Auto - Page 23
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കാന്‍ ടെസ്ല
വൈദ്യുത വാഹന മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നയം ഉടന്‍
വാഹനങ്ങള്‍ രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി ഉത്തരവാദിത്വവും ഏറ്റെടുക്കണം
വാഹനങ്ങളുടെ രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നും ...
ഹോണ്ടയിൽ നിന്ന് 5 പുത്തൻ എസ്.യു.വികൾ കൂടിയെത്തും; വൈദ്യുത കാർ 3 വർഷത്തിനകം
ഹോണ്ടയുടെ പുത്തന്‍ എസ്.യു.വി എലവേറ്റ് കേരള വിപണിയിലെത്തി, നോക്കാം വിലയും ഫീച്ചറുകളും മൈലേജും
ജാപ്പനീസ് റോള്‍സ് റോയ്സ് 'ടൊയോട്ട സെഞ്ച്വറി എസ്.യു.വി' എത്തി
നിലവില്‍ സെഞ്ചുറി സെഡാന് ജപ്പാനില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്
ഹോണ്ടയുടെ എലിവേറ്റ് എത്തി, കോംപാക്റ്റ് എസ്.യു.വിയില്‍ പോരാട്ടം കടുക്കും
എക്സ്ഷോറൂം വില ₹11 ലക്ഷം മുതല്‍
ഓണം പൊടിപൊടിച്ചു; കേരളത്തിലെ വാഹന വില്പനയില് 30% കുതിപ്പ്
എസ്.യു.വി കരുത്തില്‍ പുത്തൻ റെക്കോഡിട്ട് ദേശീയ വാഹന വില്പനയും
മോദി സര്‍ക്കാരിന്റെ 'എഥനോള്‍ നയം' ശരിക്കും വാഹനത്തിനും പ്രകൃതിക്കും നല്ലതാണോ?
എഥനോള്‍ ഇന്ധനോപയോഗം പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടേത്
₹15-20 ലക്ഷം വിലയ്ക്ക് വൈദ്യുത കാര്‍ വിപണിയിലിറക്കാന്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്
ചൈനീസ് കമ്പനിയായ എം.ജി മോട്ടോറിന്റെ ഓഹരികള്‍ ജെ.എസ്.ഡബ്ല്യു വാങ്ങിയേക്കും
മാരുതി ₹45,000 കോടി നിക്ഷേപിക്കും; പ്രതിവര്‍ഷം 40 ലക്ഷം വാഹനങ്ങള്‍ ലക്ഷ്യം
മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ 2024-25ല്‍ പുറത്തിറങ്ങും
എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ഹൈബ്രിഡ് ഫ്ലെക്സ് ഫ്യൂവല്‍ ഇന്നോവ എത്തി
ഒന്നില്‍ കൂടുതല്‍ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനാണ് ഫ്ലെക്സ് എഞ്ചിനുകള്‍
കുഞ്ഞന്‍ ഇന്നോവ, ഹോണ്ടയുടെ പുതിയ എസ്.യു.വി: അടുത്ത മാസം പുറത്തിറങ്ങുന്ന പുതിയ കാറുകള്‍
അടുത്ത മാസം നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങള്‍
14 ഇഞ്ച് ചക്രമുള്ള വൈദ്യുത സ്കൂട്ടറുമായി മലയാളി സ്റ്റാര്‍ട്ടപ്പ്
ബെംഗളുരുവിലെ ഹൊസ്കോട്ടിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യത്തെ റിവര്‍ ഇന്‍ഡി വിതരണം ചെയ്തു