Auto - Page 26
പുതിയ കിയ സെല്‍റ്റോസ് എത്തി: വില ₹10.89 ലക്ഷം മുതല്‍
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി 18 വേരിയന്റുകളില്‍ ലഭ്യമാണ്
മലയാളി സമ്പന്നരില്‍ ഒന്നാമന്, കാര്‍ കളക്ഷനിലും: എം.എ യൂസഫലിയുടെ കാറുകൾ
പല കാറുകൾക്കും കേരള സർക്കാരിന്റെ പ്രത്യേക നമ്പർ പ്ലേറ്റ്
ഗോവയില്‍ അടുത്ത വർഷം മുതൽ ടൂറിസ്റ്റ് വണ്ടികളെല്ലാം വൈദ്യുതിയിലോടും
2024 ജനുവരി മുതല്‍ സര്‍ക്കാര്‍ വാങ്ങുന്നതും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം
പുതിയ കാര്‍ ക്രാഷ് റേറ്റിംഗ് ഒക്ടോബര്‍ 1 മുതല്‍
ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' നല്‍കും
ചൈനീസ് കമ്പനിയുടെ സ്വപ്ന പദ്ധതി: മേഘയുമായി ചേർന്ന് വൈദ്യുത വാഹന ഫാക്ടറി
ഹൈദരാബാദില്‍ 15,000 യൂണിറ്റ് ഉത്പാദന ശേഷിയുള്ള ഫാക്ടറിക്കായി ₹8,200 കോടിയുടെ പദ്ധതി
ഹോണ്ടയുടെ പുത്തൻ ഡിയോ 125 സ്കൂട്ടർ വിപണിയിൽ
7 നിറങ്ങളിൽ ലഭിക്കും; മുൻ മോഡലിന്റെ എൻജിൻ 110 സി.സി ആയിരുന്നു
ടെസ്ല ഇന്ത്യയിലേക്ക്: ₹20 ലക്ഷം മുതല്‍ വൈദ്യുത കാറുകള്‍
കേന്ദ്ര സര്‍ക്കാരുമായി തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
എസ്.യു.വിയാണ് ഇപ്പോൾ താരം; കുഞ്ഞൻ കാറിന് ഡിമാൻഡ് കുറയുന്നു
കഴിഞ്ഞ മാസത്തെ മൊത്തം കാര്‍ വില്പനയില് വളര്‍ച്ച 2% മാത്രമെന്ന് സിയാം
നികുതിഭാരം കൂട്ടി: ഇന്നോവ അടക്കമുള്ള ജനപ്രിയ വാഹനങ്ങള്‍ക്ക് വില കൂടും
എല്ലാ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22% സെസ് ഏര്‍പ്പെടുത്തി
കേരളത്തിലെ റീട്ടെയില്‍ വാഹന വില്പന ജൂണില്‍ 11.5% ഇടിഞ്ഞു
ടൂവീലര്‍, കാര്‍ വില്പനയില് വലിയ ഇടിവ്; കേന്ദ്രം സബ്സിഡി വെട്ടിയതും തിരിച്ചടിയായി
ഹ്യുണ്ടായി എക്സ്റ്റര്‍ എത്തി; വില ₹5,99,900 മുതല്‍
ടാറ്റ പഞ്ച്, മാരുതി ഫ്രോന്‍ക്സ്, നിസാന്‍ മാഗ്നൈറ്റ് എന്നിവയ്ക്ക് എതിരാളി
കേന്ദ്ര ആനുകൂല്യങ്ങളുമായി 10 ലക്ഷം വൈദ്യുതി സ്കൂട്ടറുകള് വിപണിയിലേക്ക്
ഇതിനകം സബ്സിഡി ലഭിച്ചത് 40% വൈദ്യുത സ്കൂട്ടറുകള്‍ക്ക്