Tech - Page 2
ഉപയോക്താക്കളുടെ പരാതി ഇനി വാട്സ്ആപ്പിലും അയക്കാം
നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്പ്ലൈന് സംവിധാനമാണ് വാട്സാപ്പിലേക്ക് വരുന്നത്
ഫോണ്‍ വാങ്ങുമ്പോള്‍ കൂടെ കിട്ടുന്ന ആപ്പുകളെല്ലാം വേണ്ടെന്ന് കേന്ദ്രം
ഇത്തരം ആപ്ലിക്കേഷനുകള്‍ ചാര പ്രവര്‍ത്തനം, വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവയ്ക്ക് കാരണമാകുന്നതായാണ്...
വരുന്നൂ ജിപിടി 4, ചാറ്റ്ജിപിടി ഇനി കൂടുതല്‍ ശക്തമാകും
മനുഷ്യബുദ്ധിയെയും മറികടക്കാന്‍ ജിപിടി 4
കുടുംബങ്ങൾക്കായി ജിയോയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ
ലക്ഷ്യം എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ ഉപയോക്താക്കള്‍
വരുന്നൂ ഷവോമിയുടെ വൈദ്യുത കാര്‍, ടെസ്ലയ്ക്ക് വെല്ലുവിളി
ഷവോമി ഇ-കാര്‍ 2024ല്‍ വിപണിയിലേക്ക്
സാംസംഗ് ഗാലക്സി എഫ് 14 5ജി അടുത്ത ആഴ്ച, വില 15,000 ല്‍ താഴെ
ഈ വര്‍ഷം സാംസംഗ് ഇന്ത്യയില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ എഫ് സീരീസ് സ്മാര്‍ട്ട്ഫോണായിരിക്കും ഇത്
114 'യൂണീകോണു'കളിൽ ലാഭമുണ്ടാക്കുന്നത് 17 മാത്രം
ലാഭത്തില്‍ മുന്നില്‍ സെരോദ, സോഹോ, ഫസ്റ്റ് ക്രൈ
ചാറ്റ് ജിപിടി ഉപയോഗിച്ച് 'കൂ'വില്‍ ഇനി കുറിപ്പുകള്‍ എഴുതാം
ഇന്ന് വിവിധ മേഖലകളിലേക്ക് ഈ ചാറ്റ്ബോട്ടിന്റെ ഉപയോഗം വ്യാപിക്കുകയാണ്
ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്കാന് നെറ്റ്പ്ലസുമായി കൈകോര്‍ത്ത് നോക്കിയ
ഇന്ത്യയിലുടനീളം വേഗത്തിലുള്ള ബ്രോഡ്ബാന്‍ഡ് സൗകര്യം നല്‍കുമെന്ന് നോക്കിയ
'വേഡി'ൽ ഒരു പുതിയ കുറുക്കുവഴി
പുതുതായി ചേര്‍ത്തത് 'പേസ്റ്റ് ടെക്സ്റ്റ് ഓണ്‍ലി' കീബോര്‍ഡ് ഷോര്‍ട്ട് കട്ട്
ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ഈ വര്‍ഷം തന്നെ
വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും സമന്വയിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് മിക്സഡ് റിയാലിറ്റി
സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ ഇനി കൂടുതല്‍ സത്യസന്ധമാകുമോ?
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണചട്ടങ്ങളുമായി സര്‍ക്കാര്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍