Economy - Page 3
ട്രംപ് ചരിത്രം സൃഷ്ടിക്കുമോ, അതോ ആഗോള സാമ്പത്തിക ക്രമത്തിന്റെ അടിത്തറയിളക്കുമോ?
നിങ്ങളുടെ ജീവിതം ട്രംപ് മാറ്റിമറിച്ചേക്കും
യു.എസ് മിസൈലേറ്റ് ചോരയൊലിച്ച് അദാനി ഓഹരികള്‍; വിപണി തകര്‍ച്ചക്കിടയിലും അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്സ്
ഓഹരി വിപണിയില്‍ നഷ്ടം പെരുപ്പിച്ചത് അദാനി ഗ്രൂപ്പിനെതിരായ യു.എസ് കോടതി നടപടി
വ്യവസായ രംഗത്ത് വമ്പന്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനൊരുങ്ങി കേരളം, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കൊച്ചിയില്‍
ഉച്ചകോടിക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്
ഉത്സവകാലത്ത് വിറ്റത് 42.88 ലക്ഷം വാഹനങ്ങള്‍; എന്നിട്ടും വണ്ടി കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി! എങ്ങനെ?
കഴിഞ്ഞ നാലാഴ്ചക്കിടെ ചില കമ്പനികളുടെ ഓഹരി വില 23 ശതമാനം വരെയാണ് ഇടിഞ്ഞത്
കുബേരാ... 1,249 കോടി രൂപ കൂടി വേണം! കടമെടുക്കാന്‍ വീണ്ടും കേരളം; വായ്പാ പരിധിയില്‍ ഇളവ് തേടി കേന്ദ്രത്തിന് മുന്നിലും
ഇതോടെ കേരളത്തിന്റെ ഇക്കൊല്ലത്തെ ആകെ കടം 29,247 കോടി രൂപയായി വര്‍ധിക്കും
₹1.5 ലക്ഷം കോടി നിക്ഷേപം, 10 ലക്ഷം ജോലി, വരുമാനം ഡോളറില്‍! സെമി കണ്ടക്ടറുകള്‍ തലവര മാറ്റും; ഒപ്പമെത്താന്‍ കേരളവും
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ എ.ഐ-എം.എല്‍ ചിപ്പ് ഫെബ്രുവരിയില്‍ പുറത്തിറങ്ങും
എന്തു വീഴ്ചയാണ് ഇഷ്ടാ! തലകുത്തി വീണ് സ്വര്‍ണം; ജുവലറികളില്‍ കച്ചവടം തകൃതി
നവംബറില്‍ ഇതുവരെ സ്വര്‍ണവില കുറഞ്ഞത് പവന് 3,600 രൂപയാണ്. ഇനിയും കുറയാന്‍ സാധ്യത നിലനില്ക്കുന്നു
കല്യാണ്‍ ജുവലേഴ്സ് വരുമാനം വര്‍ധിച്ചു, ലാഭം താഴ്ന്നു; പാദഫലം പുറത്ത്, ഓഹരികളില്‍ ഇടിവ്
2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലാഭം 10.6 ശതമാനം ഉയര്‍ന്ന് 308 കോടി രൂപയായി
ട്രംപിന്റെ വരവ് ഇന്ത്യന്‍ രൂപക്ക് ഭീഷണി; മൂല്യം കുറയുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്
വിനിമയ നിരക്ക് 92 രൂപ വരെ ഉയരും: നാണ്യപ്പെരുപ്പം കൂടും; ഇറക്കുമതി ചിലവുകള്‍ വര്‍ധിക്കും
രാജ്യത്ത് മാന്ദ്യത്തിന്റെ സൂചനകള്‍, നയങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകും
ദരിദ്രരുടെയും മധ്യവര്‍ഗത്തിന്റെയും വരുമാനവും ഉപഭോഗവും വര്‍ധിപ്പിക്കുന്ന തരത്തില്‍ നയങ്ങളില്‍ മാറ്റം വരണം
അന്ന് ട്രംപിന് ക്രിപ്റ്റോ കറന്‍സി 'കുംഭകോണം', ഇന്ന് കടുത്ത ആരാധന; കുതിച്ചുയര്‍ന്ന് ബിറ്റ്കോയിന്, കാരണങ്ങളെന്താണ്?
സ്വന്തം കമ്പനി തുടങ്ങി ക്രിപ്റ്റോ രംഗത്തേക്ക് ട്രംപ് വന്നപ്പോള്‍ ഞെട്ടിയവര്‍ ഏറെയാണ്, നിലപാട് മാറ്റത്തിന് പ്രേരിപ്പിച്ച...
2047 ല്‍ വികസിത സമ്പദ്വ്യവസ്ഥയാകാന് ഇന്ത്യക്ക് കടമ്പകളേറെയെന്ന് ഐ.എം.എഫിലെ കൃഷ്ണ ശ്രീനിവാസൻ
ഇന്ത്യ വ്യാപാര നിയന്ത്രണങ്ങൾ കുറയ്ക്കേണ്ടതുണ്ടെന്നും ശ്രീനിവാസൻ