Auto - Page 25
ഇന്ത്യന്‍ ഹാര്‍ലിക്ക് വമ്പന്‍ ഡിമാന്‍ഡ്; എന്‍ഫീല്‍ഡിന് കനത്ത വെല്ലുവിളി
ഒറ്റ മാസം കൊണ്ട് 25,000 കടന്ന് ഹാര്‍ലി-ഡേവിഡ്സണ് X440 ബുക്കിംഗ്
പെട്രോള്‍ സ്കൂട്ടറുകള്‍ക്ക് ഭീഷണിയായി ദാ വരുന്നു ഓല ഇലക്ട്രിക്കിന്റെ വില കുറഞ്ഞ സ്കൂട്ടര്‍
ഓല 'എസ് 1 എക്സ്' ഇലക്ട്രിക് സ്കൂട്ടര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറക്കും
റെനോയുടെ സഞ്ചരിക്കുന്ന ഷോറൂം കേരളത്തില്‍; ടെസ്റ്റ് ഡ്രൈവ്, വില്പന, പിന്നെ സര്‍വീസും
ഒരു ഇ.വി അടക്കം മൂന്ന് പുത്തന്‍ മോഡലുകള്‍ റെനോ വൈകാതെ പുറത്തിറക്കും
വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കിത് നല്ലകാലം, പുതിയ 20 മോഡലുകള്‍ ഉടന്‍
ബാറ്ററിയുടെ വലിപ്പം കുറച്ചും അധിക ഫീച്ചറുകള്‍ ഒഴിവാക്കിയും വില കുറയ്ക്കാന്‍ കമ്പനികള്‍ ശ്രമിക്കും
സ്വിഫ്റ്റാണ് താരം! ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന 10 കാറുകള്‍ ഇതാ
എട്ടും മാരുതിയുടെ മോഡലുകള്‍
ടൊയോട്ടയുടെ ആഡംബരം, സിനിമാക്കാരുടെ പ്രിയ മോഡൽ; വില ₹1.20 കോടി
ലുക്കിൽ കാര്യമായ മാറ്റങ്ങളുമായാണ് പരിഷ്കരിച്ച മോഡലിന്റെ വരവ്
ഓട്ടോയ്ക്ക് ശേഷം സര്‍ക്കാരിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ വരുന്നു, വില ₹75,000ന് താഴെ
വൈദ്യുത ഇരുചക്ര നിര്‍മാണ ഫാക്ടറിക്കായി കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് മുംബൈ കമ്പനിയുമായി കൈകോര്‍ത്തു
ടെസ്ല ഇന്ത്യയിലേക്ക് ഉടന്‍, പൂനെയില്‍ ഓഫീസെടുത്തു
ഒക്ടോബര്‍ ഒന്നിന് ഓഫീസ് പ്രവര്‍ത്തമാരംഭിക്കും
നിരത്തു കീഴടക്കാന്‍ ടൊയോട്ടയുടെ 'കുഞ്ഞന്‍ ഇന്നോവ'
മാരുതിയുടെ രണ്ട് വാഹനങ്ങള്‍ കൂടി ടൊയോട്ടയുടെ ലോഗോയണിഞ്ഞെത്തും
ജൂലൈയിലും നിരാശ; കേരളത്തില്‍ വിറ്റുപോയത് 55,000 വാഹനങ്ങള്‍ മാത്രം
ഊര്‍ജം വീണ്ടെടുക്കാതെ വൈദ്യുത വാഹന വിപണിയും
ചൈനീസ് കമ്പനി ബി.വൈ.ഡിയുടെ ₹8,200 കോടിയുടെ നിക്ഷേപം വേണ്ടെന്ന് കേന്ദ്രം
കഴിഞ്ഞ മാസമാണ് ഹൈദരാബാദില്‍ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റിന് അപേക്ഷ സമര്‍പ്പിച്ചത്
ടെസ്ലയുടെ വിലയിളവ് പ്രഖ്യാപനം പാരയായി; മസ്കിന് ഒറ്റദിവസം നഷ്ടം ₹1.6 ലക്ഷം കോടി
വൈദ്യുത വാഹന വിപണിയില്‍ ടെസ്ല നേരിടുന്നത് കടുത്ത മത്സരം