News & Views - Page 54
ഉയരം ഒരു കിലോമീറ്റര്‍! ബുര്‍ജ് ഖലീഫയുടെ റെക്കോഡ് തിരുത്താന്‍ ജിദ്ദ ടവര്‍; പണി വീണ്ടും തുടങ്ങി
തലപ്പത്ത് ബിന്‍ ലാദന് ഗ്രൂപ്പ്, 2028ല്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം
റബര്‍വില കണ്ട് തലയില്‍ കൈവച്ച് കര്‍ഷകര്‍, ചരക്കെടുക്കാന്‍ മടിച്ച് വ്യാപാരികള്‍; ആരാണ് വില്ലന്‍?
ഭക്ഷ്യഎണ്ണ മാതൃകയില്‍ കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടണമെന്ന ആവശ്യം ശക്തം
ചായക്കട ഉടമയുടെ അക്കൗണ്ടിലേക്ക് എത്തിയത് 999 കോടി രൂപ, അക്കൗണ്ട് മരവിപ്പിച്ച് ബാങ്ക്, ആർ.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം
അക്കൗണ്ടില്‍ ദൈനംദിന ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ല
കൊച്ചിന് ഷിപ്പ്യാര്ഡും എസ്എഫ്ഒ ടെക്നോളജീസും ധാരണപത്രത്തില്‍ ഒപ്പുവച്ചു
ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിനാണ് പുതിയ സഹകരണം
കേരളത്തിന്റെ ടൂറിസം, വ്യവസായ രംഗത്തിന് കുതിപ്പേകിയ സംരംഭകന്; രത്തന്‍ ടാറ്റയുടെ മലയാളി ബന്ധം ചെറുതല്ല
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ തുടക്കകാലത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലൂടെ (ടി.സി.എസ്) ടാറ്റ ഗ്രൂപ്പ്...
കഠിനാധ്വാനിയായ മായ, ലെയ ടാറ്റ, അതോ നെവിന് ടാറ്റയോ?; രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ഇവരിലൊരാള്‍
ടാറ്റ ഗ്രൂപ്പിന്റെ പുതിയ നായകന് ആരെന്ന് ചൂടേറിയ ചര്‍ച്ച
അമേരിക്ക ചതിച്ചു ! പിടിവിട്ട് സ്വര്‍ണം, കേരളത്തില്‍ ഇന്ന് കൂടിയത് പവന് 560 രൂപ
യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ അടുത്ത മാസം കുറയ്ക്കുമെന്ന പ്രവചനങ്ങളെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയില്‍ വര്‍ധന
മലയാളി സമ്പന്നരിൽ ഒന്നാമത് മുത്തൂറ്റ് കുടുംബം, ഫോബ്സ് പട്ടികയിലെ ആദ്യ നൂറിൽ ഏഴ് മലയാളികൾ; ആദ്യ പേര് അംബാനി തന്നെ
ലോകത്തിലെ അതിസമ്പന്നരില്‍ 13-ാം സ്ഥാനവും അംബാനിയുടെ പേരിലാണ്
ഹഡില്‍ ഗ്ലോബല്‍ ബീച്ച് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ നവംബര്‍ 28 മുതല്‍ 30 വരെ കോവളത്ത്
കോവളം ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
അമേരിക്കന്‍ സിഗ്നലില്‍ വിപണിക്ക് മുന്നേറ്റം, കിറ്റെക്സും ഹാരിസണ്‍സും ഇന്നും അപ്പര്‍ സര്‍ക്യൂട്ടില്‍
രത്തന്‍ ടാറ്റയുടെ വിയോഗത്തിലും മുന്നേറി ടാറ്റ ഓഹരികള്‍
താമസം രണ്ടുമുറി വീട്ടില്‍, കൈയില്‍ മൊബൈല്‍ ഫോണ്‍ പോലുമില്ല; രത്തന്‍ ടാറ്റയുടെ ആരുമറിയാത്ത സഹോദരന് എവിടെയാണ്?
ടാറ്റ ഗ്രൂപ്പിന്റെ ഒട്ടുമിക്ക കമ്പനികളിലും ഓഹരിപങ്കാളിത്തം ഉണ്ടെങ്കിലും വിചിത്രമായ ജീവിതരീതിയാണ് ജിമ്മിയുടേത്
ഞെരുങ്ങുന്ന കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 3,430 കോടി; ഇടക്കാലാശ്വാസമായി
നികുതി വിഹിതമായി ഒരു അഡ്വാന്‍സ് ഗഡു അടക്കമാണ് ഈ തുക