Real Estate - Page 5
റിയല്‍ എസ്റ്റേറ്റില്‍ പുത്തനുണര്‍വ്; പുതിയ പദ്ധതികളില്‍ 39% വളര്‍ച്ച
എറണാകുളത്തെ പിന്നിലാക്കി തിരുവനന്തപുരം; വില്ലകള്‍ക്കും നല്ല പ്രിയം
പുത്തന്‍ വീടോ? കൂടുതല്‍ പേര്‍ക്കും താത്പര്യം ₹45-90 ലക്ഷത്തിന്റെ ബജറ്റ്
ഡിമാന്‍ഡ് ഏറെ 3ബി.എച്ച്.കെ വീടിന്; ഭവനപദ്ധതിളോട് കൂടുതല്‍ താത്പര്യം യുവാക്കള്‍ക്ക്
താനെയിലെ 16 ഏക്കര്‍ ഭൂമി അദാനി ഗ്രൂപ്പ് വില്‍ക്കാനൊരുങ്ങുന്നു
ഗ്രൂപ്പിന്റെ ക്യാഷ് ഫ്ളോ മെച്ചപ്പെടുത്താന്‍ വില്‍പ്പന സഹായിക്കും
1200 ചതുരശ്ര അടി വീടിന്റെ പെര്‍മിറ്റ് ഇന്നുമുതല്‍ 712 രൂപയല്ല, പകരം 13,539 രൂപ
കെട്ടിട നിര്‍മാണ പെര്‍മിറ്റിനും അപേക്ഷാ ഫീസിനും ഇന്നുമുതല്‍ വര്‍ധനവ്
25 സെന്റില്‍ കുറവെങ്കില്‍ 2017-ന് ശേഷം വാങ്ങിയാലും ഫീസ് ഇളവെന്ന് കോടതി
പാലക്കാട് സ്വദേശികൾ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനു ശിവരാമന്റേതാണ് ഉത്തരവ്
ഭൂമി തരം മാറ്റലിനും വ്യാജന്മാര്
വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍
ലക്ഷ്യമിട്ടത് 4524 കോടിയുടെ വരുമാനം, രജിസ്ട്രേഷന് വകുപ്പ് നേടിയത് 5662 കോടി
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം 10 ലക്ഷം കടന്നു
നാളെ മുതല്‍ ഭൂമി കൈമാറ്റ ചെലവില്‍ വന്‍ വര്‍ധന
ഭൂമിയുടെ ന്യായവില: 2010ന് ശേഷം ഉയര്‍ത്തിയത് ആറു തവണ
വിദേശികള്‍ക്ക് സൗദിയില്‍ സ്ഥലം വാങ്ങാം, വീട് വെയ്ക്കാം: നിയമം ഉടന്‍
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വീടുവെയ്ക്കാനും, വാണിജ്യ ആവശ്യത്തിനുമെല്ലാം വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്ഥലം...
റിലയൻസും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക്
വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണ മേഖല ലക്ഷ്യം
ന്യായ വില ഉയർത്തലിനു മുന്നോടിയായി ആധാരം രജിസ്ട്രേഷനില്‍ വര്‍ധനവ്
ഡിജിറ്റൽ സേവനങ്ങൾ ഇഴയുന്നു. ആധാരം പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതുപോലും വൈകുന്നു
പുതുക്കിയ ന്യായ വില നിർമാണ മേഖലയെ തളർത്തുമോ?
ഫ്ളാറ്റുകളുടെ രജിസ്ട്രേഷന് വേണ്ടിയുള്ള സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവ്, ഭൂമിയുടെ ന്യായ വില വര്‍ധനവ് എന്നിവ പിന്‍വലിക്കണം,...