Latest news - Page 3
ക്രൂഡ് വില 100 ഡോളറിലേക്ക്; പെട്രോള്‍, ഡീസല്‍ വില്‍പ്പന ലിറ്ററിന് ഏഴ് രൂപ നഷ്ടത്തില്‍
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കേന്ദ്രം കുറച്ചേക്കും
കൊച്ചിയില്‍ എല്‍.പി.ജി ടെര്‍മിനല്‍, ഡല്‍ഹിയില്‍ ഹൈഡ്രജന്‍ ഉത്പാദനം; ഇരട്ട നേട്ടവുമായി ഇന്ത്യന്‍ ഓയില്‍
പുതുവൈപ്പിലെ എല്‍.പി.ജി ടെര്‍മിനലിന്റെ ചെലവ് ₹700 കോടി
ക്രൂഡോയില്‍ കുതിപ്പില്‍ ഇടിഞ്ഞ് നിഫ്റ്റിയും സെന്‍സെക്സും; ബി.എസ്.ഇക്ക് നഷ്ടം ₹2.95 ലക്ഷം കോടി
ഐ.ടി, ഓട്ടോ, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ വന്‍ വീഴ്ച; പണപ്പെരുപ്പഭീതി വീണ്ടും ശക്തം
റഷ്യന്‍ എണ്ണ ഇന്ത്യക്ക് കിട്ടുന്നത് യൂറോപ്പിന്റെ 'ലക്ഷ്മണരേഖ' ലംഘിച്ച്
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവാണ്
ട്രേഡ് എക്സ്പോ നാളെ മുതല്‍ തൃശൂരിൽ; ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടാം, നെറ്റ്വര്‍ക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കാം
തൃശൂര്‍ പുഴക്കലിലെ വെഡ്ഡിംഗ് വില്ലേജിലാണ് വൈവിധ്യമാര്‍ന്ന പരിപാടികളുമായി പ്രദര്‍ശനം
പത്രങ്ങളില്‍ പൊതിഞ്ഞ് ഭക്ഷണം നല്‍കരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി
പത്രങ്ങളിലെ മഷി ആരോഗ്യത്തിന് ഹാനികരം
ഡിസ്കൗണ്ട് ബ്രോക്കിംഗ്: സീറോദയ്ക്കും ഗ്രോയ്ക്കും വെല്ലുവിളിയാകാന്‍ എച്ച്.ഡി.എഫ്.സി സ്കൈ
ഇടപാടുകാരുടെ എണ്ണത്തില്‍ സീറോദയെ കടത്തിവെട്ടാന്‍ ഗ്രോ
പി.ആര്.സി.ഐ കോണ്‍ക്ലേവില്‍ തിളങ്ങി ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്
പബ്ലിക്ക് റിലേഷന്‍സ് മേഖലയില്‍ നിന്നുള്ള 350ല്‍ അധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു
വന്‍ നിക്ഷേപവുമായി വിയറ്റ്നാം വൈദ്യുത വാഹന കമ്പനി ഇന്ത്യയിലേക്ക്
ഫാക്ടറി ഗുജറാത്തിലോ, തമിഴ്നാട്ടിലോ സ്ഥാപിക്കും
വന്‍ വിലയുള്ള ഓഹരികള്‍ ഇനി കഷ്ണങ്ങളായി വാങ്ങാം; 'അമേരിക്കന്‍' മാതൃക നടപ്പാക്കാന്‍ സെബി
ചെറുകിട നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വിലയുള്ള ഓഹരികളിലെ നിക്ഷേപം എളുപ്പമാകും
റിയല്‍ എസ്റ്റേറ്റ് ഭീമന് എവര്‍ഗ്രാന്‍ഡെ തകരുന്നു; ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടി
ഓഹരി വ്യാപാരം സസ്പെന്‍ഡ് ചെയ്തു; ലോകത്ത് ഏറ്റവുമധികം കടബാദ്ധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി, ചെയര്മാന് പൊലീസ്...
സ്വര്‍ണത്തിന് വന്‍ ഇടിവ്; വില 6 മാസത്തെ താഴ്ചയില്‍, ആഭരണം വാങ്ങാന്‍ നല്ല സമയം
ഒരു പവന് സ്വര്‍ണത്തില്‍ കഴിഞ്ഞ മാസങ്ങളെക്കാള്‍ ആയിരം രൂപയോളം കുറവ്