Guest Column - Page 10
ഉല്‍പ്പന്നം വിപണിയിലേക്കെത്തുമ്പോള്‍ അതിസൂക്ഷ്മമായി പ്ലാന്‍ ചെയ്യണം 'പൊസിഷനിംഗ്'
ഓരോ വിപണിയിലേയും ഉപഭോക്താവിന്റെ ഇഷ്ടവും അനിഷ്ടവും ഉല്‍പ്പന്നത്തിന്റെ സ്വീകാര്യതയെ ബാധിക്കും
സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാനൊരുങ്ങുകയാണോ? പണം കണ്ടെത്താനുള്ള വിവിധ സ്രോതസ്സുകള്‍ അറിയാം
ബിസിനസിന്റെ പ്രാരംഭ ഘട്ടത്തില്‍ ഫണ്ടിംഗ് സംബന്ധിച്ച് ആശയക്കുഴപ്പം വേണ്ട, വിവിത സ്രോതസ്സുകളെക്കുറിച്ചറിയാം
മേന്മയില്ലെങ്കില്‍ ബ്രാന്‍ഡില്ല, ബ്രാന്‍ഡിന് ഉപയോക്താവില്ല
വില കുറഞ്ഞ ഉല്‍പ്പന്നം മേന്മ കുറഞ്ഞതും വില കൂടിയ ഉല്‍പ്പന്നം മേന്മ കൂടിയതുമാണെന്നത് ഉപയോക്താവിന്റെ മനഃശാസ്ത്രമാണ്
മികച്ച ജീവനക്കാരിലൂടെ ചെലവ് കുറയ്ക്കാം; സംരംഭങ്ങള്‍ക്ക് നടപ്പാക്കാവുന്ന നൂതന തൊഴില്‍ രീതികള്‍
'ഗിഗ് വര്‍ക്കും' 'ഫിക്സഡ് ടേം എംപ്ലോയ്മെന്റും' എന്തെന്ന് അറിയാം
വീട്ടമ്മമാര്‍ക്കും വരുമാനം നല്‍കും തേന്‍ വില്‍പ്പന
ചെറിയ നിക്ഷേപം മതി, വീട്ടിലിരുന്ന് പണമുണ്ടാക്കാം
ഗ്രാമീണ വിപണിയോ, നഗര വിപണിയോ? വിപണികളിലെ വ്യത്യസ്തത പഠിച്ച് വിപണനം ആരംഭിക്കൂ
ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ ഇരു വിപണികളിലും വിറ്റുപോകുക അസാധ്യമാണ്
'ആണികൊണ്ട്' ഉറപ്പിക്കാം മികച്ച വരുമാനം
ഓര്‍ഡര്‍ നല്കിയാല് 10 ദിവസം വരെ സമയം എടുത്താണ് ഇപ്പോള്‍ പല നിര്‍മാണ യൂണിറ്റുകളും ആണി ലഭ്യമാക്കുന്നത്
സാമ്പത്തിക അച്ചടക്കത്തിനായി സംരംഭകര്‍ തീര്‍ച്ചയായും പരിശീലിക്കേണ്ട കാര്യങ്ങള്‍
ബിസിനസില്‍ സാമ്പത്തിക ഞെരുക്കമില്ലാതിരിക്കാന് ബജറ്റിംഗ് മാത്രമല്ല, ലാഭവിഹിതം ഉപയോഗപ്പെടുത്തുന്നതില്‍ പോലും ശ്രദ്ധ വേണം
ഉല്‍പ്പന്നങ്ങളെ 'ചേര്‍ത്ത്' വില്‍ക്കൂ, വില്‍പ്പന വര്‍ധിപ്പിക്കൂ
വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഈയൊരു ഉദ്യമം ആലോചനയില്ലാതെ ചെയ്യേണ്ടതല്ല
ഓഹരി നിക്ഷേപത്തിലെ നഷ്ടം കുറയ്ക്കാൻ ഉപയോഗിക്കാം ഈ സംവിധാനം
റിസ്കും നഷ്ടവും കുറയ്ക്കാന്‍ സഹായിക്കുന്ന വഴി
വില്‍പ്പനയുടെ മേഖലയില്‍ മിടുക്കന്മാര് മാത്രമല്ല മിടുക്കികളും വേണം
പഠനങ്ങള്‍ പറയുന്നത് ആണുങ്ങള് ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍ വനിതകള്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍...
സാമ്പത്തിക പ്രതിസന്ധികള്‍ ബാധിക്കാതെ എങ്ങനെ ബിസിനസ് വളര്‍ത്താം
നിലനില്‍പ്പിനായി ശ്രമിക്കുന്ന സമയത്ത് അടുത്ത തലത്തിലേക്ക് ബിസിനസിനെ കൊണ്ടെത്തിക്കാനാകുമോ?