Auto - Page 30
അമേസിനും സിറ്റിക്കും വിലകൂട്ടാന്‍ ഹോണ്ട; ജൂണ്‍ മുതല്‍ പുതിയ വില
വില കൂട്ടാന്‍ കാരണം ഉത്പാദനച്ചെലവിലുണ്ടായ വര്‍ദ്ധന
ഊബര്‍ ഇന്ത്യ പൂര്‍ണ്ണമായും ഇ.വികളിലേക്ക്; യാത്രയ്ക്ക് ഇനി വൈദ്യുത കാറുകള്‍ തിരഞ്ഞെടുക്കാം
പൂര്‍ണ്ണമായും ഇ.വികളിലേക്ക് മാറാന്‍ ടാറ്റ മോട്ടോഴ്സ് ഉള്‍പ്പടെ വിവിധ കമ്പനികളുമായി കൈകോര്‍ത്ത് ഊബര്‍
നിരത്തിലിറങ്ങാന്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്കൂട്ടര്‍; ഓലയ്ക്കും ഏഥറിനും ഭീഷണിയോ
വെറും 2.77 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത
മഴക്കാലത്ത് റോഡപകടങ്ങള്‍ കുറയ്ക്കാം; എം.വി.ഡിയുടെ നിര്‍ദേശങ്ങള്‍
വണ്ടിയോടിക്കുമ്പോള്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം പോലും ശ്രദ്ധിക്കണം
ഒലയ്ക്കും ഏതറിനും വില കൂടിയേക്കും; സബ്സിഡി വെട്ടിക്കുറച്ച് കേന്ദ്രം
സബ്സിഡി എക്സ്ഷോറൂം വിലയുടെ 40ല്‍ നിന്ന് 15 ശതമാനമാക്കി; കിലോ വാട്ട് അവറിന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായും...
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് വരുന്നു, കാത്തിരിപ്പ് നീളില്ല
എന്‍ഫീല്‍ഡിന്റെ അതേ ഡി.എന്‍.എ ഇലക്ട്രിക് മോഡലുകളിലും കാണാമെന്ന് കമ്പനി
ക്രോസ്ഓവര്‍ എസ്.യു.വികള്‍ മാറിനില്‍ക്കൂ, ക്രോസ്ഓവര്‍ സെഡാനുമായി സിട്രോണ്‍
വാഹനം 2024ല്‍ എത്തും
ഇലക്ട്രിക് വാഹന വില്പന: ഇന്ത്യ ഇപ്പോഴും ബഹുദൂരം പിന്നില്‍
ഇന്ത്യയില്‍ മൊത്തം വാഹന വില്പനയുടെ ഒരു ശതമാനം മാത്രമാണ് വൈദ്യുത വാഹനങ്ങള്‍
കാശ് ലാഭിക്കാം; കലക്കനാണ് വൈദ്യുത വാണിജ്യ വാഹനങ്ങള്‍
പെട്രോള്‍/ഡീസല്‍ എന്‍ജിനുള്ള വാഹനവുമായി താരതമ്യം ചെയ്യുമ്പോള്‍ 30-50 ശതമാനം മാത്രം പ്രവര്‍ത്തനച്ചെലവേ വൈദ്യുത...
എസ്.യു.വി വിപണി: ടാറ്റയെ നേരിടാന്‍ മാരുതിക്കാകുമോ?
ടാറ്റയെ മറികടന്ന് വിപണി വിഹിതത്തില്‍ മുന്നിലെത്തുകയെന്ന ലക്ഷ്യവുമായി മാരുതി
കഴിഞ്ഞവർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകൾ; ഒന്നാമൻ മാരുതി സുസുക്കി വാഗൺ ആർ
ടോപ് 10ൽ ഏഴും മാരുതി; ഏറ്റവും സ്വീകാര്യതയുള്ള എസ്.യു.വി ടാറ്റാ നെക്സോൺ
കാര്‍ വിപണിയിലേക്ക് അംബാനിയും? ഉന്നം എം.ജി മോട്ടോര്‍ ഓഹരികള്‍
ഇന്ത്യാ വിഭാഗത്തിന്റെ ഓഹരികള്‍ വില്ക്കാന് ചൈനീസ് ഉടമസ്ഥതയിലുള്ള എം.ജി