Video - Page 6
ഓഹരി നിക്ഷേപകൻ സൗരഭ് മുഖർജിയുമായുള്ള അഭിമുഖം.
മാര്‍സെല്ലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖർജിയും നിഖിലും...
ധനം ബിഎഫ്എസ്ഐ സമിറ്റ് അവാർഡ് നൈറ്റ് 2023 പ്രസക്തഭാഗങ്ങൾ
ധനം ബിഎഫ്എസ്ഐ സമ്മിറ്റും അവാർഡ് നൈറ്റും കൊച്ചിയിൽ നടന്നു.
കഠിനാധ്വാനമാണ് വിജയ രഹസ്യം: കൊട്ടാരം ഗ്രൂപ്പ് ഡയറക്ടർ ലത പരമേശ്വരൻ
ലതാ പരമേശ്വരനുമായി യുപിഎം അഡ്വർടൈസിംഗ് സ്ഥാപക മേരി ജോർജ്ജ് നടത്തിയ അഭിമുഖം.
ഈ സംരംഭം വനിതകള്‍ക്ക് വേണ്ടി
ചുറ്റുവട്ടത്ത് തന്നെ വിപണി ഉണ്ടെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയാണ് വിപണി തീരുമാനിക്കുക
തിന്നര്‍ നിര്‍മാണം; വളര്‍ച്ചാ സാധ്യതയുള്ള ഒരു ബിസിനസ്
കുറഞ്ഞ മുതല്‍ മുടക്കും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും ഈ വ്യവസായത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു
ബാറ്ററി വാട്ടര്‍ നിര്‍മാണം; അധികമാര്‍ക്കും അറിയാത്ത ഒരു ബിസിനസ് ഐഡിയ !!
ഒന്നര ലക്ഷം രൂപയില്‍, പുറമെ നിന്ന് യാതൊരു അസംസ്കൃത വസ്തുക്കളും ആവശ്യമില്ലാതെ, വീട്ടില്‍ തുടങ്ങാവുന്ന ഒരു സംരംഭമാണ്...
ബ്രാന്‍ഡായി മാറാം !! ചെറുകിട സംരംഭത്തിലൂടെ
കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങി പിന്നീട് വികസിപ്പിക്കാവുന്ന സംരംഭം കൂടിയാണ് സോള്‍വെന്റ് നിര്‍മാണം
പ്രകൃതിയോട് ഇണങ്ങിയ സംരംഭം; ബിസ്കറ്റ് കപ്പുകളുടെ നിർമാണം
എഡിബിൾ കപ്പ് നിർമാണവും അതിന്റെ സാധ്യതകളും വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാർക്ക് ചെയർമാൻ Baiju Nedumkery
കര്‍പ്പൂര നിര്‍മാണത്തിലൂടെ അധിക വരുമാനം
പ്രതിമാസം 50000 രൂപവരെ സമ്പാദിക്കാന്‍ സാധിക്കുന്ന വിപണിയാണ് കര്‍പ്പൂരത്തിന്റേത്
തേങ്ങാവെള്ളത്തിൽ നിന്നും സ്പോർട്സ് ഡ്രിങ്ക്; നേടാം മികച്ച വരുമാനം
സ്പോർട്സ് ഡ്രിങ്ക് നിര്‍മാണ യൂണീറ്റ് എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്മാന്...
ഇഡ്ഡലി ദോശമാവ് നിര്‍മാണം; പ്രതിദിനം 1500 രൂപവരെ വരുമാനം
തട്ടുകട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുവരെ നീളുന്ന വലിയ വിപണിയാണ് ഇഡ്ഡലി-ദോശ മാവുകള്ക്കുള്ളത്
കുറഞ്ഞ മുതല്‍ മുടക്കില്‍ വീട്ടിൽ തുടങ്ങാം കായനിർമാണ യൂണിറ്റ്
കായം നിര്‍മാണ യൂണീറ്റ് എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്മാന് Baiju Nedumkery