Begin typing your search above and press return to search.
Latest news - Page 2
സ്വര്‍ണവില ഇന്നും കുറഞ്ഞു
ഗ്രാമിന് 5,555 രൂപ
സ്വര്‍ണത്തിലേക്ക് ഒഴുകുന്നത് കള്ളപ്പണമോ? നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം
കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെ സ്വര്‍ണക്കടകളില്‍ മാരത്തണ്‍ റെയ്ഡുമായി കേന്ദ്ര ജി.എസ്.ടി വകുപ്പ്; ഉദ്യോഗസ്ഥര്‍...
ആസ്റ്ററിലെ നിക്ഷേപം വിറ്റൊഴിയാന്‍ വിദേശ നിക്ഷേപകര്‍
2,480 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുക
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് 475 കോടി രൂപ ലാഭം, വരുമാനം 17% ഉയര്‍ന്നു
ഓഹരി വില ഇന്ന് നാല് ശതമാനം ഇടിഞ്ഞു
ഗള്‍ഫ് ബിസിനസ് വില്‍ക്കാനൊരുങ്ങി ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍
കമ്പനിയുടെ 75 ശതമാനം വരുമാനവും ഗള്‍ഫ് ബിസിനസില്‍ നിന്നാണ്
34 പുതിയ ഉത്പന്നങ്ങള്‍, ഈ ടാറ്റ ഓഹരിയുടെ വില 16 % ഉയരാം
വിതരണ ശൃംഖല വികസപ്പിച്ചു, ഇന്ത്യന്‍ ഗ്രോത്ത് ബിസിനസില്‍ 53 % വളര്‍ച്ച
വൊഡാഫോണ്‍-ഐഡിയയുടെ നഷ്ടം 29,297 കോടി രൂപയായി ഉയര്‍ന്നു
ഇന്ത്യയിലെ നിക്ഷേപം എഴുതിത്തള്ളി ബ്രിട്ടനിലെ വൊഡാഫോണ്‍
ഓഹരികള്‍ 5 മാസത്തെ ഉയരത്തില്‍; 629 പോയിന്റ് മുന്നേറി സെന്‍സെക്സ്, 18,500ന് അരികെ നിഫ്റ്റി
എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നേട്ടത്തില്‍, ബി.എസ്.ഇയുടെ മൂല്യം 282 ലക്ഷം കോടിയായി
82,000 കോടി മൂല്യവുമായി ഓല ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന ഐ.പി.ഒയ്ക്ക്
നടപ്പുവര്‍ഷം അവസാനപാദത്തില്‍ ഐ.പി.ഒ നടത്തിയേക്കും
ഈവര്‍ഷത്തെ ഐ.പി.ഒ: വലിയ നേട്ടം സമ്മാനിച്ച് കുഞ്ഞന്‍ കമ്പനികള്‍
2023ല്‍ ഇതുവരെ പ്രാരംഭ ഓഹരി വില്പന നടത്തിയ 33 എസ്.എം.ഇ കമ്പനികളുടെ ഓഹരികള്‍ മികച്ച നിലയില്‍
ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണം
ഇന്നലെയും ഇന്നുമായി പവന് 480 രൂപ കുറഞ്ഞു
അമേസിനും സിറ്റിക്കും വിലകൂട്ടാന്‍ ഹോണ്ട; ജൂണ്‍ മുതല്‍ പുതിയ വില
വില കൂട്ടാന്‍ കാരണം ഉത്പാദനച്ചെലവിലുണ്ടായ വര്‍ദ്ധന