Real Estate - Page 4
ആളില്ലാതെ ഐ.ടി പാര്‍ക്കുകള്‍, വിറ്റഴിക്കാന്‍ കണ്‍സള്‍ട്ടന്റുമാരെ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍
ഒഴിഞ്ഞു കിടക്കുന്നത് മൂന്ന് കോടി ചതുരശ്ര അടി സ്ഥലം
സമ്പദ്വ്യവസ്ഥയിൽ നിർമാണ മേഖലയുടെ വിഹിതം ഇനിയും വർധിക്കും
സാമ്പത്തിക ഉല്‍പ്പാദനത്തിലേക്ക് നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല 7.3% വിഹിതം നല്‍കുന്നുണ്ട്
പുതിയ കെട്ടിടങ്ങളുടെ പരസ്യത്തിൽ ക്യു. ആർ. കോഡ് നിർബന്ധം
സെപ്റ്റംബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ
ശോഭ റിയല്‍റ്റി ദുബൈയില്‍ കൂടുതല്‍ ആഡംബര വീടുകള്‍ നിര്‍മിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു
ഇസ്ലാമിക് ബോണ്ടുകള്‍ പുറത്തിറക്കി 2,460 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം
അസറ്റ് ഹോംസ് സി.ഇ.ഒ ആയി ടോണി ജോണ്‍
ഗോദ്റേജ് ആന്‍ഡ് ബോയ്സിന്റെ ദക്ഷിണേന്ത്യ മേധാവി ആയിരുന്നു
₹1,600 കോടിയുടെ സ്വിസ് വില്ല സ്വന്തമാക്കി ഇന്ത്യക്കാരന്
ലോകത്തെ ഏറ്റവും വിലയേറിയ വീടുകളിലൊന്ന്; മട്ടുപ്പാവില്‍ നിന്നുള്ള കാഴ്ചകളില്‍ യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയും
ദുബൈയില്‍ ഒറ്റ ബെഡ്റൂം ഫ്ളാറ്റിന് വില ₹5 കോടി മുതല്‍
ലോകത്തെ ഏറ്റവും വലിയ ഭവന സമുച്ചയമെന്ന് നിര്‍മ്മാതാക്കള്‍; മൊത്തമായി വാങ്ങാനും താത്പര്യമറിയിച്ച് ചിലര്‍
ഫ്ളാറ്റ് വില്പന: ഉടമകളില്‍ നിന്ന് അസോസിയേഷനുകള്‍ ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധം
ഈടാക്കിയ ഫീസ് ഉടന്‍ തിരികെ നല്‍കണം; വ്യക്തികള്‍ തമ്മിലെ ഇടപാടില്‍ അസോസിയേഷന് ഇടപെടേണ്ടെന്നും കോടതി
റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കെ-റെറ
പ്രമോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്
പൊള്ളുന്ന വിലക്കയറ്റം റിയല്‍ എസ്റ്റേറ്റ് മേഖലയിലും
വിലക്കയറ്റത്തോടൊപ്പം നികുതികളിലും പെര്‍മിറ്റ് ഫീസിലുമൊക്കെയുണ്ടായ കുത്തനെയുള്ള വര്‍ധനയും സംസ്ഥാനത്തെ ഭവന - കെട്ടിട...
ആഡംബര വീടുകള്‍ക്ക് ആവശ്യക്കാരേറുന്നു
കഴിഞ്ഞപാദത്തിലെ വില്പനയില് വളര്‍ച്ച 151%
റിയല്‍ എസ്റ്റേറ്റില്‍ പുത്തനുണര്‍വ്; പുതിയ പദ്ധതികളില്‍ 39% വളര്‍ച്ച
എറണാകുളത്തെ പിന്നിലാക്കി തിരുവനന്തപുരം; വില്ലകള്‍ക്കും നല്ല പ്രിയം