൾ മാപ്പിൽ അറിയാം!പുതിയ ഫീച്ചർ വരുന്നതായി റിപ്പോർട്ട്!
റൂട്ട് തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ടോള്‍ നിരക്കുകള്‍ അറിയാം.
വാക്സിന് സ്ലോട്ടുകള്‍ ഇനി വാട്സാപ്പിലൂടെ ബുക്ക് ചെയ്യാം! എങ്ങനെ?
സർക്കാറിന്റെ കോറോണ ഹെൽപ്ഡസ്ക്കിന്റെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ബുക്കിങ് നടത്തേണ്ടത്.
വാട്സാപ്പുമായി സാമ്യമുള്ള ഈ ആപ്ലിക്കേഷനുകള്‍ ഉടന്‍ ഫോണില്‍ നിന്നു മാറ്റിയില്ലെങ്കില്‍ പണികിട്ടും !
കൂടുതല്‍ ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്.
വാട്സാപ്പില്‍ ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാതെ മറയ്ക്കുന്നതെങ്ങനെ ?
ചില ഗ്രൂപ്പ് മെസേജുകള്‍ ജോലിക്കിടയില്‍ തലവേദനയാകാറുണ്ടോ, ഉണ്ടെങ്കില്‍ ഗ്രൂപ്പില്‍ നിന്നും ഇറങ്ങാതെ തന്നെ ചാറ്റുകള്‍...
വാട്സാപ്പിന്റെ ഏറ്റവും പുതിയ 3 കിടിലന്‍ ഫീച്ചറുകള്‍ ഇവയാണ്; ഉപയോഗിക്കാം ഈസിയായി
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഐഒഎസ് ഉപയോക്താക്കള്‍ക്കും ഒരുപോലെ ഉപയോഗിക്കാം ഈ ഫീച്ചറുകള്‍.