Economy - Page 4
വിദേശനാണ്യ ശേഖരത്തില്‍ റെക്കോഡിട്ട് ഇന്ത്യ, ഇനി മുന്നില്‍ മൂന്ന് രാജ്യങ്ങള്‍ മാത്രം, രൂപയ്ക്കും കരുത്താകും
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഒരാഴ്ചയ്ക്കുള്ളിൽ 12.588 ബില്യൺ ഡോളറാണ് വർധിച്ചത്
ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ വരുമോ? റിസർവ് ബാങ്ക് ഗവർണറുടെ വാക്കുകളിൽ എല്ലാമുണ്ട്
പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സിൽ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത് ഇങ്ങനെ
റഷ്യയും ഗള്‍ഫുമല്ല, മോദിയുടെ നോട്ടം ബ്രസീലിയന്‍ ക്രൂഡില്‍; എണ്ണവിലയില്‍ മഹാരാഷ്ട്രയ്ക്ക് മുമ്പ് നീക്കം?
ബ്രസീലും ഗയാനയും കൂടുതല്‍ ക്രൂഡ്ഓയില്‍ വിപണിയിലേക്ക് എത്തിക്കുന്നത് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിലനിര്‍ണയ ശക്തിയെ...
കേരള മാര്‍ക്കറ്റില്‍ പുതിയ വിസ്കി പരീക്ഷിച്ച് ബക്കാര്‍ഡി; 'മെയ്ഡ് ഇന്‍ ഇന്ത്യ'യിലൂടെ വിപണി പിടിക്കല്‍ ലക്ഷ്യം
കേരളം ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട വിപണികളിലേക്ക് എത്തുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്
സിമന്റ് രാജയാകാന്‍ അദാനി, സി.കെ ബിര്‍ലയുടെ ഓറിയന്റ് സിമന്റ് ഏറ്റെടുത്ത് അംബുജ
അംബാസഡര്‍ കാറുകള്‍ നിര്‍മിച്ചിരുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിനെ നയിച്ചിരുന്നത് സി.കെ ബിര്‍ലയായിരുന്നു
ഇറക്കി-കയറ്റുമതിയില്‍ കുരുമുളകിന് ദ്രുതവാട്ടം; ഒരു മാസം കൊണ്ട് ഇടിഞ്ഞത് 34 രൂപ
കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ശ്രീലങ്കയിൽ നിന്നുള്ള മൊത്തം കുരുമുളക് ഇറക്കുമതി 10,433 ടൺ ആണ്
ലുലുവിന്റെ വഴിയെ 'കുട്ടിക്കളി' ബിസിനസ് വിപുലമാക്കാന്‍ മലബാര്‍ ഗ്രൂപ്പും, ആദ്യ ലക്ഷ്യം ദക്ഷിണേന്ത്യന്‍ വിപണി; പ്ലേയാസ പദ്ധതി ഇങ്ങനെ
അടുത്ത സാമ്പത്തികവര്‍ഷം ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പ്ലേയാസ ഒരുങ്ങുന്നത്
ഒറ്റയടിക്ക് കുറഞ്ഞത് 10 രൂപ! വില നിലംപൊത്തും? റബര്‍ തോട്ടങ്ങളില്‍ ആശങ്കയുടെ കാര്‍മേഘം; പന്തിയല്ല കാര്യങ്ങള്‍
ദീര്‍ഘകാലം ഇറക്കുമതിയെ ആശ്രയിക്കാന്‍ ടയര്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കില്ലെന്നത് മാത്രമാണ് ഏക പോസിറ്റീവ്, വില 150ലേക്ക്...
മദ്യം വില്ക്കാന് ആന്ധ്രയില്‍ പുതിയ സംവിധാനം; ഇഷ്ട ബ്രാന്റുകള്‍ ഇനി കിട്ടാതെ വരില്ല
മദ്യ നയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 20,000 കോടി വരുമാനം
സമ്പാദ്യമുള്ള കുടുംബങ്ങളില്‍ കേരളം പിന്നില്‍, ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6% വര്‍ധന
നബാര്‍ഡ് സര്‍വേ ഫലം പുറത്ത്
പണത്തിന് വേണ്ടി മാത്രമാണോ ബിസിനസ്? ഇവോള്‍വ് ബാക്ക് റിസോര്‍ട്സ് സാരഥിയുടെ വേറിട്ട ചിന്തകള്‍
നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കുടുംബ ബിസിനസിന്റെ വളര്‍ച്ചയുടെ രഹസ്യം
200 കമ്പനികളില്‍ 90,849 തൊഴില്‍ അവസരങ്ങള്‍, മോദിയുടെ സ്വപ്നപദ്ധതിയില്‍ ഇപ്പോള്‍ തന്നെ അപേക്ഷിക്കാം, കാത്തിരിക്കുന്നത് വന്‍കിട കമ്പനികള്‍
പി.എം ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ ഇന്നുമുതല്‍ ഈ മാസം 25 വരെ അപേക്ഷിക്കാം