Begin typing your search above and press return to search.
Auto - Page 11
രണ്ട് ലിറ്ററില്‍ 330 കിലോമീറ്റര്‍ ഓടാം, അമ്പരപ്പിക്കുന്ന വിലയില്‍ ബജാജിന്റെ അത്ഭുത വണ്ടി വിപണിയില്‍
മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക
ഇന്ത്യയില്‍ വിറ്റത് 30 ലക്ഷം, ആഗോള വിപണിയില്‍ 60 ലക്ഷം: വാഹന വിപണിയെ ഞെട്ടിച്ച ഹാച്ച് ബാക്ക് ഇതാണ്
2005ല്‍ ഇന്ത്യയിലെത്തിയ ഹാച്ച്ബാക്കിന്റെ നാലാം തലമുറയാണിപ്പോള്‍
ബുള്ളറ്റിന് പണി കൊടുക്കാന്‍ മഹീന്ദ്രയുടെ കൈപിടിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ വരുന്നു 'ബ്രിട്ടീഷ് പുലി'
റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650ന് കനത്ത വെല്ലുവിളിയാകുമോ?
വേഗതയില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്താന്‍ ബുഗാട്ടി, 33 കോടി രൂപയുടെ ടൂബിയോണ്‍ വിപണിയില്‍
ആകെ 250 കാറുകള്‍, വാങ്ങണമെങ്കില്‍ പക്ഷേ ഇത്തരം യോഗ്യതകളും വേണം
25,000 കോടിയുടെ ഐ.പി.ഒ തീരുമാനത്തിന് പിന്നാലെ നാല് ഇലക്ട്രിക് കാറുകളുമായി ഹ്യുണ്ടായ്
ജനപ്രിയ മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷം
മഹാരാഷ്ട്രയില്‍ 1000 കോടിയുടെ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഏതര്
ഈ വര്‍ഷാവസാനം ഓഹരി വിപണിയിലേക്കും
ഒരു ലക്ഷത്തിന് താഴെ വിലയില്‍ ബജാജ് ചേതകിന്റെ കറണ്ടുവണ്ടി, വിപണി പിടിക്കുമോ?
ചുവപ്പ്, വെള്ള, കറുപ്പ്, ലൈം യെല്ലോ, ആഷൂര്‍ ബ്ലൂ എന്നീ അഞ്ച് നിറങ്ങളില്‍
ന്യൂജന്‍ പിള്ളേരെ ലക്ഷ്യമിട്ട് ആള്‍ട്രോസ് റേസര്‍, i20 ക്ക് പണി കിട്ടുമോ?
വിലയും പ്രത്യേകതകളും അറിയാം
ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ വില്‍ക്കില്ല: വലിയ തീരുമാനത്തിനൊരുങ്ങി ഗഡ്കരി
2034നുള്ളില്‍ നിരത്തുകളില്‍ നിന്ന് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും
ടാറ്റയുടെ ഇലക്ട്രിക് വണ്ടികള്‍ക്കും ടൊയോട്ട ഫോര്‍ച്യൂണറിനും പണികൊടുക്കാന്‍ എം.ജി മോട്ടര്‍
രണ്ട് ഇലക്ട്രിക് മോഡലുകളും ഗ്ലോസ്റ്റര്‍ ഫേസ് ലിഫ്റ്റും ഉടന്‍
ആവേശം കെടുത്തി തിരഞ്ഞെടുപ്പും കേന്ദ്ര നയവും; വൈദ്യുത വാഹന വില്പനയില് വന്‍ ക്ഷീണം
കേന്ദ്രസര്‍ക്കാര്‍ ഫെയിം-2 സബ്സിഡി പദ്ധതിക്ക് കടിഞ്ഞാണിട്ടത് തിരിച്ചടി
സര്‍ക്കാരിന്റെ എഥനോള്‍ നയം: കാര്‍ ഉടമകള്‍ക്ക് തിരിച്ചടി, മൈലേജ് ഇല്ല, പൊല്യൂഷന്‍ ടെസ്റ്റിലും തോല്‍വി
മോദി സര്‍ക്കാരിന്റെ 'എഥനോള്‍ നയം' വാഹനത്തിനും പ്രകൃതിക്കും നല്ലതാണോ? ശ്രദ്ധ നേടി മലയാളിയുടെ കമന്റ്
Latest News