Guest Column - Page 11
വീടുകളുടെ അകത്തളം ഭംഗിയാക്കാം, പണം പാഴാക്കാതെ
ചെലവ് ഏറെ വരുന്ന ഇന്റീരിയര്‍ ഡിസൈനിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രവര്‍ത്തനഫലം നോക്കാം, നല്ല കമ്പനികളെ കണ്ടെത്താം
കമ്പനികളുടെ സാമ്പത്തികസ്ഥിതി, ഭാവി എന്നിവ വിലയിരുത്താന്‍ പ്രവര്‍ത്തനഫലം പരിശോധിക്കാം
വില്‍പ്പനക്കാരന്റെ ഭാഷയേക്കാള്‍ ശരീര ഭാഷ പ്രധാനം
കസ്റ്റമറെ അസ്വസ്ഥമാക്കുന്ന, പ്രകോപിപ്പിക്കുന്ന ശരീര ഭാഷ വില്‍പ്പനയെ ബാധിക്കും
ജി.എസ്.ടിക്ക് ആറ് വര്‍ഷം: വിട്ടൊഴിയാതെ ആശങ്കകള്‍
ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ജി.എസ്.ടി, നേട്ടങ്ങള്‍ക്കൊപ്പം ഒരുപിടി പ്രശ്നങ്ങളും...
അവനവനെ പഠിക്കുക, കസ്റ്റമറിനെ പഠിക്കുക; നിങ്ങള്‍ നല്ലൊരു സെയില്‍സ്മാനായി തീരും
നല്ലൊരു വില്‍പ്പനക്കാരനാകാന്‍ ദാ ഈ വഴികള്‍ ഒന്ന് പരീക്ഷിക്കൂ
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിക്കും കുതിപ്പിലാണോ? അതോ വെറും കണക്ക് മാത്രമോ?
''ജി.ഡി.പി വളര്ച്ചാക്കണക്കുകളെ ഞാന്‍ സംശയത്തോടെയാണ് കാണുന്നത്. ഇന്ത്യ വളര്‍ന്നത് 2.3% മാത്രമാണ്''
നിങ്ങളുടെ ബിസിനസിലും ഉപയോഗിക്കാം നിര്‍മ്മിതബുദ്ധി
ജോലികള്‍ എളുപ്പത്തിലും വേഗത്തിലുമാക്കാനുള്ള കിടിലന്‍ എ.ഐ വിദ്യകള്‍ ഇതാ
ബ്രാന്‍ഡ് വളര്‍ത്താന്‍ വൈകാരികമായ പരസ്യവാചകങ്ങള്‍
ഹോര്‍ലിക്സും കോംപ്ലാനും എങ്ങനെ ഇത്രയും ഹിറ്റ് ആയി? ചില പരസ്യങ്ങള്‍ മാത്രം എങ്ങനെയാണ് നമ്മുടെ മനസ്സില്‍ ഇടം...
കസ്റ്റമര്‍ 'നോ' പറയുന്നിടത്താണ് സെയ്ല്‍സ് ആരംഭിക്കുന്നത്
തിരസ്കരണത്തെ (Rejection) മനസാന്നിധ്യത്തോടെയും പക്വതയോടെയും നേരിടാന്‍ വില്പ്പനക്കാരന് സാധിക്കേണ്ടതുണ്ട്. ഈ അവസ്ഥയെ...
എന്താണ് സര്, ഈ ബാങ്ക് നിഫ്റ്റി?
ബാങ്ക് നിഫ്റ്റി, നിഫ്റ്റി 200 എന്നിവയെക്കുറിച്ച് മനസ്സിലാക്കാം
തല സീലിംഗില്‍ മുട്ടിയാല്‍ എന്ത് ചെയ്യണം? സീലിംഗിന്റെ ഉയരം കൂട്ടണം
നമ്മുടെ സംരംഭങ്ങളും വ്യക്തിപരമായ കഴിവുകളും ഇങ്ങനെയൊക്കെത്തന്നെയാണ്. ഒരു പരിധി എത്തിയാല്‍ വളര്‍ച്ച കുറയും, അല്ലെങ്കില്‍...
വേസ്റ്റ് തുണി വേസ്റ്റാക്കാതെ ഒരു ലഘു കുടുംബ ബിസിനസ്
വീടുകളില്‍ വലിയ മുതല്‍മുടക്കില്ലാതെ ചെയ്യാവുന്ന സംരംഭം പരിചയപ്പെടാം