Success Story - Page 4
പിഎഫിലെ ഒരു ലക്ഷം രൂപ നിക്ഷേപത്തില്‍ തുടക്കവും 5000 കോടിയുമായി പടിയിറക്കവും; ഇത് വേലുമണിയുടെ കഥ
വേലുമണിയുടെ സംരംഭക വിജയത്തില്‍ നിന്നും ബിസിനസുകാര്‍ക്ക് പഠിക്കാനുണ്ട് വലിയൊരു പാഠം
ടാറ്റ ഗ്രൂപ്പ് എങ്ങനെ ഇത്രയും സൂപ്പറായി? ഇതാണ് സംരംഭകരെ പ്രചോദിപ്പിക്കുന്ന ആ കഥ
ഒന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട് ടാറ്റ ഗ്രൂപ്പിന്. ഇനിയൊരു ഒന്നര പതിറ്റാണ്ടുകൂടി അചഞ്ചലമായി ടാറ്റ നിലകൊണ്ടാലും...
ഖിമത് റായ് ഗുപ്ത; അധ്യാപകനില്‍ നിന്ന് ഹാവെല്‍സിന്റെ ഉടമയിലേക്ക് എത്തിയ കഥ
അധ്യാപകനില്‍ നിന്ന് സംരംഭകനിലേക്ക് ഖിമത് റായ് ഗുപ്ത എന്ന പഞ്ചാബുകാരന് നടത്തിയ യാത്രയാണ് ഹാവെല്‍സ് എന്ന ബ്രാന്‍ഡിന്...
1400 രൂപ ശമ്പളത്തില്‍ നിന്ന് അനൂജ് മുന്ദ്ര എങ്ങനെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഉടമയായി?
ജയ്പൂര്‍ കുര്‍ത്തീസും നന്ദിനി ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും സംരംഭകര്‍ക്ക് പ്രചോദനമായ കഥ
പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക്; ധരംപാല്‍ ഗുലാത്തിയുടെ മസാലക്കഥ
അമൃത്സറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ധരംപാല്‍ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു
വീട്ടമ്മയില്‍നിന്ന് 7,000 തൊഴിലാളികളുടെ അമരത്തേക്ക്, ഇത് ഹസീന നിഷാദിന്റെ വിജയഗാഥ
മറ്റെല്ലാവരെയും പോലെ തന്നെയാണ് കല്യാണശേഷം ഹസീനയും ഭര്‍ത്താവിനൊപ്പം യുഎഇയിലേക്ക് പറന്നത്. കുടുംബ ജീവിതത്തില്‍...
കട്ടപ്പന to സിയാറ്റില്‍: ആമസോണ്‍ വഴി യുഎസ് ടെക് കമ്പനി ബോള്‍ട്ടിന്റെ തലപ്പത്തെത്തിയ കഥ പറഞ്ഞ് മജു സി കുരുവിള
കട്ടപ്പനക്കാരന്‍, ചെറുവള്ളില്‍ മജു സി കുരുവിള (Maju C Kuruvila), അമേരിക്കയിലെ ആഗോള ടെക്നോളജി കമ്പനികളിലെ സുപ്രധാന...
ഗൂഗ്ളിലെ ജോലിയും ഒരു കോടി രൂപ ശമ്പളവും; ഇത് പോരാടി ജയിച്ച 24 കാരിയുടെ കഥ
നേരിട്ടത് 50 അഭിമുഖങ്ങള്‍. കഠിനാധ്വാനത്തിലും നിരന്തര പരിശ്രമത്തിലും സാധാരണക്കാര്‍ക്കും വലിയ ഉയരങ്ങള്‍ താണ്ടാമെന്ന്...
പാടവരമ്പിലൊരു ബഹുരാഷ്ട്ര ഐടി കമ്പനി!
കോട്ടാറ്റ് എന്ന ഗ്രാമത്തില്‍ നിന്ന് മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വളര്‍ന്ന് ഒരു ഐറ്റി കമ്പനി
ടിസിഎസിലെ ജീവനക്കാരനില്‍ നിന്ന് ടാറ്റയുടെ തലപ്പത്തേക്ക്: അറിയാം പത്മഭൂഷന്‍ എന്‍ ചന്ദ്രശേഖരന്റെ കഥ!
30 വര്‍ഷം ടാറ്റയ്ക്കൊപ്പം. താഴെ തട്ടില്‍ നിന്ന് പടവുകള്‍ ചവിട്ടിക്കയറി തലപ്പത്തെത്തി
റോബിന് റെയ്ന : ഇന്ത്യയുടെ ആഗോള വ്യവസായി
വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് പടര്‍ത്തി എബിക്സിനെ ഒരു ബഹുരാഷ്ട്ര കമ്പനിയാക്കി വളര്‍ത്താന്‍ റോബിന് റെയ്നയ്ക്ക് കഴിഞ്ഞു
സഹപാഠികള്‍ക്ക് പേനയും പെന്‍സിലും വിറ്റുനടന്ന പഠനവൈകല്യമുള്ള കുട്ടി ഒരു ബഹുരാഷ്ട്ര കമ്പനി കെട്ടിപ്പടുത്ത കഥ!
ഐക്കിയ എന്ന ബ്രാന്‍ഡിനെ അറിയാത്തവരുണ്ടാവില്ല. അതിന്റെ സാരഥിയുടെ അറിയാക്കഥകള്‍ ഇതാ