You Searched For "Zomato"
നഷ്ടത്തിനിടയിലും സി.ഇ.ഒയ്ക്ക് 143 കോടി രൂപ 'സമ്മാനിച്ച്' സൊമാറ്റോ
എംപ്ലോയി സ്റ്റോക്ക് ഓപ്ഷന് വഴിയാണ് ഓഹരികള്‍ അനുവദിച്ചത്
വിലയിൽ വൻ കുറവ്: സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരാളിയോ സര്‍ക്കാരിന്റെ ഒ.എന്‍.ഡി.സി
ഒ.എന്‍.ഡി.സി ഫുഡ് ടെക് പ്ലാറ്റ്ഫോം 2022 സെപ്റ്റംബര്‍ മുതല്‍ നിലവിലുണ്ടെങ്കിലും ഈയിടെയാണ് ജനപ്രീതി നേടാന്‍ തുടങ്ങിയത്
സൊമാറ്റോ ഓഹരിയില്‍ 30 ശതമാനം വരെ നേട്ടം പ്രതീക്ഷിക്കാം
ഭക്ഷ്യ വിതരണ ബിസിനസില്‍ സൊമാറ്റോയ്ക്ക് 55 ശതമാനം വിപണി വിഹിതമുണ്ട്
സൊമാറ്റോയുടെ കമ്മീഷന് വര്‍ധനയെ ചെറുക്കാനൊരുങ്ങി റെസ്റ്റോറന്റ് ഉടമകള്‍
ഈ നിരക്ക് ഇതിനകം തന്നെ 5 മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്
റസ്റ്റോറന്റുകളില്‍ നിന്നുള്ള കമ്മീഷന് വര്‍ധിപ്പിക്കണമെന്ന് സൊമാറ്റോ
കമ്പനി മൂന്നാം പാദത്തില്‍ വലിയ നഷ്ടം നേരിട്ടു
ഡിസംബര്‍ പാദത്തില്‍ 346 കോടി രൂപയുടെ നഷ്ടവുമായി സൊമാറ്റോ
പരസ്യങ്ങള്‍ക്കും വില്‍പ്പന ചെലവുകള്‍ക്കുമായി 347.9 കോടി രൂപ സൊമാറ്റോ ചെലവഴിച്ചു
2.5 ട്രില്യണ്‍ രൂപ പോയ വഴി; നഷ്ടം നേരിടുന്ന ന്യൂജെന്‍ ഓഹരികള്‍
വിപണി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പോലും ഭൂരിഭാഗം ന്യൂജെന്‍ കമ്പനി നിക്ഷേപകര്‍ക്കും സന്തോഷിക്കാനുള്ള വക ഉണ്ടായില്ല. ...
607 കോടിരൂപയ്ക്ക് സൊമാറ്റോ ഓഹരികള്‍ വാങ്ങി സിംഗപ്പൂര്‍ കമ്പനി
സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്‍വെസ്റ്റ്മെന്റ് കമ്പനിയാണ് ഓഹരികള്‍ വാങ്ങിയത്
സൊമാറ്റോയിലെ 200 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്ക്കാന് അലിബാബ
നവംബര്‍ 29ലെ വിലയില്‍ നിന്ന് 5-6 ശതമാനം ഇളവോടെ ആയിരിക്കും വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്
വമ്പന്‍ കമ്പനികളില്‍ രാജി തുടരുന്നു: ഇത്തവണ സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത
സൊമാറ്റോയില്‍ എത്തുന്നതിന് മുമ്പ് ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്ഫോമായ മേയ്ക്ക് മൈ ട്രിപ്പില്‍ ചീഫ് ഓപ്പറേറ്റിംഗ്...
ന്യൂജെന്‍ ഐപിഒ കൊട്ടിഘോഷങ്ങളുടെ നഷ്ടം 3 ലക്ഷം കോടിയിലധികം
ലോക്ക്-ഇന്‍ കാലാവധി കഴിഞ്ഞപ്പോള്‍ ആങ്കര്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും ഉയര്‍ന്ന വാല്യുവേഷനുമാണ് ഈ കമ്പനികള്‍ക്ക്...
സൊമാറ്റോയുടെ നഷ്ടം കുറയുന്നു, വരുമാനത്തില്‍ 62 ശതമാനം വര്‍ധനവ്
കമ്പനിക്ക് വേഗത്തില്‍ വളരാന്‍ ഇടമുണ്ടെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍