Lifestyle - Page 18
ഇന്റര്‍സിറ്റിക്ക് വേണ്ടി വടംവലിയുമായി ആലപ്പുഴക്കാരും കോട്ടയംകാരും; യാത്രക്കാരുടെ സംഘടനകള്‍ തമ്മില്‍ നിവേദനപ്പോര്!
യാത്രാക്ലേശം പരിഹരിക്കാന്‍ ഇന്റര്‍സിറ്റിയുടെ സര്‍വീസ് നീട്ടണമെന്നാണ് ആവശ്യം
റെയില്‍വേയെ പോലെ ബസുകളില്‍ ഇനി ഭക്ഷണവും വെള്ളവും; കെ.എസ്.ആര്.ടി.സി അടിമുടി മാറും
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം
ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നവരുടെ എണ്ണം കൂടുന്നു; കൂടുതലും പുരുഷന്മാര്, ഇഷ്ടം ഈ രാജ്യങ്ങളോട്
വേനലവധിക്കാലത്ത് ലഭിച്ച വീസ അപേക്ഷകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്
നിങ്ങളുടെ സ്ഥാപനത്തിനും വേണം, റവന്യു ബജറ്റിംഗ്
കൃത്യമായ ബജറ്റിംഗിലൂടെയാണോ സ്ഥാപനത്തില്‍ വരവ് ചെലവുകള്‍ നടക്കുന്നത്
ഭക്ഷണത്തിലൂടെ ലോകം ചുറ്റാം! 20ലേറെ രാജ്യങ്ങളിലെ സ്വാദിഷ്ട വിഭവങ്ങളുമായി റോസ്റ്റൗണ്‍ കൊച്ചിയില്‍
കേരളത്തിന് പുറമേ ദക്ഷിണേന്ത്യയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; തിരുവനന്തപുരത്തേക്കും...
ഒറ്റ വീസയില്‍ ചുറ്റിയടിക്കാം തായ്ലന്ഡും മലേഷ്യയും വിയറ്റ്നാമും; ഉടനെത്തിയേക്കും ഷെന്‍ഗെന്‍ മാതൃകയിലെ വീസ
നിലവില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍, ഇ-വിസ സംവിധാനം തായ്ലന്ഡ് നല്‍കുന്നുണ്ട്
കേരളത്തില്‍ കൊടുംചൂട്; അവധിക്കാലം മറുനാട്ടിലാക്കി മലയാളി, വിദേശയാത്രകളിലും 20% വരെ വര്‍ധന
പാക്കേജ് നിരക്കുകളില്‍ 40 ശതമാനത്തോളം വളര്‍ച്ച
ബ്രേക്കില്ലാതെ യൂബര്‍ ബില്‍! ആദ്യം 7 കോടി രൂപ! പിന്നെ ഒരു കോടി! യാത്രക്കാര്‍ക്ക് ഷോക്ക്
നോയിഡയ്ക്ക് പിന്നാലെ ബംഗളൂരുവിലും ബില്ലില്‍ വട്ടം കറക്കി യൂബര്‍
തിരമിസു ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? കത്തുന്ന ചൂടിൽ കേരളത്തിൽ ഐസ്ക്രീം വിൽപന ഉഷാർ
പുത്തന്‍ രുചികള്‍ പരീക്ഷിച്ചും വ്യത്യസ്ത രൂപത്തിലിറക്കിയും വില്‍പ്പന കുതിക്കുന്നു
പാരസെറ്റാമോള്‍ അടക്കം നിരവധി മരുന്നുകള്‍ക്ക് വില കൂടും; ആന്റിബയോട്ടിക്കുകള്‍ക്കും പുതിയ വില
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും മരുന്നുകള്‍ക്ക് പത്ത് ശതമാനത്തിലേറെ വില കൂട്ടിയിരുന്നു
ചൂടുജീവിതം! പരസ്യത്തില്‍ അമൂലിന്റെ പാതയില്‍ മില്‍മ
തീയറ്ററുകളില്‍ തംരംഗമായി ആടുജീവിതം, ആദ്യം ദിനം കളക്ഷന്‍ 4.8 കോടി
ഗള്‍ഫിലേക്ക് കേരള കപ്പല്‍: കൂടുതല്‍ സാധ്യത കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക്
താത്പര്യപത്രം സമര്‍പ്പിക്കാന്‍ ഏപ്രില്‍ 22 വരെ സമയം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക് ഇങ്ങനെ