Guest Column - Page 20
നിങ്ങള്‍ സ്വയം ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം!
ജീവിതത്തില്‍ വൈകാരികമായ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അത് കാര്യങ്ങള്‍ കൂടുതല്‍...
വളരാന്‍ പുറം ജോലി കരാറിനെ കൂട്ടുപിടിക്കാം!
പണി അത് അറിയാവുന്നവരെ ഏല്‍പ്പിച്ച് ചെയ്യിപ്പിച്ചാല്‍ ബിസിനസ് പിടിവിട്ട് വളരും
വിദേശത്തിരുന്ന് നാട്ടില്‍ സംരംഭം നടത്താം: ഇതാ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പല പ്രവാസികളുടെയും മോഹമാണ് നാട്ടില്‍ ഒരു സംരംഭത്തെ ട്രാക്കില്‍ കയറ്റിയ ശേഷം തിരിച്ചുവരുകയെന്നത്. ആ മോഹമുള്ളവര്‍ എന്താണ്...
ദീര്‍ഘകാല സന്തോഷത്തിനുള്ള രഹസ്യം ഇതാ!
ദൈനംദിന ജീവിതത്തില്‍ ഈ അറിവുകള്‍ പ്രയോഗിച്ചു തുടങ്ങുക. ജീവിതത്തിലെ മാറ്റം കണ്ടറിയുക
വ്യക്തികളറിയാതെ ഉല്‍പ്പന്നങ്ങളെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആക്കുന്ന പരസ്യ തന്ത്രങ്ങള്‍
കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഇഴയടുപ്പവും നിറഞ്ഞ പരസ്യചിത്രങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ സെയ്ല്‍സ് കൂട്ടുന്നതെങ്ങനെ? എന്താണ്...
ശ്രദ്ധ പതറാതെ മാനസിക വ്യക്തത കൈവരിക്കാനുള്ള വഴികള്‍
സമചിത്തത കൈവരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും
ഈ നാല് കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ ബിസിനസ് ആശയം ക്ലിക്ക് ആകും!
നിങ്ങള്‍ ഉള്ളില്‍ താലോലിക്കുന്ന ബിസിനസ് ആശയത്തിന് വളരാനുള്ള ഉള്ക്കരുത്തുണ്ടോ? അതറിയാന്‍ ഇതാ ഒരു ചെക്ക് ലിസ്റ്റ്
ആപ്പിളും ഗൂഗിളും മേല്‍ക്കോയ്മ നേടിയതെങ്ങനെയെന്നറിയണ്ടേ?
ചില കാര്യങ്ങള്‍ ആദ്യം ചെയ്യുന്ന സംരംഭകരാവില്ല വിപണിയില്‍ ആ രംഗത്ത് മേല്‍ക്കോയ്മ നേടുന്നത്. വൈകി തുടങ്ങിയാലും മത്സരം...
നിങ്ങളുടെ ബ്രാന്‍ഡിനെ ജനങ്ങള്‍ ശബ്ദം കൊണ്ട് തിരിച്ചറിയുന്നുണ്ടോ?
ചില ശബ്ദങ്ങള്‍ മതി ആ ബ്രാന്‍ഡ് ഏതെന്ന് നാം തിരിച്ചറിയാന്‍. ശബ്ദത്തിലൂടെ നിങ്ങളുടെ ബ്രാന്‍ഡിനെ അടയാളപ്പെടുത്തിയിട്ടുണ്ടോ?
കച്ചോടം കൂട്ടാന്‍ ഇതുപോലെ ചില കൂട്ടുകെട്ടുകളാവാം
ഒറ്റയ്ക്ക് നിന്ന് എവിടെയുമെത്താതെ പോകുന്നതിന് പകരം വളര്‍ച്ച ഉറപ്പാക്കുന്ന കൂട്ടുകെട്ടുകളിലൂടെ മുന്നേറാം
വിജയസാധ്യതയുള്ള ബിസിനസ് ആശയം കിട്ടണോ? ഈ രീതിയില്‍ ചിന്തിക്കൂ
ജയസാധ്യതയുള്ള ബിസിനസ് കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഒരു തന്ത്രത്തെ കുറിച്ചറിയാം
തനിച്ചുള്ള യാത്രകള്‍ ആസ്വാദ്യകരമാക്കാം; ഇതാ അഞ്ചു വഴികള്‍
തനിച്ചുള്ള യാത്രകള്‍ ആസ്വദിക്കാനേ കഴിയില്ല എന്ന് സ്വയം കരുതരുത്. കുറച്ചു ദിവസത്തേക്കെങ്കിലും തനിയെ യാത്ര ചെയ്യാതെ എങ്ങനെ...